ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ
മും​​​​ബൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ൻ​​​​ഐ​​​​എ​​​​സി​​​​എ​​​​ൽ) അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ സ്കെ​​​​യി​​​​ൽ- ഒ​​​​ന്ന് (മെ​​​​ഡി​​​​ക്ക​​​​ൽ) ത​​​​സ്തി​​​​ക​​​​യി​​​​ൽ 26 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​ഡ്മി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ (മെ​​​​ഡി​​​​ക്ക​​​​ൽ) സ്കെ​​​​യി​​​​ൽ ഒ​​​​ന്ന്- 26 ഒ​​​​ഴി​​​​വ്.
ശ​​​​ന്പ​​​​ളം സ്കെ​​​​യി​​​​ൽ- 32,795- 62,315

പ്രാ​​​​യം- 21- 30. 2018 ജ​​​​നു​​​​വ​​​​രി ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
യോ​​​​ഗ്യ​​​​ത- 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എം​​​​ബി​​​​ബി​​​​എ​​​​സ്/​​​​എം​​​​ഡി/​​​​എം​​​​എ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് പി​​​​ജി-​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഡി​​​​ഗ്രി. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​കലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി. ഹോ​​​​മി​​​​യോ​​​​പ​​​​തി, ആ​​​​യു​​​​ർ​​​​വേ​​​​ദം, യു​​​​നാ​​​​നി എ​​​​ന്നി​​​​വ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​പേ​​​​ക്ഷ ഫീ​​​​സ്- 200 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.newindia.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2018 ജ​​​​നു​​​​വ​​​​രി 17.