മ​​​​​ത്സ്യ​​​​​ഫെ​​​​​ഡി​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ
മ​​​​​ത്സ്യ​​​​​ഫെ​​​​​ഡി​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​റു​​​​​ടെ നാ​​​​​ല് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു​​​​​ള്ള ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​നമാ​​​​​ണ്.

മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്/ ഫി​​​​​നാ​​​​​ൻ​​​​​സ്, മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്, എം.​​​​​ഐ.​​​​​എ​​​​​സ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. ഓ​​​​​രോ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ​​​​​യും യോ​​​​​ഗ്യ​​​​​ത താ​​​​​ഴെ.
മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്/ ഫി​​​​​നാ​​​​​ൻ​​​​​സ്- കോ ​​​​​ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ/ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ്/ കൊ​​​​​മേ​​​​​ഴ്സ്, അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം, എ​​​​​ച്ച്ആ​​​​​ർ​​​​​ഡ്/ ഫി​​​​​നാ​​​​​ൻ​​​​​സ് സ്പെ​​​​​ഷ​​​​​ലൈ​​​​​സേ​​​​​ഷ​​​​​നോ​​​​​ടു​​​​​കൂ​​​​​ടി​​​​​യ എം​​​​​ബി​​​​​എ.

മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്- കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ/ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ്/ കൊ​​​​​മേ​​​​​ഴ്സ്, അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം. എം​​​​​ബി​​​​​എ/ മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗി​​​​​ൽ സ്പെ​​​​​ഷ​​​​​ലൈ​​​​​സേ​​​​​ഷ​​​​​നോ​​​​​ടെ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ്/ കൊ​​​​​മേ​​​​​ഴ്സ്/ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്/ അ​​​​​ഗ്രി ബി​​​​​സി​​​​​ന​​​​​സ്/ റൂ​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്/ കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്/ ബാ​​​​​ങ്കിം​​​​​ഗ്/ ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം.

എം​​​​​ഐ​​​​​എ​​​​​സ്: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി/ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​ണി​​​​​ക്സ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/ ഇ​​​​​ല​​​​​ക്‌​​​​ട്രിക്ക​​​​​ൽ/ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ എം​​​​​എ​​​​​സ്‌​​​​സി/ എം​​​​​സി​​​​​എ.
ടെ​​​​​ക്നി​​​​​ക്ക​​​​​ൽ: അ​​​​​ഗ്രോ പ്രൊ​​​​​സ​​​​​സിം​​​​​ഗ്/ ഫു​​​​​ഡ് പ്രോ​​​​​സ​​​​​സിം​​​​​ഗ്/ അ​​​​​നു​​​​​ബ​​​​​ന്ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം.
ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്രാ​​​​​യം- 45 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം- 21,240- 37,040 രൂ​​​​​പ.

യോ​​​​​ഗ്യ​​​​​ത, പ​​​​​രി​​​​​ച​​​​​യം, എ​​​​​ന്നി​​​​​വ സം​​​​​ബ​​​​​ന്ധി​​​​​ച്ച കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.matsayfed.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ റ​​​​​സ്യൂ​​​​​മെ​​​​​യും യോ​​​​​ഗ്യ​​​​​ത, പ്രാ​​​​​യം ത​​​​​ടു​​​​​ങ്ങി​​​​​യവ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പും സ​​​​​ഹി​​​​​തം അ​​​​​യ​​​​​യ്ക്കു​​​​​ക.
വി​​​​​ലാ​​​​​സം- Managing Director, Matsyafed, Kamaleswaram, Manacaud (po), Thiruvananthapuram-695009 എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​യ്ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി- ഓ​​​​​ഗ​​​​​സ്റ്റ് 21.