എ​​​​ച്ച്ഐ​​​​എ​​​​ൽ: 37 ഒഴിവുകൾ
ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ ഇ​​​​ൻ​​​​സെ​​​​ക്ടി​​​​സൈ​​​​ഡ്സി​​​​ൽ എ​​​​ട്ട് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 37 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് എ​​​​ല്ലാ ഒ​​​​ഴി​​​​വും.

ഫി​​​​നാ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ-​​​​മൂ​​​​ന്ന് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- ചാ​​​​ർ​​​​ട്ടേ​​​​ഡ്/ കോ​​​​സ്റ്റ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് (അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം പ​​​​രി​​​​ച​​​​യം) അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​സ്എ​​​​എ​​​​സ് (എ​​​​ട്ടു​​​​വ​​​​ർ​​​​ഷം പ​​​​രി​​​​ച​​​​യം). ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യം- 40 വ​​​​യ​​​​സ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് മാ​​​​നേ​​​​ജ​​​​ർ- ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- ബി​​​​എ​​​​സ്‌​​​സി (അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ) അ​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​യ​​​​ൻ​​​​സ് ബി​​​​രു​​​​ദം. അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം പ​​​​രി​​​​ച​​​​യം.

മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ- 11 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- ബി​​​​എ​​​​സ്‌​​​സി (അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ) അ​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​യ​​​​ൻ​​​​സ് ബി​​​​രു​​​​ദം. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 32 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം- 16400- 40500 രൂ​​​​പ.

ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ)- ഒ​​​​രു ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- എ​​​​ച്ച്ആ​​​​റി​​​​ൽ ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ/ പി​​​​ജി അ​​​​ല്ലെ​​​​ങ്കി​​​​ൽ പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/ എം​​​​ബി​​​​എ(​​​​എ​​​​ച്ച്ആ​​​​ർ)/ എം​​​​എ​​​​സ്ഡ​​​​ബ്ല്യു/ എം​​​​എ​​​​ൽ​​​​എ​​​​സ്/ എം​​​​പി​​​​എം/​​​​എം​​​​എ​​​​ൽ​​​​എ​​​​ൽ ആ​​​​ൻ​​​​ഡ് എ​​​​ൽ​​​​ഡ​​​​ബ്ല്യു. 10 വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 42 വ​​​​യ​​​​സ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ)- ഒ​​​​രു ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- എ​​​​ച്ച്ആ​​​​റി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ/ പി​​​​ജി അ​​​​ല്ലെ​​​​ങ്കി​​​​ൽ പേ​​​​ഴ്സ​​​​ണേ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/ എം​​​​ബി​​​​എ(​​​​എ​​​​ച്ച്ആ​​​​ർ)/ എം​​​​എ​​​​സ്ഡ​​​​ബ്ല്യു/ എം​​​​എ​​​​ൽ​​​​എ​​​​സ്/​​​​എം​​​​പി​​​​എം/ എം​​​​എ​​​​ൽ​​​​എ​​​​ൽ ആ​​​​ൻ​​​​ഡ് എ​​​​ൽ​​​​ഡ​​​​ബ്ല്യു. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം.
ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യം- 40 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം- 20,600- 46,500 രൂ​​​​പ.

ഓ​​​​ഫീ​​​​സ​​​​ർ (എ​​​​ച്ച്ആ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ)-​​​​ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- എ​​​ച്ച്ആ​​​​റി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ/ പി​​​​ജി അ​​​​ല്ലെ​​​​ങ്കി​​​​ൽ പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/ എം​​​​ബി​​​​എ (എ​​​​ച്ച​​​​ആ​​​​ർ)/ എം​​​​എ​​​​സ്ഡ​​​​ബ്ല്യു/ എം​​​​എ​​​​ൽ​​​​എ​​​​സ്/ എം​​​​പി​​​​എം/ എം​​​​എ​​​​ൽ​​​​എ​​​​ൽ ആ​​​​ൻ​​​​ഡ് എ​​​​ൽ​​​​ഡ​​​​ബ്ല്യു. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യം- 32 വ​​​​യ​​​​സ്.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യിം​​​​ഗ്- ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യം- 32 വ​​​​യ​​​​സ്.

ഇ​​​​ല​​​ക്‌​​​ട്രി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- ഇ​​​​ല​​​ക്‌​​​ട്രി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം- 32 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം- 16,400- 40,500 രൂ​​​​പ. എ​​​​സ്‌​​​സി/ എ​​​​സ്ടി,ഒ​​​​ബി​​​​സി ഭി​​​​ന്ന​​​​ശേ​​​​ഷി​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യും www.hil.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ണ്ട്.

ഫി​​​​നാ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് മാ​​​​നേ​​​​ജ​​​​ർ, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക​​​​ക്് ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നു​​​​വ​​​​രെ​​​​യും മ​​​​റ്റു ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ഗ​​​​സ്റ്റ് നാ​​​​ലു വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.