സി​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ല്‍ 418 കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍
സെ​​​​ന്‍ട്ര​​​​ല്‍ ഇ​​​​ന്‍ഡ​​​​സ്ട്രി​​​​യ​​​​ല്‍ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്ക് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍/​​​​ട്രേ​​​​ഡ്സ്മാ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 418 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട് ഒ​​​​ഴി​​​​വു​​​​ക​​​​ള്‍ നി​​​​ല​​​​വി​​​​ല്‍ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​ണെ​​​​ങ്കി​​​​ലും സ്ഥി​​​​ര​​​​പ്പെ​​​​ടാം.

ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രി​​​​ശോ​​​​ധ​​​​ന, എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ട്രേ​​​​ഡ് ടെ​​​​സ്റ്റ്, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
യോ​​​​ഗ്യ​​​​ത- എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി ത​​​​ത്തു​​​​ല്യം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന.

പ്രാ​​​​യം- 01.08.2017ന് 21​​​​നും 27നും ​​​​മ​​​​ധ്യേ. എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ച് വ​​​​ര്‍ഷ​​​​ത്തെ പ്രാ​​​​യ​​​​ഇ​​​​ള​​​​വു​​​​ണ്ട്. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍മാ​​​​ര്‍ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​മ്പ​​​​ളം- 5,200- 20,200 രൂ​​​​പ. 2,000 രൂ​​​​പ ഗ്രേ​​​​ഡ് പേ.
​​​​ശാ​​​​രീ​​​​രി​​​​ക​​​​യോ​​​​ഗ്യ​​​​ത- ഉ​​​​യ​​​​രം 167 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് 80-85 സെ​​​​മീ.
അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍ക്ക് ക​​​​ണ്ണ​​​​ട കൂ​​​​ടാ​​​​തെ ന​​​​ല്ല കാ​​​​ഴ്ച​​​​ശ​​​​ക്തി വേ​​​​ണം. വ​​​​ര്‍ണാ​​​​ന്ധ​​​​ത, കോ​​​​ങ്ക​​​​ണ്ണ്, കൂ​​​​ട്ടി​​​​മു​​​​ട്ടു​​​​ന്ന കാ​​​​ല്‍മു​​​​ട്ടു​​​​ക​​​​ള്‍, പ​​​​ര​​​​ന്ന പാ​​​​ദ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ പാ​​​​ടി​​​​ല്ല.

മൂ​​​​ന്ന് മി​​​​നി​​​​റ്റ് 15 സെ​​​​ക്ക​​​​ന്‍ഡ് കൊ​​​​ണ്ട് 800 മീ​​​​റ്റ​​​​ര്‍ ഓ​​​​ട്ടം. 11 അ​​​​ടി ലോം​​​​ഗ്ജം​​​​പ്, മൂ​​​​ന്ന​​​​ടി ആ​​​​റി​​​​ഞ്ച് ഹൈ​​​​ജം​​​​പ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ക. ഇ​​​​തി​​​​ല്‍ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന വ​​​​രെ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കും ട്രേ​​​​ഡ് ടെ​​​​സ്റ്റി​​​​നും ക്ഷ​​​​ണി​​​​ക്കും.

ട്രേ​​​​ഡ് ടെ​​​​സ്റ്റി​​​​ല്‍ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ മാ​​​​ത്ര​​​​മേ വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​ധേ​​​​യ​​​​രാ​​​​ക്കൂ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.cisf.gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം വി​​​​ശ​​​​ദ​​​​മാ​​​​യി വാ​​​​യി​​​​ച്ചു​​​​മ​​​​ന​​​​സി​​​​ലാ​​​​ക്കി വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍. ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ത​​​​സ്തി​​​​ക, ഒ​​​​ഴി​​​​വ്, യോ​​​​ഗ്യ​​​​ത എ​​​​ന്നി​​​​വ അ​​​​റി​​​​യാ​​​​ൻ വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ർ 22.