പ്രതിരോധ വകുപ്പിൽ 50 ഗ്രൂപ്പ് സി ഒഴിവുകൾ
പ്ര​​​​​തി​​​​​രോ​​​​​ധ​​​​​വ​​​​​കു​​​​​പ്പി​​​​​നു കീ​​​​​ഴി​​​​​ൽ സെ​​​​​ക്ക​​​​​ന്ത​​​​​രാ​​​​​ബാ​​​​​ദി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന 60 ക​​​​​ന്പ​​​​​നി എ​​​​​എ​​​​​സ്‌​​​​​സി​​​​​യി​​​​​ൽ ഗ്രൂ​​​​​പ്പ് സി ​​​​​ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ 50 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

സി​​​​​വി​​​​​ലി​​​​​യ​​​​​ൻ മോ​​​​​ട്ടോ​​​​​ർ ഡ്രൈ​​​​​വ​​​​​ർ- നാ​​​​​ല് ഒ​​​​​ഴി​​​​​വ്.
ശ​​​​​ന്പ​​​​​ളം- 19,900 രൂ​​​​​പ.
യോ​​​​​ഗ്യ​​​​​ത- പ​​​​​ത്താം​​​​​ക്ലാ​​​​​സ് (മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ) വി​​​​​ജ​​​​​യം. ഹെ​​​​​വി വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ ഓ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ൻ​​​​​സും ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യ​​​​​വും.

കു​​​​​ക്ക്- ഒ​​​​​രു ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത- പ​​​​​ത്താം​​​​​ക്ലാ​​​​​സ് (മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ) വി​​​​​ജ​​​​​യം. ഇ​​​​​ന്ത്യ​​​​​ൻ കു​​​​​ക്കിം​​​​​ഗി​​​​​ലും വി​​​​​പ​​​​​ണ​​​​​ന​​​​​ത്തി​​​​​ലും പ്രാ​​​​​വീ​​​​​ണ്യം.

ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ- 21 ഒ​​​​​ഴി​​​​​വ്.
പ​​​​​ത്താം​​​​​ക്ലാ​​​​​സ് (മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ) വി​​​​​ജ​​​​​യം. അ​​​​​ഗ്നി​​​​​ശ​​​​​മ​​​​​ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​യും കു​​​​​റി​​​​​ച്ച് ന​​​​​ല്ല അ​​​​​വ​​​​​ബോ​​​​​ധ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ഉ​​​​​യ​​​​​രം പ​​​​​ര​​​​​മാ​​​​​വ​​​​​ധി കു​​​​​റ​​​​​ഞ്ഞ​​​​​ത് 165 സെ​​​​​മീ. എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 2.5 സെ​​​​​മീ ഇ​​​​​ള​​​​​വു​​​​​ണ്ട്. ഭാ​​​​​രം 50 കി​​​​​ലോ ഗ്രാം. ​​​​​നെ​​​​​ഞ്ച​​​​​ള​​​​​വ് 80-85 സെ​​​​​മീ.
ശ​​​​​ന്പ​​​​​ളം- 19,900 രൂ​​​​​പ.

ലേ​​​​​ബ​​​​​ർ- 16 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത-​​ പ​​​​​ത്താം​​​​​ക്ലാ​​​​​സ് (മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ) വി​​​​​ജ​​​​​യം.
ശ​​​​​ന്പ​​​​​ളം- 18,000 രൂ​​​​​പ.

ചൗ​​​​​ക്കി​​​​​ദാ​​​​​ർ (എം​​​​​ടി​​​​​എ​​​​​സ്)- എ​​​​​ട്ട് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത- പ​​​​​ത്താം​​​​​ക്ലാ​​​​​സ് (മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ) വി​​​​​ജ​​​​​യം.
ശ​​​​​ന്പ​​​​​ളം- 18,000 രൂ​​​​​പ.
പ്രാ​​​​​യം- 18- 25 വ​​​​​യ​​​​​സ്. ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്രാ​​​​​യ​​​​​ത്തി​​​​​ൽ എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും വ​​​​​ർ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ, കാ​​​​​യി​​​​​ക​​​​​രം​​​​​ഗ​​​​​ത്ത് മി​​​​​ക​​​​​വ് തെ​​​​​ളി​​​​​യി​​​​​ച്ച​​​​​വ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കും ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള ഇ​​​​​ള​​​​​വു ല​​​​​ഭി​​​​​ക്കും. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ​​വെ​​​​​ച്ചാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ക.

അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ധം- വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ന​​​​​ല്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന മാ​​​​​തൃ​​​​​ക അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് അ​​​​​പേ​​​​​ക്ഷ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ​​​​​യും അ​​​​​നു​​​​​ബ​​​​​ന്ധ രേ​​​​​ഖ​​​​​ക​​​​​ളും സ​​​​​ഹി​​​​​തും താ​​​​​ഴെ​​​​​ക്കാ​​​​​ണു​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​യ്ക്കു​​​​​ക. ഡ്രൈ​​​​​വ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​വ​​​​​ർ ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ൻ​​​​​സി​​​​​ന്‍റെ സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പ് അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കൊ​​​​​പ്പം വ​​​​​യ്ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ലാ​​​​​സം- Commandant, 60 Coy (Sup) Type G Trimulgherry P.O., Secunderabad- 500 015 (TS). അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി- ഒ​​​​​ക്ടോ​​​​​ബ​​​​​ർ 27.