Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | tech@deepika | Auto Spot | Big Screen | Today's Story
ഐ​ബി​പി​എ​സ് ക്ലാ​ർ​ക്ക് വി​ജ്ഞാ​പ​നം
പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളി​​ലെ ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലെ നി​​യ​​മ​​ന​​ത്തി​​നാ​​യി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ബാ​​ങ്കിം​​ഗ് പേ​​ഴ്സ​​ണ​​ൽ സെ​​ല​​ക്ഷ​​ൻ (ഐ​​ബി​​പി​​എ​​സ്) ന​​ട​​ത്തു​​ന്ന പൊ​​തു​​പ​​രീ​​ക്ഷ​​യ്ക്ക് (CWE-7) അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഓ​​ണ്‍​ലൈ​​ൻ പ​​രീ​​ക്ഷ​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ഡി​സം​ബ​ർ മാ​​സ​​ത്തി​​ലാ​​ണ് പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ. 19 പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ൾ​​ക്കൊ​​പ്പം മ​​റ്റേ​​തെ​​ങ്കി​​ലും ബാ​​ങ്കി​​നും ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​നും ഇ​​തു​​വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്താ​​ൻ അ​​വ​​സ​​ര​​മു​​ണ്ട്. ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കാ​​ണ് അ​​വ​​സ​​രം. അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കു​​ക. മൊ​ത്തം 7884 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. കേ​ര​ള​ത്തി​ൽ 217 ഒ​ഴി​വു​ക​ൾ നി​ല​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഐ​ബി​പി​എ​സ് വ​ഴി പ്ര​വേ​ശ​നം ന​ട​ത്തു​ന്ന മൂ​ന്നു ബാ​ങ്കു​ക​ൾ നി​ല​വി​ൽ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​​ല​​ഹാ​​ബാ​​ദ് ബാ​​ങ്ക്, ആ​​ന്ധ്രാ ബാ​​ങ്ക്, ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ, ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, ബാ​​ങ്ക് ഓ​​ഫ് മ​​ഹാ​​രാ​​ഷ്ട്ര, ക​​ന​​റ ബാ​​ങ്ക്, സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, കോ​​ർ​​പ്പ​​റേ​​ഷ​​ൻ ബാ​​ങ്ക്, ദേ​​ന ബാ​​ങ്ക്, ഇ​​ന്ത്യ​​ൻ ബാ​​ങ്ക്, ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് ബാ​​ങ്ക്, ഓ​​റി​​യ​​ന്‍റ​​ൽ ബാ​​ങ്ക് ഓ​​ഫ് കൊ​​മേ​​ഴ്സ്, പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്ക്, പ​​ഞ്ചാ​​ബ് ആ​​ൻ​​ഡ് സി​​ൻ​​ഡ് ബാ​​ങ്ക്, സി​​ൻ​​ഡി​​ക്ക​​റ്റ് ബാ​​ങ്ക്, യൂ​​ണി​​യ​​ൻ ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, യു​​ണൈ​​റ്റ​​ഡ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, യൂ​​ക്കോ ബാ​​ങ്ക്, വി​​ജ​​യാ ബാ​​ങ്ക്, മ​​റ്റേ​​തെ​​ങ്കി​​ലും ബാ​​ങ്ക്/​​ധ​​ന​​കാ​​ര്യ സ്ഥാ​​പ​​നം എ​​ന്നി​​വ​​യാ​​ണ് ഐബിപിഎസ് വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തു​​ന്ന ബാ​​ങ്കു​​ക​​ൾ.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ഐ​​ബി​​പി​​എ​​സ് പൊ​​തു​​പ​​രീ​​ക്ഷ​​യി​​ൽ നേ​​ടു​​ന്ന സ്കോ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പ​​രീ​​ക്ഷ​​യി​​ൽ യോ​​ഗ്യ​​ത നേ​​ടു​​ന്ന​​വ​​ർ​​ക്ക് ഐ​​ബി​​പി​​എ​​സ് ന​​ട​​ത്തു​​ന്ന കോ​​മ​​ണ്‍ ഇ​​ന്‍റ​​ർ​​വ്യൂ ഉ​​ണ്ടാ​​കും. പൊ​​തു​​പ​​രീ​​ക്ഷ​​യി​​ലും ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ലും ല​​ഭി​​ക്കു​​ന്ന മാ​​ർ​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഷോ​​ർ​​ട്ട് ലി​​സ്റ്റ് ചെ​​യ്യ​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യെ ബാ​​ങ്കു​​ക​​ളി​​ലൊ​​ന്നി​​ലേ​​ക്ക് അ​​ലോ​​ട്ട് ചെ​​യ്യും. അ​​ലോ​​ട്ട്മെ​​ന്‍റ് വി​​വ​​ര​​ങ്ങ​​ൾ ഐ​​ബി​​പി​​എ​​സ് വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലെ നി​​യ​​മ​​ന​​ങ്ങ​​ൾ സം​​സ്ഥാ​​നം/​​കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യ​​തി​​നാ​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​രു സം​​സ്ഥാ​​നം/​​കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ത്തി​​ലേ​​ക്കു മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക. ആ ​​സം​​സ്ഥാ​​നം/​​കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ത്തി​​നു ബാ​​ധ​​ക​​മാ​​യ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ൽ വേ​​ണം പൊ​​തു​​പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ.

യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം. അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യ യോ​​ഗ്യ​​ത. കം​​പ്യൂ​​ട്ട​​ർ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​നും ഉ​​പ​​യോ​​ഗി​​ക്കാ​​നും അ​​റി​​വു​​ള്ള​​വ​​രാ​​യി​​രി​​ക്ക​​ണം. കം​​പ്യൂ​​ട്ട​​ർ ഓ​​പ്പ​​റേ​​ഷ​​ൻ​​സ്/​​ലാം​​ഗ്വേ​​ജി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/​​ഡി​​പ്ലോ​​മ/​​ഡി​​ഗ്രി യോ​​ഗ്യ​​ത ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ ഹൈ​​സ്കൂ​​ൾ/​​കോ​​ള​​ജ്/​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ത​​ല​​ത്തി​​ൽ കം​​പ്യൂ​​ട്ട​​ർ/​​ഐ​​ടി ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ചി​​രി​​ക്ക​​ണം. അ​​പേ​​ക്ഷി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത്തെ ഒൗ​​ദ്യോ​​ഗി​​ക ഭാ​​ഷാ​​പ​​രി​​ജ്ഞാ​​ന​​മു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന​​യു​​ണ്ട്.

പ്രാ​​യം: 20-28 വ​​യ​​സ്. അ​​പേ​​ക്ഷ​​ക​​ർ 1989 ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​നു മു​​ന്പോ 1997 ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നു ശേ​​ഷ​​മോ ജ​​നി​​ച്ച​​വ​​രാ​​ക​​രു​​ത്. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി​​ക്കാ​​ർ​​ക്ക് മൂ​​ന്നും വി​​ക​​ലാം​​ഗ​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വു ല​​ഭി​​ക്കും. വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്ക് നി​​യ​​മ​​പ്ര​​കാ​​രം ഇ​​ള​​വു ല​​ഭി​​ക്കും. യോ​​ഗ്യ​​ത, പ്രാ​​യം എ​​ന്നി​​വ 2017 ഒാഗസ്റ്റ് ഒ​​ന്ന് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ക​​ണ​​ക്കാ​​ക്കും.

ഓ​​ണ്‍​ലൈ​​നാ​​യാ​​ണു പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്. ര​​ണ്ടു മ​​ണി​​ക്കൂ​​റാ​​ണ് പ​​രീ​​ക്ഷാ സ​​മ​​യം. അ​​ഞ്ചു വി​​ഷ​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 200 മാ​​ർ​​ക്കി​​ന്‍റെ പ​​രീ​​ക്ഷ​​യാ​​ണു ന​​ട​​ത്തു​​ന്ന​​ത്. റീ​​സ​​ണിം​​ഗ്, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ്, ന്യൂ​​മ​​റി​​ക്ക​​ൽ എ​​ബി​​ലി​​റ്റി, ജ​​ന​​റ​​ൽ അ​​വ​​യ​​ർ​​നെ​​സ്, കം​​പ്യൂ​​ട്ട​​ർ പ​​രി​​ജ്ഞാ​​നം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണു ചോ​​ദ്യ​​ങ്ങ​​ൾ. പ​​രീ​​ക്ഷ​​യ്ക്കു നെ​​ഗ​​റ്റീ​​വ് മാ​​ർ​​ക്കു​​ണ്ട്. പ​​രീ​​ക്ഷ​​യി​​ലെ ഓ​​രോ വി​​ഷ​​യ​​ത്തി​​നും നി​​ർ​​ദി​​ഷ്ട ക​​ട്ട് ഓ​​ഫ് മാ​​ർ​​ക്ക് നേ​​ട​​ണം. ടോ​​ട്ട​​ൽ വെ​​യി​​റ്റേ​​ജ് സ്കോ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​പേ​​ക്ഷ​​ക​​രെ ഇ​​ന്‍റ​​ർ​​വ്യൂ​​വി​​നു ഷോ​​ർ​​ട്ട് ലിസ്റ്റ് ചെ​​യ്യു​​ന്ന​​ത്.

പ​​ട്ടി​​ക​​വി​​ഭാ​​ഗം, വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ, ന്യൂ​​ന​​പ​​ക്ഷ​​വി​​ഭാ​​ഗം, വി​​ക​​ലാം​​ഗ​​ർ എ​​ന്നി​​വ​​ർ​​ക്ക് കൊ​​ച്ചി, തി​​രു​​വ​​ന​​ന്ത​​പു​​രം തു​​ട​​ങ്ങി​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ള്ള സൗ​​ക​​ര്യം ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

സം​​സ്ഥാ​​ന​​ത്തെ ആ​​റു ന​​ഗ​​ര​​ങ്ങ​​ളി​​ലു​​ൾ​​പ്പെ​​ടെ രാ​​ജ്യ​​ത്തെ നൂ​​റി​​ലേ​​റെ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യാ​​ണു പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ ക​​ണ്ണൂ​​ർ, കൊ​​ച്ചി, കൊ​​ല്ലം, കോ​​ട്ട​​യം, കോ​​ഴി​​ക്കോ​​ട്, തൃ​​ശൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം, മ​​ല​​പ്പു​​റം, പാ​​ല​​ക്കാ​​ട്, പ​​ത്ത​​നം​​തി​​ട്ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ. ല​​ക്ഷ​​ദ്വീ​​പു​​കാ​​ർ​​ക്ക് ക​​വ​​ര​​ത്തി​​യി​​ൽ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ണ്ട്.

അ​​പേ​​ക്ഷാ​​ഫീ​​സ്: 600 രൂ​​പ. പ​​ട്ടി​​ക​​വി​​ഭാ​​ഗം, വി​​ക​​ലാം​​ഗ​​ർ, വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ എ​​ന്നി​​വ​​ർ​​ക്ക് 100 രൂ​​പ മ​​തി. ഡെ​​ബി​​റ്റ്/​​ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് മു​​ഖേ​​ന ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ​​യും അ​​ല്ലെ​​ങ്കി​​ൽ സി​​ബി​​എ​​സ് സൗ​​ക​​ര്യ​​മു​​ള്ള ബാ​​ങ്ക് ശാ​​ഖ​​ക​​ളി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യും ഫീ​​സ​​ട​​യ്ക്കാം. ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്കു​​ന്പോ​​ൾ അ​​തി​​നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ്ക്രീ​​നി​​ൽ ല​​ഭി​​ക്കും. ട്രാ​​ൻ​​സാ​​ക്ഷ​​ൻ പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന ഇ-​​ര​​സീ​​തി​​ന്‍റെ പ്രി​​ന്‍റെ​​ടു​​ക്ക​​ണം.

സി​​ബി​​എ​​സ് ചെ​​ലാ​​നു​​പ​​യോ​​ഗി​​ച്ച് ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ, ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് ബാ​​ങ്ക്, പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്ക്, യു​​ണൈ​​റ്റ​​ഡ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, ബാ​​ങ്ക് ഓ​​ഫ് മ​​ഹാ​​രാ​​ഷ്ട്ര എ​​ന്നീ പൊ​​തു​​മേ​​ഖ​​ലാ​​ബാ​​ങ്കു​​ക​​ളി​​ലൂ​​ടെ ഓഫ് ലൈ​​നാ​​യി സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു വ​​രെ ഫീ​​സ​​ട​​യ്ക്കാം.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നു ശേ​​ഷം സി​​സ്റ്റം ജ​​ന​​റേ​​റ്റ​​ഡ് ഫീ ​​പേ​​യ്മെ​​ന്‍റ് ചെ​​ലാ​​ന്‍റെ പ്രി​​ന്‍റെ​​ടു​​ത്തു വേ​​ണം ഫീ​​സ​​ട​​യ്ക്കാ​​ൻ. ര​​ജി​​സ്ട്രേ​​ഷ​​ൻ ക​​ഴി​​ഞ്ഞു​​ള്ള ര​​ണ്ടാ​​മ​​ത്തെ പ്ര​​വൃ​​ത്തി​​ദി​​നം മു​​ത​​ൽ ഫീ​​സ് തു​​ക സ്വീ​​ക​​രി​​ക്കും. മൂ​​ന്നു പ്ര​​വൃ​​ത്തി​​ദി​​ന​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ഫീ​​സ​​ട​​യ്ക്ക​​ണം. വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു ഫീ​​സ​​ട​​യ്ക്കു​​ക.

അ​​പേ​​ക്ഷ:www.ibps.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. നി​​ർ​​ദേ​​ശ​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ഇ-​​മെ​​യി​​ൽ ഐ​​ഡി ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ അ​​പ്‌ലോ​​ഡ് ചെ​​യ്യാ​​ൻ അ​​പേ​​ക്ഷ​​ക​​ന്‍റെ ഒ​​പ്പും പാ​​സ്പോ​​ർ​​ട്ട്സൈ​​സ് ക​​ള​​ർ ഫോ​​ട്ടോ​​യും സ്കാ​​ൻ ചെ​​യ്തു സൂ​​ക്ഷി​​ക്ക​​ണം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷാ സ​​മ​​യ​​ത്തു ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ന്പ​​രും പാ​​സ്‌​വേ​ർ​​ഡും ല​​ഭി​​ക്കും.
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്ന്.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.ibps.in
Other Topics
പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പഠിക്കാം
പ്ലാന്‍റേഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി നൂ​ത​ന കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന
കേരള സർവകലാശാലയിൽ 105 അധ്യാപകർ
കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര
കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ക​ര​സേ​ന​യി​ൽ ഡോ​ക്ട​ർ
മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ർ​​​​മി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഷോ
നാഷണൽ ഫെർട്ടിലെെസേഴ്സിൽ 65 ഒഴിവുകൾ
നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള
ഡി​​​ആ​​​ർ​​​ഡി​​​ഒ​​​യി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ്
ഡി​​​ഫ​​​ൻ​​​സ് റി​​​സേ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ് ബി, ​​​സ​​​യ​​​ന്‍റി​​
നിയമത്തിന്റെ വഴിയേ നീങ്ങാം
നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കു പോ​കു​ന്പോ​ൾ ക​ഴി​വും ആ​ത്മവി​ശ്വാ​സ​വു​മു​ള്ള​വ​ർ​ക്കു നി​യ​മ​ത്തി​ന്‍റെ വ​ഴി​യെ ന​ട​ന്ന് ഔ​ന്ന​ത്യ​ങ്ങ​ൾ കീ​ഴ​ട​ക്കാം
സ്റ്റൈപന്‍ഡോടെ നഴ്‌സിംഗ് പഠനവും സൈന്യത്തില്‍ ജോലിയും
സ്റ്റൈ​പ​ൻ​ഡോ​ടെ ന​ഴ്സിം​ഗ് പ​ഠ​ന​വും തു​ട​ർ​ന്നു സാ​യു​ധ സേ​ന​യി​ൽ ജോ​ലി​യും നേ​ടാ​ൻ അ​വ​സ​രം. ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സി​നു കീ​ഴി​ലു
33 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​
പ​​​​​വ​​​​​ർ​​​​​ഗ്രി​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 88 ഒ​​​​​ഴി​​​​​വുകൾ
പ​​​​​വ​​​​​ർ​​​​​ഗ്രി​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഒാ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​
നെ​യ്‌വേലി ലി​ഗ്നൈ​റ്റി​ൽ ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നി​യ​ർ
ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ർ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ നെ​യ്‌വേലി ലി​ഗ്നൈ​റ്റ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ഗ്
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ന്‍റെ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43
ഈ കടലും കടന്ന്
ക​ട​ലും ക​ട​ൽ​യാ​ത്ര​ക​ളും സ്വ​പ്നം കാ​ണു​ന്ന കൗ​മാ​ര​ക്കാ​ർ​ക്ക് അ​ത് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ​റ്റി​യ അ​വ​സ​ര​മാ​ണ് മ​റീ​ൻ എ​ൻ​ജി​നി​യ​റിം​ഗ്. അ​തി​ന
ആശയമുണ്ടെങ്കില്‍ ആവേശമാകാം
റോ​ബ​ട്ടി​ക് രം​ഗ​ത്ത് അ​ടി​പൊ​ളി ആ​ശ​യ​മു​ണ്ടെ​ങ്കി​ൽ അ​വ​ത​രി​പ്പി​ക്കാ​നും കൈ​നി​റയെ സ​മ്മാ​നം നേ​ടാ​നും അ​വ​സ​രം. ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ
അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ
ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​ർ റി​സ​ർ​ച്ചി​നു കീ​ഴി​ൽ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് മ
നാവികസേനയില്‍ സെയിലർ
ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ല്‍ പ്ല​​​സ്ടു​​​ക്കാ​​​ര്‍ക്ക് സെ​​​യി​​​ല​​​റാ​​​വാം. സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി റി​​​ക്രൂ​​
നാഷണൽ ഫെർട്ടിലെെസേഴ്സിൽ 65 ഒഴിവുകൾ
നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള
ഭു​വ​നേ​ശ്വ​ര്‍ എ​യിം​സിൽ ഒഴിവുകൾ
ഭു​​​​വ​​​​നേശ്വ​​​​റി​​​​ലെ ഓ​​​​ള്‍ ഇ​​​​ന്ത്യ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സി​​​​ല്‍ ന​​​​ഴ്
കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം
കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​
ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍
ആ​ശ​യ​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. പ​ക്ഷേ അ​വ ഉ​ല്പ​ന്ന​ങ്ങ​ളെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​യ്ക്ക് മാ​റി​യാ​ലേ ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ
നവയുഗ സൃഷ്ടിക്കായി
രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ, വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു പ​രി​ച​യ സ​ന്പ​ന്ന​രാ​യ യു​വ​നി​ര​യെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തേ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലേ​​​​​ക്കു കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ - 2017
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ
ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ ബാ​​​​​ങ്കാ​​​​​യ ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യി​​​​​ൽ വി​​​​​വി​​​​​ധ ത​​​
നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി
മി​​​നി ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി ത​​​സ്തി​
വിപണനവും ഒരു കല
ഫാ​ഷ​ൻ രൂ​പ​ക​ൽ​പ്പ​ന​യും അ​വ​ത​ര​ണ​വും മാ​ത്ര​മ​ല്ല വി​പ​ണ​ന​വും പു​തു​ത​ല​മു​റ​യ്ക്കു മു​ന്നി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ അ​ക്ഷ​യ​ ഖ​നി​യാ​ണ് തു​റ​ന്നു ത​രു
ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1000 സ്‌കോളര്‍ഷിപ്പുകള്‍
കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലും ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ
സിഡിഎസ് പരീക്ഷാ വിജ്ഞാപനം: 414 ഒഴിവുകൾ
ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി, ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി, എ​​​യ​​​ർ ഫോ​​​ഴ്സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വ​​​
ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ൽ 1193 ഡാ​​​​​​ക് സേ​​​​​​വ​​​​​​ക്
ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ കേ​​​​​​ര​​​​​​ളാ സ​​​​​​ർ​​​​​​ക്കി​​​​​​ളി​​​​​​ൽ ഡാ​​​​​​ക് സേ​​​​​​വ​​​​​​ക് ത​​​​​​സ്തി​​​​​​ക​​​
ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യി​​​​​​ൽ 146 അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യ്ക്ക് കീ​​​​​​ഴി​​​​​​ൽ ചെ​​​​​​ന്നൈ​​​​​​യി​​​​​​ലു​​​​​​ള്ള കോം​​​​​​ബാ​​​​​​റ്റ് വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ
കരവിരുതിന്റെ ശാസ്ത്രം
കാ​ഴ്ച​യു​ടെ വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​രു ക​ച്ച​വ​ട ത​ന്ത്ര​മാ​ണെ​ങ്കി​ലും അ​തു​ കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. ഉ​ത്പ​ന്ന​ത്തി​ന്‍റെ​യും സേ​വ
മിടുക്കര്‍ക്ക് ബിടെക് ഓണേഴ്‌സ്
പ​ഠ​ന മി​ക​വ് പു​ല​ർ​ത്തു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ലി​താ ബി​ടെ​ക്കി​നൊ​പ്പം ഓ​ണേ​ഴ്സ് ബി​രു​ദം​കൂ​ടി സ്വ​ന്ത​മാ​ക്
നോ​​​​ര്‍ത്ത് വെ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​​ന്‍റീ​​​​സ്
നോ​​​​ര്‍ത്ത് വെ​​​​സ്‌​​​​റ്റേ​​​​ണ്‍ റെ​​​​യി​​​​ല്‍വേ​​​​യു​​​​ടെ വി​​​​വി​​​​ധ ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ക്ക് കീ​​​​ഴി​​​​ലേ​​​​ക്ക് അ​​​​പ്രി
നോ​​​​ർ​​​​ത്തേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സിൽ അ​​​​വ​​​​സ​​​​രം
കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നോ​​​​ർ​​​​ത്തേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സി​​​​ൽ
അ​​​​​​​​റ്റ്മോ​​​​​​​​സ്ഫെ​​​​​​​​റി​​​​​​​​ക് റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ല​​​​​​​​ബോ​​​​​​​​റ​​​​​​​​ട്ട​​​​​​​​റി​​​​​​​​യി​​​​​​​​ൽ ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ സ്റ്റാ​​​​​​​​ഫ്
നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ അ​​​​​​​​റ്റ്മോ​​​​​​​​സ്ഫെ​​​​​​​​റി​​​​​​​​ക് റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ല​​​​​​​​ബോ​​​​​​​​റ​​​​​​​​ട്ട​​​​​​​​
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ന്‍റെ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43
ഫാഷന്‍ ടെക്‌നോളജി: സ്റ്റൈലന്‍ കരിയര്‍
ന്യൂജെ​ൻ ത​രം​ഗ​ത്തി​ൽ യു​വമ​ന​സു​ക​ളി​ൽ പ​ട​ർ​ന്നു ക​യ​റു​ന്ന ക​രി​യ​ർ ഓ​പ്ഷ​നാ​ണ് ഫാ​ഷ​ൻ. വ്യ​ക്തി​ത്വം വി​ളി​ച്ചോ​തു​ന്ന ക​ല​യാ​യതു​കൊ​ണ്ടുത​ന്നെ സ
Artificial intelligence: ഭാവിയുടെ വാഗ്ദാനം
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജൻസി​ന്(എ​എെ) വേ​ണ്ടി മാ​ത്ര​മാ​യി യു​എ​ഇ ഒ​രു മ​ന്ത്രി​യെ നി​യോ​ഗി​ച്ച​ത് വ​ലി​യ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യ​ത് അ​റ​ബ
ക​​​ര​​​സേ​​​ന​​​യി​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സ്
ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ 127-ാമ​​​​തു ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്
വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ ഏ​​​ഴ് ഗ്രൂ​​​പ്പ് സി ഒഴിവുകൾ
വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡി​​​ന് കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഫാ​​​യി​​​വാ​​​ല, മ
മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി​​​യി​​​ൽ അ​​​വ​​​സ​​​രം
മി​​​നി​​​ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി ആ​​​ൻ​​​ഡ് പെ​​​ട്രോ​​​ക
യു​​​പി​​​എ​​​സ്‌​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്
വഴിതുറക്കുന്ന നവമാധ്യങ്ങള്‍
ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് വ​ള​രു​ന്ന​തോ​ടൊ​പ്പം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ ദൗ​ര്‍​ല​ഭ്യം ഈ ​മേ​ഖ​ല​യി​ല്‍ ഒ​രു വ​ലി​യ വി​ട​വാ​യി നി​ല​നി​ല്‍​ക്ക
അശോകാ യൂണിവേഴ്‌സിറ്റിയില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍
ആ​കാ​ശം അ​തി​രിടു​ന്ന ആ​വേ​ശ​മു​ള്ള യു​വ​ത​ല​മു​റ​യ്ക്ക് ചി​റ​കു​ക​ൾ ന​ൽ​കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന ബി​രു​ദ കോ​ഴ്സു​ക​ളു​മാ​യി അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി
ന്യൂനപക്ഷങ്ങള്‍ക്കു മുണ്ടശേരി സ്‌കോളര്‍ഷിപ്പ്
സ​ര്‍​ക്കാ​ര്‍/​സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര, ബി​രുദ ത​ല​ത്തി​ല്‍ പ​ഠി​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി​യ ന്യൂ​ന​പ​
ജൂണിയർ എൻജിനിയേഴ്സ് പരീക്ഷ - 2018
ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യേ​​​​ഴ്‌​​​​സ് (സി​​​​വി​​​​ല്‍, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍, ക്വാ​​​
ആർബിഐയിൽ അസിസ്റ്റന്‍റ്
റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ വി​​​​വി​​​​ധ ഒാ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​
വിദൂര പഠനത്തിന് ഇഗ്‌നോ
തൊ​ഴി​ലി​നൊ​പ്പം ബി​രു​ദ​വും ബി​രു​ദാ​ന​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വ
സ്‌കോളര്‍ഷിപ്പുകള്‍
ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

സി​ബി​എ​സ്ഇ ന​ൽ​കു​ന്ന ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. സി​ബി​എ​സ്ഇ പ​ത്താം ക്ലാ​
ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 497 വാ​​​​​ച്ച്മാ​​​​​ൻ ഒഴിവുകൾ
എ​​​​​ട്ടാം ക്ലാ​​​​​സ് യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഉ​​​​​ത്ത​​​​​ർ​​​​​പ്ര
ക​​​​​സ്റ്റം​​​​​സി​​​​​ൽ 13 ഗ്രീ​​​​​സ​​​​​ർ
ഗു​​​​​ജ​​​റാ​​​ത്ത് സോ​​​​​ണി​​​​​ലെ ക​​​​​സ്റ്റം​​​​​സ് മ​​​​​റൈ​​​​​ൻ വിം​​​​​ഗി​​​​​ലേ​​​​​ക്ക് ഗ്രൂ​​​​​പ്പ് സി ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
careersmart@deepika.com
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.