സിൻഡിക്കറ്റ് ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ
സി​​​ൻ​​​ഡി​​​ക്ക​​​റ്റ് ബാ​​​​​​​​ങ്കി​​​​​​​​ന്‍റെ പ്രൊ​​​​​​​​ബേ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ ട്രെ​​​​​​​​യി​​​​​​​​നിം​​​​​​​​ഗ് പ്രോ​​​​​​​​ഗ്രാം ബാ​​​​​​​​ച്ചു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു​​​​​​​​വി​​​​​​​​ലെ ഐ​​​​​​​​സി​​​​​​​​ഐ​​​​​​​​സി​​​​​​​​ഐ മ​​​​​​​​ണി​​​​​​​​പ്പാ​​​​​​​​ൽ അ​​​​​​​​ക്കാ​​​​​​​​ഡ​​​മി, നി​​​റ്റീ എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് നോ​​​യി​​​ഡ എ​​​ന്നി​​​വ​​​ിട​​​ങ്ങളി​​​ൽ ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ട്രെ​​​​​​​​യി​​​​​​​​നിം​​​​​​​​ഗ് കോ​​​​​​​​ഴ്സ് വി​​​​​​​​ജ​​​​​​​​യ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യി പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് സി​​​ൻ​​​ഡി​​​ക്ക​​​റ്റ് ബാ​​​ങ്കി​​​ൽ പ്രൊ​​​​​​​​ബേ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ​​​​​​​​മാ​​​​​​​​രാ​​​​​​​​യി നി​​​​​​​​യ​​​​​​​​മ​​​​​​​​ന​​​​​​​​വും ന​​​​​​​​ൽ​​​​​​​​കും. ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​ൻ ആ​​​​​​​​പ്റ്റി​​​​​​​​റ്റ്യൂ​​​​​​​​ഡ് ടെ​​​​​​​​സ്റ്റ്, സൈ​​​​​​​​ക്കോ മെ​​​​​​​​ട്രി​​​​​​​​ക് അ​​​​​​​​സ​​​​​​​​സ്മെ​​​​​​​​ന്‍റ്, ഗ്രൂ​​​​​​​​പ്പ് ച​​​​​​​​ർ​​​​​​​​ച്ച, അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം, കൊ​​​​​​​​ച്ചി എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പ​​​​​​​​രീ​​​​​​​​ക്ഷാ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​മു​​​​​​​​ണ്ട്.
500 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്.

യോ​​​​​​​​ഗ്യ​​​​​​​​ത- 55 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മ​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ടെ ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദം.
പ്രാ​​​​​​​​യം- 01.10.2017ന് 28 ​​​​​​​​വ​​​​​​​​യ​​​​​​​​സി​​​​​​​​ൽ കൂ​​​​​​​​ട​​​​​​​​രു​​​​​​​​ത്.
അ​​​പേ​​​ക്ഷാ ഫീ​​​സ്- 600 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 100 രൂ​​​പ.
അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട വി​​​​​​​​ധം- www.syndicatebank.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യ വി​​​​​​​​ജ്ഞാ​​​​​​​​പ​​​​​​​​നം വാ​​​​​​​​യി​​​​​​​​ച്ചു മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ശേ​​​​​​​​ഷം ഇ​​​​​​​​തേ വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ലൂ​​​​​​​​ടെ ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ണം. ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​ൻ അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ജ​​​നു​​​വ​​​രി 10