കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ 12 ഷോ​​​​ഫ​​​​ർ
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഷോ​​​​ഫ​​​​ർ-​​​​ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 12 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

യോ​​​​ഗ്യ​​​​ത- എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി ലൈ​​​​റ്റ് മോ​​​​ട്ട​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ലൈ​​​​സ​​​​ൻ​​​​സ്. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ ഈ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ര​​​​ല്ല.

പ്രാ​​​​യം: അ​​​​പേ​​​​ക്ഷ​​​​ക​​​​ർ 1981 ജ​​​​നു​​​​വ​​​​രി ര​​​​ണ്ടി​​​​നും 1999 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നും ഇ​​​​ട​​​​യി​​​​ൽ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ. അ​​​​ർ​​​​ഹ​​​​രാ​​​​യ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. തെ​​​​ര​​​​ഞ്ഞെു​​​​ട​​​​പ്പ്: എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രീ​​​​ക്ഷ, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ ന​​​​ട​​​​ത്തി​​​​യാ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. നൂ​​​​റു മാ​​​​ർ​​​​ക്കി​​​​ന്‍റെ ഒ​​​​ബ്ജ​​​​ക്ടീ​​​​വ് ടൈ​​​​പ്പ് ചോ​​​​ദ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ​​​​താ​​​​വും എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ. പൊ​​​​തു​​​​വി​​​​ജ്ഞാ​​​​നം, ആ​​​​നു​​​​കാ​​​​ലി​​​​ക വി​​​​ജ്ഞാ​​​​നം, ഡ്രൈ​​​​വിം​​​​ഗ്-​​​​ട്രാ​​​​ഫി​​​​ക് ച​​​​ട്ട​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​യി​​​​രി​​​​ക്കും ചോ​​​​ദ്യ​​​​ങ്ങ​​​​ൾ.

ശ​​​​ന്പ​​​​ളം- 19,000- 43,600 രൂ​​​​പ.
ഫീ​​​​സ്- 400 രൂ​​​​പ. (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല). ഫീ​​​​സ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 16.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ധം- www.hckrecriutm ent.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ശേ​​​​ഷം ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ഒ​​​​ന്നാം​​​​ഘ​​​​ട്ടം ജ​​​​നു​​​​വ​​​​രി എ​​​​ട്ടി​​​​നും ര​​​​ണ്ടാം ഘ​​​​ട്ടം ജ​​​​നു​​​​വ​​​​രി 23നും ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും.

കു​​​​സാ​​​​റ്റി​​​​ൽ 32 ഒ​​​​ഴി​​​​വുകൾ

കൊ​​​​ച്ചി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി സ്കൂ​​​​ൾ ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ വി​​​​വി​​​​ധ ടെ​​​​ക്നി​​​​ക്ക​​​​ൽ സ്റ്റാ​​​​ഫ് ത​​​​സ്ത​​​​ിക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 32 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ഡി​​​​സം​​​​ബ​​​​ർ 27 വ​​​​രെ അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കാം.
ടെ​​​​ക്നീ​​​​ഷ്യ​​​​ൻ ഗ്രേ​​​​ഡ് ഒ​​​​ന്ന്, ടെ​​​​ക്നീ​​​​ഷ്യ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട്, ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ഒ​​​​ന്ന് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ www.cusat.ac.in.

ഐ​​​​ടി മി​​​​ഷ​​​​നി​​​​ൽ ഒ​​​​ഴി​​​​വ്

ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഐ​​​​ടി മി​​​​ഷ​​​​ൻ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​ഞ്ച് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. അ​​​​പേ​​​​ക്ഷിക്കേണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി-​​​​ഡി​​​​സം​​​​ബ​​​​ർ 30.നെ​​​​റ്റ്‌‌​​​​വ​​​​ർ​​​​ക്ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ക്സ്പേ​​​​ർ​​​​ട്ട്, ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ക്സ്പേ​​​​ർ​​​​ട്ട് , പ്രോ​​​​ജ​​​​ക്ട് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ്അ​​​​വ​​​​സ​​​​രം. www. itmission.kerala. g ov.in