Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | tech@deepika | Auto Spot | Big Screen | Today's Story
തീരുമാനം അതിപ്രധാനം
സി​വി​ൽ സ​ർ​വീ​സ് രം​ഗ​ത്തേ​ക്കു ക​ട​ന്നു വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി പേ​ർ ന​മു​ക്കി​ട​യി​ലു​ണ്ട്. എ​ന്നാ​ൽ എ​ത്ര​പേ​ർ സ​ർ​വീ​സി​ൽ എ​ത്തു​ന്നു?

സി​വി​ൽ സ​ർ​വ​ന്‍റ് ആ​ക​ണം എ​ന്നു​റ​ച്ച തീ​രു​മാ​നം എ​ടു​ക്കു​ക​യാ​ണ് ഈ ​രം​ഗ​ത്തേ​ക്കു​ള്ള ആ​ദ്യ ചു​വ​ട്. ഐ​എ​എ​സു​കാ​ർ പൊ​തു​ഭ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ ഐ​പി​എ​സു​കാ​ർ നി​യ​മ പ​രി​പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ന്നു.

കോ​ച്ചിം​ഗി​നു പോ​കു​ന്ന​വ​രും സ്വ​യം പ​ഠി​ച്ചു സ​ർ​വീ​സി​ൽ ഇ​ടം നേ​ടു​ന്ന​വ​രു​മു​ണ്ട്. ഒ​രു കാ​ര്യ​വും എ​നി​ക്കു സാ​ധി​ക്കി​ല്ലെ​ന്നു ക​രു​തി മാ​റി നി​ൽ​ക്ക​രു​ത്. നി​ശ്ച​യ​ദാ​ർ​ഢ്യ​വും ക​ഠി​നാ​ധ്വാ​ന​വു​മു​ണ്ടെ​ങ്കി​ൽ ന​മു​ക്കു സാ​ധി​ക്കാ​ത്ത​താ​യി ഒ​ന്നു​മി​ല്ല.

സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ ന​മ്മ​ൾ വ്യ​ക്തി​പ​ര​മാ​യി വ​ള​രാ​ൻ തു​ട​ങ്ങും എ​ന്ന​താ​ണു സ​ത്യം.

സ​ർ​വീ​സി​ലേ​ക്കു ക​ട​ന്നു വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു പ്ര​ധാ​ന​മാ​യി വേ​ണ്ട​തു ലോ​ക​ത്ത് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ധാ​ര​ണ​യാ​ണ്. അ​തി​നു വാ​യ​ന നി​ർ​ബ​ന്ധ​മാ​ണ്.

ഏ​തൊ​രു സം​ഭ​വ​ത്തെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ല​റി​ഞ്ഞാ​ൽ മാ​ത്ര​മേ സി​വി​ൽ സ​ർ​വ​ന്‍റാ​യാ​ൽ എ​ന്തു ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നു നി​ങ്ങ​ൾ​ക്കു തീ​രു​മാ​നി​ക്കാ​ൻ പ​റ്റൂ. എ​വി​ടെനി​ന്നു ല​ഭി​ക്കു​ന്ന അ​റി​വാ​യാ​ലും അ​വ ത​ള്ളി​ക്ക​ള​യാ​തെ ഉ​ൾ​ക്കൊ​ള്ളാ​നും ഏ​ത​വ​സ്ഥ​യോ​ടു വ​ഴ​ങ്ങാ​നും സി​വി​ൽ സ​ർ​വ​ന്‍റി​നു സാ​ധി​ക്ക​ണം.

കോ​ച്ചിം​ഗി​നു പോ​കു​ന്ന​വ​ർ അ​തി​നൊ​പ്പം ത​ന്നെ നോ​ട്ടു​ക​ൾ ത​യാ​റാ​ക്കു​ക​യും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ അ​തു റി​വൈ​സ് ചെ​യ്യു​ക​യും സ്വ​യം പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ക​യും വേ​ണം.
ഗ്രൂ​പ് സ്റ്റ​ഡി​യും ച​ർ​ച്ച​ക​ളും ന​ട​ത്തു​ന്ന​തി​ലൂ​ടെ ഒ​രു വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ​ല കാ​ഴ്ച​പ്പാ​ടു​ക​ൾ ന​മു​ക്കു ല​ഭി​ക്കും. അ​തി​നൊ​പ്പം, ല​ഭി​ക്കു​ന്ന അ​റി​വു​ക​ൾ ന​മ്മു​ടെ നാ​ടി​നെ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നു കു​റി​ച്ചു​വ​യ്ക്കു​ക.

യോ​ഗ്യ​ത
ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​നു വേ​ണ്ട മി​നി​മം യോ​ഗ്യ​ത. മാ​ർ​ക്കു പ​രി​ധി​യി​ല്ല.

പ്രാ​യം
ഏ​തു പ്രാ​യ​ത്തി​ൽ വേ​ണ​മെ​ങ്കി​ലും സി​വി​ൽ സ​ർ​വീ​സ് ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്. എ​ത്ര നേ​ര​ത്തെ തു​ട​ങ്ങു​ന്നു​വോ അ​ത്ര​യും ന​ല്ല​ത്. കു​റ​ഞ്ഞ​ത് ആ​റു മാ​സ​ത്തെ​യെ​ങ്കി​ലും ഫോ​ക്ക​സ്ഡ് പ​ഠ​നം നി​ർ​ബ​ന്ധ​മാ​യി വേ​ണം.

സി​ല​ബ​സ്
എ​വി​ടെ നി​ന്നു തു​ട​ങ്ങ​ണം എ​ന്നൊ​രാ​ശ​ങ്ക പ​ല​ർ​ക്കു ഉ​ണ്ടാ​യേ​ക്കാം. അ​തു​കൊ​ണ്ടു ത​ന്നെ സി​ല​ബ​സ് മ​ന​സി​ലാ​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ടത്. സി​ല​ബ​സ്, പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​യും ഇ​ള​വു​ക​ളും, മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സി​ല​ബ​സ് അ​റി​യാ​മെ​ങ്കി​ൽ മാ​ത്ര​മേ പ​ഠി​ക്കു​ന്പോ​ൾ ന​മു​ക്ക​തു വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

ആ​റാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള എ​ൻ​സി​ഇ​ആ​ർ​ടി പു​സ്ത​ക​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും നോ​ക്കു​ക. റി​വി​ഷ​നാ​ണ് മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യം. ആ​ഴ്ച​യി​ലൊ​രു ദി​വ​സ​മെ​ങ്കി​ലും അ​തി​നാ​യിമാ​റ്റിവ​യ്ക്ക​ണം. www.visionias.com, www.insightsonindia. com തു​ട​ങ്ങി​യ വെ​ബ്സൈ​റ്റു​ക​ളും നോ​ക്കാ​വു​ന്ന​താ​ണ്. ന​മു​ക്ക് താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആപ്പു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തും അ​തി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

ടൈം ​മാ​നേ​ജ്മെ​ന്‍റ്
കൃ​ത്യ​മാ​യൊ​രു ടൈം ​ടേ​ബി​ൾ ഉ​ണ്ടെ​ങ്കി​ൽത്ത​ന്നെ പ​കു​തി​യാ​യിക്ക​ഴി​ഞ്ഞു. ഒ​രു ദി​വ​സം എ​ത്ര നേ​രം പ​ത്രം വാ​യി​ക്ക​ണം, പ​ഠി​ക്ക​ണം എ​ന്നൊ​ക്കെ ന​മു​ക്കു വ്യ​ക്ത​ത​യു​ണ്ടാ​ക​ണം. പ്രാ​ക്ടീ​സ് ചെ​യ്തു​കൊ​ണ്ടേ​യി​രി​ക്ക​ണം. മെ​യി​ൻ​സ് എ​ഴു​ത്തു പ​രീ​ക്ഷ​യാ​ണ്. അ​വി​ടെ സ​മ​യം കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കണ​മെ​ങ്കി​ൽ അ​ത്ര​ത്തോ​ളം പ​രി​ശീ​ല​നം വേ​ണം. സ്ഥി​ര​മാ​യ പ്ര​യ​ത്ന​ത്തി​നാ​ണ് ഇ​വി​ടെ പ്രാ​ധാ​ന്യം. പ്രി​ലിം​സി​നൊ​പ്പം ത​ന്നെ ഓ​പ്ഷ​ന​ലി​നു വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​ദ്യം മു​ത​ൽ ത​ന്നെ തു​ട​ങ്ങു​ന്ന​താ​ണു ന​ല്ല​ത്.
ഒ​രു വി​ഷ​യ​ത്തി​നാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്പോ​ൾ അ​തി​നു സി​ല​ബ​സി​ലു​ള്ള പ്രാ​ധാ​ന്യം കൂ​ടി അ​റി​ഞ്ഞി​രി​ക്ക​ണം.

മെ​ന്‍റ​ൽ അ​ല​ർ​ട്ട്നെ​സ്
വ​ള​രെ പെ​ട്ടെ​ന്നു തീ​രു​മാ​നം എ​ടു​ത്തു ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു സി​വി​ൽ സ​ർ​വ​ന്‍റി​നു സാ​ധി​ക്ക​ണം. പേ​ഴ്സ​ണാ​ലി​റ്റി ടെ​സ്റ്റി​ലാ​ണ് ഇ​തു പ്ര​ക​ട​മാ​കു​ന്ന​ത്. വ​ള​രെ നി​ഷേ​ധാ​ത്മ​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്കു​പോ​ലും ന​മ്മ​ൾ പോ​സി​റ്റീ​വാ​യ ഉ​ത്ത​ര​മാ​ണു ന​ൽ​കേ​ണ്ട​ത്. പ്രി​ലിം​സി​ലും ഇ​താ​വ​ശ്യം വ​രും.

നാ​ല് ഓ​പ്ഷ​നു​ക​ൾ ഉ​ള്ള ഒ​രു ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​രം ന​മു​ക്ക് അ​റി​യി​ല്ലെ​ങ്കി​ൽ അ​വി​ടെ മെ​ന്‍റ​ൽ അ​ല​ർ​ട്ട്നെ​സി​ലൂ​ടെ ശ​രി​യാ​യ ഉ​ത്ത​ര​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കും. മെ​യി​ൻ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ രീ​തി​വ​ച്ച് ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഉ​ത്ത​ര​മാ​യി എ​ഴു​തേ​ണ്ട​ത്.

ആ​ശ​യ​വി​നി​മ​യ​ം പ്രധാ​നം
ഒ​രു സി​വി​ൽ സ​ർ​വ​ന്‍റി​നു പ്ര​ധാ​ന​മാ​യി വേ​ണ്ട​ത് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ക​ഴി​വാ​ണ്. ന​ന്നാ​യി ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഇം​ഗ്ലീ​ഷ് അ​റി​യി​ല്ല എ​ന്നു പ​റ​ഞ്ഞ് പേ​ടി​ക്കു​ന്ന​വ​രു​ണ്ട്. പ​ക്ഷേ അ​വി​ടെ ഭാ​ഷ​യ്ക്കു പ്രാ​ധാ​ന്യ​മി​ല്ല. മെ​യി​ൻ​സ് പോ​ലും ഇ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലും മ​റ്റു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലും എ​ഴു​തു​ന്ന​വ​രു​ണ്ട്.

പേ​ഴ്സ​ണാ​ലി​റ്റി ടെ​സ്റ്റ്
പേ​ഴ്സ​ണാ​ലി​റ്റി ടെ​സ്റ്റ് എ​ന്നാ​ണ് സി​വി​ൽ സ​ർ​വീ​സ് ഇ​ന്‍റ​ർ​വ്യൂ അ​റി​യ​പ്പെ​ടു​ന്ന​ത്. പേ​രു പോ​ലെ ത​ന്നെ ന​മ്മു​ടെ വ്യ​ക്തി​ത്വം, സ​ത്യ​സ​ന്ധ​ത, ടീം ​സ്പി​രി​റ്റ്, മ​നഃ​സാ​ന്നി​ദ്ധ്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ള​ക്കു​ക​യാ​ണ് അ​വി​ടെ ചെ​യ്യു​ന്ന​ത്. ഒ​രു സി​വി​ൽ സ​ർ​വ​ന്‍റ് ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ന​മ്മ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യും എ​ന്ന​വ​ർ നോ​ക്കും. സ​ത്യ​സ​ന്ധ​നാ​യി​രി​ക്ക​ണം ഉ​ദ്യോ​ഗ​സ്ഥ​ൻ. അ​തു​കൊ​ണ്ടുത​ന്നെ ഒ​രു കാ​ര്യം അ​റി​യി​ല്ലെ​ങ്കി​ൽ അ​റി​യി​ല്ല എ​ന്നു ധൈ​ര്യ​മാ​യി പ​റ​യാം.

ന​മ്മു​ടെ വാ​ക്കു​ക​ളെ​ക്കാ​ൾ ശ​രീ​ര​ചേ​ഷ്ട​ക​ൾ​ക്കി​വി​ടെ പ്രാ​ധാ​ന്യം കൂ​ടു​ത​ലാ​ണ്.
ഇ​ന്‍റ​വ്യൂ​വി​നു ന​മ്മ​ൾ പ​രി​ഭ്ര​മി​ച്ചി​രു​ന്നാ​ൽ ഭാ​വി​യി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ന​മു​ക്ക് അ​തു കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല എ​ന്നൊ​രു തോ​ന്ന​ൽ അ​വി​ടെ​യു​ണ്ടാ​കും.
ക​ണ്ണി​ൽ നോ​ക്കി സം​സാ​രി​ക്കു​ക, സ​ന്തോ​ഷ​ത്തോ​ടെ​യി​രി​ക്കു​ക, ന​ല്ല വ​സ്ത്ര​ധാ​ര​ണം, ശ​ബ്ദം ഇ​ട​റാ​തെ ശ്ര​ദ്ധി​ക്കു​ക, മു​റി​യി​ലേ​ക്കു ക​ട​ന്നു ചെ​ല്ലു​ന്പോ​ൾ അ​നു​വാ​ദം ചോ​ദി​ക്കു​ക, ഇ​റ​ങ്ങു​ന്പോ​ൾ ന​ന്ദി പ​റ​യു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം ശ്ര​ദ്ധി​ക്ക​ണം.

||

ജീ​വ മ​രി​യ ജോ​യ്
(ജീ​വ മ​രി​യ ജോ​യ് ഐ​എ​ഫ്എ​സ്: മ​സൂ​റി​യി​ലെ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽനി​ന്നു പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സ്പെ​യി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ തേ​ർ​ഡ് സെ​ക്ര​ട്ട​റി ഓ​ണ്‍ ലാം​ഗ്വേ​ജ് ട്രെ​യി​നിം​ഗ് ആ​യി ചു​മ​ത​ല​യേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണു ലേ​ഖി​ക.)

(ത​യാ​റാ​ക്കി​യ​ത്: അ​ഞ്ജ​ലി അ​നി​ൽ​കു​മാ​ർ)
Other Topics
സ്‌കോളര്‍ഷിപ്പുകള്‍
ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

സി​ബി​എ​സ്ഇ ന​ൽ​കു​ന്ന ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. സി​ബി​എ​സ്ഇ പ​ത്താം ക്ലാ​
ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 497 വാ​​​​​ച്ച്മാ​​​​​ൻ ഒഴിവുകൾ
എ​​​​​ട്ടാം ക്ലാ​​​​​സ് യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഉ​​​​​ത്ത​​​​​ർ​​​​​പ്ര
ക​​​​​സ്റ്റം​​​​​സി​​​​​ൽ 13 ഗ്രീ​​​​​സ​​​​​ർ
ഗു​​​​​ജ​​​റാ​​​ത്ത് സോ​​​​​ണി​​​​​ലെ ക​​​​​സ്റ്റം​​​​​സ് മ​​​​​റൈ​​​​​ൻ വിം​​​​​ഗി​​​​​ലേ​​​​​ക്ക് ഗ്രൂ​​​​​പ്പ് സി ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​
ഇന്ത്യ പോസ്റ്റ് ബാങ്കില്‍ മാനേജര്‍
ഇ​​​​ന്ത്യ പോ​​​​സ്റ്റ് പേ​​​​യ്‌​​​​മെ​​​​ന്‍റ് ബാ​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ് (ഐ​​​​പി​​​​പി​​​​ബി)​​​​യി​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ സ്‌​​​​കെ​​​
ക​​​​ര​​​​സേ​​​​ന​​​​യി​​​​ല്‍ മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ര്‍
ഇ​​​​ന്ത്യ​​​​ന്‍ ആ​​​​ര്‍മി​​​​യി​​​​ല്‍ ജൂ​​​​ണി​​​​യ​​​​ര്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ഡ് ഓ​​​​ഫീ​​​​സ​​​​ര്‍മാ​​​​രാ​​​​വാ​​​​ന്‍ (മ​​​​താ​​​​ധ്യ​​​​പ​​
വിദ്യാസമുന്നതി: പഠനത്തിനൊരു കൈത്താങ്ങ്‌
സം​സ്ഥാ​ന​ത്തെ മു​ന്നോ​ക്ക (സം​വ​ര​ണേ​ത​ര) സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​രും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ വി
കേരളത്തിൽ 800 അപ്രന്‍റിസ്
സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ/ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ/ സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ എ​​​​ണ്ണൂ​​​
വി​എ​സ്‌​എ​സ്‌​സി​യി​ൽ ഹിന്ദി ട്രാ​ൻ​സ്‌​ലേ​റ്റ​ർ
ഇ​സ്രോ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​റി​ലേ​ക്ക് (വി​എ​സ്എ​സ്‌​സി) അ​സി​സ്റ്റ​ന്‍റ്, ഹി​ന്ദി ട്രാ​സ്‌​ലേ​റ്റ​ർ ത​സ്
യൂ​ണി​യ​ൻ ബാ​ങ്കി​ൽ ക്രെ​ഡി​റ്റ് ഓ​ഫീ​സ​ർ
പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ക്രെ​ഡി​റ്റ് ഓ​ഫീ​സ​ർ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്
നെ​യ്‌വേലി ലി​ഗ്‌നൈ​റ്റി​ൽ ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നി​യ​ർ
ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ർ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ നെ​യ്‌വേലി ലി​ഗ്‌നൈ​റ്റ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ഗ
കേ​​​​​ന്ദ്രീ​​​​​യ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ
കേ​​​​​ന്ദ്രീ​​​​​യ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്രൈ​​​​​മ​​​​​റി ടീ​​​​​ച്ച​​​​​ർ (പി​​​​​ആ​​​​​ർ​​​​​ടി), ട്രെ​​​​​യി​​​​​ൻ​​​​​ഡ്
ബി​എ​സ്എ​ഫി​ൽ എ​എ​സ്ഐ, ഹെ​ഡ് കോൺസ്റ്റബിൾ
ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ൽ (ബി​എ​സ്എ​ഫ്) അ​സി​സ്റ്റ​ന്‍​റ് ഇ​ൻ​സ്പെ​ക്ട​ർ (എ​എ​സ്ഐ) സ്റ്റെ​നോ, ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ൾ (മി​നി​സ്റ്റീ​രി​യ​ൽ
പാറ്റ്ന എയിംസിൽ ഏഴ് ഒഴിവുകൾ
പാ​​​​​റ്റ്ന​​​​​യി​​​​​ലെ ഒാ​​​​​ൾ ഇ​​​​​ന്ത്യ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഒാ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ ആ​
മാംഗ്ലൂർ റിഫൈനറിയിൽ 74 എൻജിനിയർ
പൊ​​​​തു​​​​മേ​​​​ഖ​​​​ല സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഒാ​​​​യി​​​​ൽ ആ​​​​ൻ​​​​ഡ് നാ​​​​ച്ചു​​​​റ​​​​ൽ ഗ്യാ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു കീ​​​​ഴി
ക​​​​ര​​​​സേ​​​​നാ റാ​​​ലി: രജിസ്ട്രേഷൻ  അവസാന തീയതി ഏഴ്
ക​​​​ര​​​​സേ​​​​ന​​​​യി​​​​ലേ​​​​ക്ക് മി​​​​ക​​​​വു​​​​ള്ള യു​​​​വാ​​​​ക്ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള റി​​​​ക്രൂ​​​​ട്ട്​​​​മെ​
നേ​​​​വി​​​​യിൽ ഓ​​​​ഫീ​​​​സ​​​​ർ
നേ​​​​​വി​​​​​യി​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ബ്രാ​​​​ഞ്ചി​​​​ൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ, ലോ​​​​ജി​​​​സ്റ
അറിവിന്റെ ഗേറ്റ്‌
എ​ൻ​ജി​നി​യ​റിം​ഗ് വി​ഷ​യ​ങ്ങ​ളിലും ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള ഗ്രാ​ജ്വേ​റ്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് ഇ​ൻ എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ (ഗേ​റ
ജൂണിയർ എൻജിനിയേഴ്സ് പരീക്ഷ
ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യേ​​​​ഴ്‌​​​​സ് (സി​​​​വി​​​​ല്‍, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍, ക്വാ​​​
അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് ക​​​​​ന്പ​​​​​നി​​​​​യി​​​​​ൽ 50 അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ഒാ​​​​​ഫീ​​​​​സ​​​​​ർ
വി​​​​​ള ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് ക​
ബിഎസ്എഫിൽ കോൺസ്റ്റബിൾ
ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ലെ കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (ട്രേ​​​​​ഡ്സ്മാ​​​​​ൻ) ത​​​​​സ്തി​​​​​ക​​​​​യി​​​
കുറ്റാന്വേഷണത്തിലൂന്നിയ ഫോറന്‍സിക് സയന്‍സ്‌
പോ​ലീ​സ് സം​വി​ധാ​ന​വു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തു​ന്ന​തും കു​റ്റാ​ന്വേ​ഷ​ണ മേ​ഖ​ല​യി​ൽ ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​തു​മാ​യ ഒ​രു ശാ​സ്ത്ര​വി​ഭാ​ഗ​മാ​ണ്
ഐ​ബി​പി​എ​സ് ക്ലാ​ർ​ക്ക് വി​ജ്ഞാ​പ​നം
പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളി​​ലെ ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലെ നി​​യ​​മ​​ന​​ത്തി​​നാ​​യി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ബാ​​ങ്കിം​​ഗ് പേ​​ഴ
എ​​​ൻ​​​പി​​​സി​​​സി​​​യി​​​ൽ 79 അ​​​വ​​​സ​​​രങ്ങൾ
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ പ്രോ​​​ജ​​​ക്ട്സ് ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (എ​​​ൻ​​​പി​​
എ​​​​ൻ​​​​ബി​​​​സി​​​​സി​​​​യി​​​​ൽ അവസരം
സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌ട്രി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​ർ​​​​ക്ക് ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​ന
മികവിന്റെ കേന്ദ്രം ജെഎന്‍യു
സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തി​ലും രാ​ഷ്ട്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലും സം​സ്കാ​ര​ത്തി​ന്‍റെ ഒൗ​ന്ന​ത്യ​ത്തി​ലും കാ​ഴ്ച​പ്പാ​ടു​ക​
41 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 41 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​
സിആർപിഎഫിൽ പാരാമെഡിക്കൽ സ്റ്റാഫ്
സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സ് പാ​രാ​മെ​ഡി​ക്ക​ലി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​യി​ൽ
ഐ​​ടി​​ബി​​പി​​യി​​ൽ എ​​എ​​സ്ഐ, ഹെ​​ഡ് കോ​​ണ്‍​സ്റ്റ​​ബി​​ൾ
അ​​ർ​​ധ​​സൈ​​നി​​ക സേ​​നാ​​വി​​ഭാ​​ഗ​​മാ​​യ ഇ​​ന്തോ-​​ടി​​ബ​​റ്റ​​ൻ ബോ​​ർ​​ഡ​​ർ പോ​​ലീ​​സ് ഫോ​​ഴ്സി​​ലേ​​ക്ക് (ഐ​​ടി​​ബി​​പി​​എ​​ഫ്) അ​​സി​​സ്റ്റ​
ബ്രിട്ടനില്‍ പഠിക്കാം...
സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ലേ​ക്കു​യ​രാ​ൻ വെ​ന്പു​ന്ന​വ​ർ​ക്കൊ​രു കൈ​ത്താ​ങ്ങാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ ഷെ​വ​നിം​ഗ് സ്കോ​ള​ർ​ഷി​പ്. വി
തീ​​ര​​സം​​ര​​ക്ഷ​​ണ സേ​​ന​​യി​​ൽ യാ​​ന്ത്രി​​ക്
എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്കു കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ യാ​​ന്ത്രി​​കാ​​വാ​​ൻ അ​​വ​​സ​​രം. 1/2018 ബാ​​ച്ചി​​ലേ​​ക്കാ​​ണു തെ​​ര​​
നെറ്റ്: അപേക്ഷ ക്ഷണിച്ചു
സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ജൂ​​​​ണി​​​​യ​​​
സി​​​ഡി​​​എ​​​സ് പ​​​രീ​​​ക്ഷാ വിജ്ഞാപനം: 414 ഒഴിവുകൾ
ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി, ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി, എ​​​യ​​​ർ ഫോ​​​ഴ്സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വ​​​
പൂ​​​​ന​​​​യി​​​​ലെ ആം​​​​ഡ് ഫോ​​​​ഴ്സ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ 22 ഒ​​​​ഴി​​​​വുകൾ
­­പൂ​​​​ന​​​​യി​​​​ലെ പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ആം​​​​ഡ് ഫോ​​​​ഴ്സ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഗ്രൂ​​​​പ്പ് ബ
യംഗ് ഇന്ത്യ ഫെല്ലോഷിപ്പ് പ്രതിഭകള്‍ക്ക്
ആ​കാ​ശം അ​തി​രിടു​ന്ന ആ​വേ​ശ​മു​ള്ള യു​വ​ത​ല​മു​റ​യ്ക്ക് ചി​റ​കു​ക​ൾ ന​ൽ​കി യം​ഗ് ഇ​ന്ത്യാ ഫെ​ലോ​ഷി​പ്. വൈ​വി​ധ്യ​മാ​ർ​ന്ന പാ​ഠ്യ പ​ദ്ധ​തി​യി​ലൂ​ടെ പ
79 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ര​​​​ണ്ട്, കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ
ഫു​​​​ഡ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ 383 വാ​​​​ച്ച്മാ​​​​ൻ ഒഴിവുകൾ
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഫു​​​​ഡ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ഛത്തീ​​​​സ്ഗ​​​​ഡ്, മ​​​​ഹാ​​​​രാ​​​​ഷ്‌​
ബോ​​ർ​​ഡ​​ർ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ൽ ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ, കോ​​ണ്‍​സ്റ്റ​​ബി​​ൾ
ോ​​ർ​​ഡ​​ർ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ന്‍റെ (ബി​​എ​​സ്എ​​ഫ്) എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സെ​​റ്റ്അ​​പ്പ് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ഹെ​​ഡ്കോ​​ണ്‍​സ്റ
തീ​​ര​​സം​​ര​​ക്ഷ​​ണ സേ​​ന​​യി​​ൽ യാ​​ന്ത്രി​​ക്
എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്കു കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ യാ​​ന്ത്രി​​കാ​​വാ​​ൻ അ​​വ​​സ​​രം. 1/2018 ബാ​​ച്ചി​​ലേ​​ക്കാ​​ണു തെ​​ര​​
ആരോഗ്യരംഗത്തെ ആഗോള പ്രഫഷന്‍
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ഗോ​ള പ​രി​വേ​ഷം ന​ൽ​കു​ന്ന പ്ര​ഫ​ഷ​നാ​ണ് പ​ബ്ലി​ക് ഹെ​ൽ​ത്ത്. ന​മ്മു​ടെ നാ​ട്ടി​ൽ നി​ന്നും വ​സൂ​രി​യും മ​ലേ​റി​യ​യു
എം​പി​എ​ച്ച്: പഠനത്തിനു പലവഴികള്‍
രാ​ജ്യ​ത്തെ പ​ല പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും എം​പി​എ​ച്ചും കോ​ഴ്സും ഡോ​ക്ട​റ​ൽ കോ​ഴ്സും ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ൽ പ്ര​ധാ​ന​മാ​ണ് രാ​ജ്യ​ത്തെ ദേ​ശീ​
പൊതുജനാരോഗ്യത്തിനു ഇന്റേണ്‍ഷിപ്പ്‌
പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ൽ ഇ​ന്‍റേണ്‍​ഷി​പ്പ് ചെ​യ്യു​ന്ന​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​വ​സ​രം ഒ​രു​ക്കു​ന്നു. വി​വി​ധ വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ല​മ
20 ബാ​​​ങ്കു​​​ക​​​ളി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ; ഐ​​​ബി​​​പി​​​എ​​​സ് വി​​ജ്ഞാപനം
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ പ്രൊ​​​​ബേ​​​​ഷ​​​​ണറി ഓ​​​​ഫീ​​​​സ​​​​ർ, മാ​​​​നേ​​​​ജ​​​​മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ത​​​​സ
ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യി​​​​ൽ 128 ഡ്രൈ​​​​വ​​​​ർമാർ
ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യി​​​​ൽ ഡ്രൈ​​​​വ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 128 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ച
വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ 95 ഗ്രൂ​​​​പ്പ് സി
ഇ​​​​ന്ത്യ​​​​ൻ​​​​എ​​​​യ​​​​ർ ഫോ​​​​ഴ്സ് ന്യൂ​​​​ഡ​​​​ൽ​​​​ഹി ഹെ​​​​ഡ് ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ൽ ഗ്രൂ​​​​പ്പ് സി ​​​​സി​​​​വി​​​​ല​​​​യ​​​​ൻ ത​
നെറ്റ്: അപേക്ഷ ക്ഷണിച്ചു
സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ജൂ​​​​ണി​​​​യ​​​
യു​​​​ണൈ​​​​റ്റ​​​​ഡ് ഇ​​​​ന്ത്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ 689 അ​​​​സി​​​​സ്റ്റ​​​​ന്‍റ്
പൊ​​​​തു​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള യു​​​​ണൈ​​​​റ്റ​​​​ഡ് ഇ​​​​ന്ത്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി 689 അ​​​​സി​​​​സ്റ്റ​​​​ന്‍
മ​​​​​ത്സ്യ​​​​​ഫെ​​​​​ഡി​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ
മ​​​​​ത്സ്യ​​​​​ഫെ​​​​​ഡി​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​റു​​​​​ടെ നാ​​​​​ല് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ 106 അ​​​​​സി. മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ
ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ബോ​​​
എൻപിഒഎലിൽ ഒഴിവുകൾ
നേ​​​​വ​​​​ൽ ഫി​​​​സി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഓ​​​​ഷ്യ​​​​നോ​​​​ഗ്ര​​​​ഫി​​​​ക് ല​​​​ബോ​​​​റ​​​​ട്ട​​​​റി (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) വി​​​​വി​​​​ധ വി​
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രന്‍റീസ്
കൊ​​​​​ച്ചി​​​​​ൻ ഷി​​​​​പ്പ്‌​​​​​യാ​​​​​ർ​​​​​ഡി​​​​​ൽ ഗ്രാ​​​​​ജ്വേ​​​​​റ്റ് അ​​​​​പ്ര​​​​​ന്‍റീ​​​​​സ്/​​​​​ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ഡി​​​​​പ്ലോ​
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
careersmart@deepika.com
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.