Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | tech@deepika | Auto Spot | Movies | Today's Story
ഗവേഷണ പ്രതിഭകളെ തേടുന്നു
ഇ​ന്ത്യ​യി​ൽ ആ​ണ​വോ​ർ​ജ വി​ക​സ​ന, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ഭാ​ഭാ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​നു കീ​ഴി​ലു​ള്ള ട്രെ​യി​നിം​ഗ് സ്കൂ​ളി​ൽ ട്രെ​യി​നി സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​റാ​കാ​ൻ ശാ​സ്ത്ര പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​സ​രം. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ആ​ണ​വോ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തോ​ടെ നി​യ​മ​നം ല​ഭി​ക്കും. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പി​ൻ​ബ​ല​ത്തോ​ടെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​വ​രെ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി​യു​ള്ള ഹോ​മി ഭാ​ഭാ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം​ടെ​ക് അ​ല്ല​ങ്കി​ൽ എം​ഫി​ൽ കോ​ഴ്സു​ക​ൾ​ക്കു ചേ​രാ​നും അ​നു​വ​ദി​ക്കും.

ര​ണ്ടു ത​ര​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. സ്കീം ​ഒ​ന്ന​നു​സ​രി​ച്ചു ബി​ടെ​ക്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക്, എം​എ​സ്‌​സി പാ​സാ​യ​വ​ർ​ക്കു ബാ​ർ​ക്കി​ന്‍റെ മും​ബൈ, ക​ൽ​പ്പാ​ക്കം,രാ​ജാ​രാ​മ​ണ്ണ സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് ടെ​ക്നോ​ള​ജി-​ഇ​ൻ​ഡോ​ർ, ന്യൂ​ക്ലി​യ​ർ ഫ്യു​വൽ കോം​പ്ലെ​ക്സ്- ഹൈ​ദ​രാ​ബാ​ദ്, അ​റ്റോ​മി​ക് മി​ന​റ​ൽ​സ് ഡ​യ​റ​ക്ട​റേ​റ്റ് -ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. സ്കീം ​ര​ണ്ട് അ​നു​സ​രി​ച്ചു പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്കു എം​ടെ​ക് അ​ല്ല​ങ്കി​ൽ മാ​സ്റ്റ​ർ ഇ​ൻ കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കും. പ​ഠ​ന ശേ​ഷം കൂ​ടു​ത​ൽ വേ​ത​ന​ത്തോ​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാം. വി​വി​ധ ഐ​ഐ​ടി​ക​ൾ, റൂ​ർ​ക്കി എ​ൻ​ഐ​ടി, മും​ബൈ​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓ​ഫ് കെ​മി​ക്ക​ൽ ടെ​ക്നോ​ള​ജി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ഉ​പ​രി പ​ഠ​നം.

മെ​ക്കാ​നി​ക്ക​ൽ, കെ​മി​ക്ക​ൽ, മെ​റ്റ​ല​ർ​ജി​ക്ക​ൽ, സി​വി​ൽ, ഇലക്‌ട്രിക്കൽ, ഇ​ല​ക്‌ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, എ​ൻ​ജി​നി​യ​റിം​ഗ് ഫി​സി​ക്സ്, ഫു​ഡ് ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ൽ ബി​ടെ​ക്കോ, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​സ​യ​ൻ​സ​സ്, ജി​യോ​ഫി​സി​ക്സ്, അ​പ്ലൈ​ഡ് ജി​യോ​ഫി​സി​ക്സ്, ജി​യോ​ള​ജി, അ​പ്ലൈ​ഡ് ജി​യോ​ള​ജി,അ​പ്ലൈ​ഡ് ജി​യോ​കെ​മി​സ്ട്രി എ​ന്നി​വ​യി​ൽ എം​എ​സ്‌​സി​യോ നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം.
ഗേ​റ്റ് സ്കോ​റി​ന്‍റെ​യും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ര​ണ്ടു പ​രീ​ക്ഷ​യ്ക്കും ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യെ​ങ്കി​ലെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യു​ള്ളു.

ഇ​ന്‍റ​ർ​വ്യു​വി​നു ശേ​ഷം ത​യാ​റാ​ക്കു​ന്ന മെ​രി​റ്റ് ലി​സ്റ്റ് ബാ​ർ​ക്കി​ന്‍റെ പി​എ​ച്ച്ഡി, ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സ് പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള അ​ഡ്മി​ഷ​നും പ​രി​ഗ​ണി​ക്കും.
ഓ​ണ്‍​ലൈ​നാ​യി ഫെ​ബ്രു​വ​രി നാ​ലി​ന​കം അ​പേ​ക്ഷി​ക്ക​ണം. വെ​ബ്സൈ​റ്റ്: www.barconlineexam.in
Other Topics
ഗവേഷണത്തിനു സഹായം
കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഇ​ന്ന​വേ​ഷ​ൻ ഇ​ൻ സ​യ​ൻ​സ് പെ​ർ​സ്യൂ​ട്ട് ഫോ​ർ ഇ​ൻ​സ്പ​യേ​ഡ് റി​സ​ർ​ച്ച് (ഇ​ൻ​സ്പ​യ​ർ) ഫാ​
ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്നവർക്ക് ഇ​ന്ദി​രാ ഗാ​ന്ധി ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി
ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കല്‍
കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ 2014-15 അ​ക്കാ​ഡ​മി​ക് വർഷം അ​നു​വ​ദി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ (2017-18
എൻഎംഡിസിയിൽ 101 ട്രെയിനി ഒഴിവുകൾ
ന​​​​വ​​​​ര​​​​ത്ന ക​​​​ന്പ​​​​നി​​​​യാ​​​​യ എ​​​​ൻ​​​​എം​​​​ഡി​​​​സി ദ​​​​ന്തേ​​​​വാ​​​​ഡ​​​​യി​​​​ലെ ഇ​​​രു​​​ന്പ​​​യി​​​ര് ഖ​​​നി​​​യി​​​ൽ വി​​​​വി
എസ്ബിഐയിൽ 50 ഓഫീസർ
എ​​​​സ്ബി​​​​ഐ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് കേ​​​​ഡ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് 50 ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഡെ​​​​പ്യൂ​​​​ട്ട
നി​​​കു​​​തി വ​​​കു​​​പ്പി​​​ൽ സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട
കേ​​​ന്ദ്ര നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ ടാ​​​ക്സ് അ​​​സി​​​സ്റ്റ​​​ന്‍റ്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ, ഹ​​​വി​​​ൽ​​​ദാ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ല
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്: 20 വ​രെ അ​പേ​ക്ഷി​ക്കാം
മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ന്‍ തു​​​ട​​​ങ്ങി​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​പ്പെ​​​ടു​​​ന്ന ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​
സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ
സ​​യ​​ൻ​​സ്, സാ​​മൂ​​ഹി​​ക ശാ​​സ്ത്രം എ​​ന്നി​​വ​​യെ സ്റ്റാ​​റ്റി​​സ്റ്റി​​ക്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ബി​​രു​​ദ​​ത​​ലം മു​​ത​​ൽ ഗ​​വേ​​ഷ​​ണ​​
ശാസ്ത്രലോകത്തേക്കൊരു വാതായനം
ശാ​സ്ത്ര ലോ​ക​ത്തെ ഇ​ന്ദ്ര​ജാ​ലം തൊ​ട്ട​റി​യാ​നും അ​നു​ഭ​വി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി നെ​സ്റ്റ് അ​ഥ​വാ നാ​ഷ​ണ​ൽ എ​ൻ​ട്ര​ൻ​സ് സ്ക്രീ​നിം​ഗ് ടെ​സ്റ
ഗവേഷണ പ്രതിഭകളെ തേടുന്നു
ഇ​ന്ത്യ​യി​ൽ ആ​ണ​വോ​ർ​ജ വി​ക​സ​ന, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ഭാ​ഭാ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​നു കീ​ഴി​ലു​ള
ബിഇടി: ബയോടെക്‌നോളജി ഗവേഷണത്തിന്
ജീ​വ​ശാ​സ്ത്ര​ത്തെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി സം​യോ​ജി​പ്പി​ച്ച് നൂ​ത​ന ഉ​ത്പ​ന്ന​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​യും വി​ക​സി​പ്പി​ച്ചെ​ടു​ക്
എ​ൻ​ഡി​എ 2018 പ്ര​വേ​ശ​നം
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), 2018 ​ന് ജനുവരി 10 മുതൽ ഫെബ്രുവരി അഞ്ചുവരെ
ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി
ടെ​​​​റി​​​​ട്ടോ​​​​റി​​​​യ​​​​ൽ ആ​​​​ർ​​​​മി 117 ഇ​​​​ൻ​​​​ഫ​​​​ന്‍റ​​​​റി ബെ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​ന്നു മു​​​​ത​​​​ൽ ഏ​
കാ​​​​യി​​​​കതാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു സെ​​​​യി​​​​ല​​​​റാ​​​​വാം
മി​​​​ക​​​​വു തെ​​​​ളി​​​​യി​​​​ച്ച കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​വി​​​​യി​​​​ൽ സെ​​​​യി​​​​ല​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​
107 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ (സി​​​​വി​​​​ൽ,പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ), വ​​​​നി​​​​താ പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ,
നാഷണൽ ഫെർട്ടിലൈസേഴ്സിൽ 41 മാനേജ്മെന്‍റ് ട്രെയിനികൾ
നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ർ​​​​ട്ടി​​​​ലൈ​​​​സേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ കെ​​​​മി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​
ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ 2018
ഇ​​​ന്ത്യ​​​ന്‍ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് സ​​​ര്‍വീ​​​സ് (ഐ​​​ഇ​​​എ​​​സ്)/ ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ് (ഐ​​​എ
ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ൾ
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ കോ​​​​ൺ​​​​ഫി​​​​ഡ​​​​ൻ​​​​ഷ​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ല
മനസറിഞ്ഞു പഠിക്കാന്‍
വൈവിധ്യങ്ങൾ തേടിയുള്ള വൈ​ജ്ഞാ​നി​ക സ​ഞ്ചാ​ര​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞ ദ​ശ​കം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​യാ​ണു വി​ഷ​യാ​ന്ത​ര പ​ഠ​നം (interdisciplina
സ്ത്രീ ശാക്തീകരണത്തിനു കിരണ്‍
കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ സ്വ​സ്ഥ​ത​യി​ൽ നി​ന്നു​കൊ​ണ്ടു ശാ​സ്ത്ര ലോ​ക​ത്തു ചു​വ​ടു​റ​പ്പി​ക്കാ​ൻ സ്ത്രീ​ക​ളെ ശ​ക്തീ​ക​രി​ക്കു​ന്ന​തി​നു കേ​ന്ദ്ര
വി​സി​റ്റിം​ഗ് സ്റ്റു​ഡ​ന്‍റ്സ് റി​സ​ർ​ച്ച് പ്രോ​ഗ്രാം
പ്ര​തി​ഭാ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ശാ​സ്ത്ര​ലോ​ക​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു രാ​ജ്യ​ത്തെ പ്ര​മു​ഖ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ടാ​റ്റാ ഇ​ൻ​സ്റ്റി​റ
യൂണിയൻ ബാങ്കിൽ 100 സ്പെഷലിസ്റ്റ് ഓഫീസർ
കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​മു​​​​​​ഖ പൊ​​​​​​തു​​​​​​മേ​​​
ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ്
ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (സി​​​വി​​​ലി​​​യ​​​ൻ) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച
എം​​​​​​ജി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ൽ 12 അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​റ്റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ
മ​​​​​ഹാ​​​​​ത്മ​​​​​ാഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​സോ​​​
ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ
മും​​​​ബൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി ലി​​​​മി​​​​റ്റ​
എ​​​​യിം​​​​സി​​​​ൽ 153 ഒ​​​​ഴി​​​​വുകൾ
ഋ​​​​ഷി​​​​കേ​​​​ശി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് അ​​​​സി​​​​സ്റ്റ​​​
വ്യോ​മ​സേ​ന​യി​ൽ കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്
ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക
വാനോളം വളരാന്‍
അ​മേ​രി​ക്ക​ൻ നി​ർ​മി​ത സൗ​ണ്ടിം​ഗ് റോ​ക്ക​റ്റി​ൽ തു​ട​ങ്ങി മം​ഗ​ൾ​യാ​നും ക​ട​ന്ന് ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം കു​തി​ക്കു​ന്പോ​ൾ കൗ​മാ​ര മ
ഒഴിവുകാലത്തുമാകാം ഗവേഷണം
ര​ണ്ടാം വ​ർ​ഷം ബി​എ​സ‌്സി​ക്കും മൂ​ന്നാം​ വ​ർ​ഷം ബി​ടെ​ക്കി​നും ഒ​ന്നാം​വ​ർ​ഷം എം​ടെ​ക്കി​നും എം​എ​സ‌്സി​ക്കും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ
എ​​​​യിം​​​​സി​​​​ൽ 217 ഒ​​​​ഴി​​​​വുകൾ
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ എ​​​​യിം​​​​സ് ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്
എ​ൻ​ഡി​എ, എ​ൻ​എ 2018
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), 2018 ​ന് അപേക്ഷ ക്ഷണിക്കുന്നു. വിജ്ഞാപനം ജന
സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ൽ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്
കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ അ​നു​ബ​ന്ധ​സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്
എ​​​​ൻ​​​​എം​​​​ഡി​​​​സി​​​​യി​​​​ൽ 163 ഒ​​​​ഴി​​​​വുകൾ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ മി​​​​ന​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ
വ്യോ​മ​സേ​ന​യി​ൽ എ​യ​ർ​മാ​ൻ
എ​​​​യ​​​​ർ​​​​മാ​​​​ൻ ഗ്രൂ​​​​പ്പ് എ​​​​ക്സ് (ടെ​​​​ക്നി​​​​ക്ക​​​​ൽ), ഗ്രൂ​​​​പ്പ് വൈ (​​​​നോ​​​​ണ്‍ ടെ​​​​ക്നി​​​​ക്ക​​​​ൽ- ഓ​​​​ട്ടോ​​​​ടെ​​​​ക്
ഐസിഎച്ച്ആര്‍ - ജെആര്‍എഫ് ചരിത്രവഴിയേ....
ച​രി​ത്ര​ ര​ച​ന​യി​ൽ നൂ​ത​ന​മാ​യ ശൈ​ലി ആ​വി​ഷ്ക​രി​ക്കു​ക​യും ച​രി​ത്ര​കാ​ര​ന്മാ​ർ​ക്ക് ആ​ധു​നി​ക ച​രി​ത്രം വ​സ്തു​നി​ഷ്ഠ​മാ​യി ര​ചി​ക്കു​ന്ന​തി​ന് എ​
ടാറ്റാ ട്രസ്റ്റ്‌സ് സ്‌കോളര്‍ഷിപ്പ്
സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​ന അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന് ടാ​റ്റാ ട്ര​സ്റ്റ്സ് അ​ക്കാ​ഡ​മി​ക് സ്കോ​ള​ർ​ഷി​പ്പി​ന് ഇ​പ്പോ​ൾ അ​പേ
ജർമനിയിൽ ഇന്ത്യൻ നഴ്സുമാർക്ക് ക്വാളിഫിക്കേഷൻ പ്രോഗ്രാം
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഇ​​​ത​​​ര രാ​​​ജ്യ​​​ങ്ങ​​
19 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്
സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​റ്റ​​​ന്‍ഡ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ ന​​​ഴ്‌​​​സ്, ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് ഓ​​​ഫീ​​​സ​​​ര്
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ 12 ഷോ​​​​ഫ​​​​ർ
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഷോ​​​​ഫ​​​​ർ-​​​​ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ച
സി​ആ​ർ​പി​എ​ഫി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ
അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ സി​ആ​ർ​പി​എ​ഫി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു. വിജ്ഞാ പനം വൈകാതെ പുറപ്പെടു വിക്കും. ട
കരിയറും ചാര്‍ജ് ചെയ്യാം
ഡീ​സ​ൽ - പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന മ​ലി​നീ​ക​ര​ണം എ​ന്നും വാ​ർ​ത്ത​യാ​ണ്. ദി​നം​പ്ര​തി ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ധ​ന നി​ര​ക്കും
പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പഠിക്കാം
പ്ലാന്‍റേഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി നൂ​ത​ന കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന
കേരള സർവകലാശാലയിൽ 105 അധ്യാപകർ
കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര
കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ക​ര​സേ​ന​യി​ൽ ഡോ​ക്ട​ർ
മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ർ​​​​മി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഷോ
നാഷണൽ ഫെർട്ടിലെെസേഴ്സിൽ 65 ഒഴിവുകൾ
നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള
ഡി​​​ആ​​​ർ​​​ഡി​​​ഒ​​​യി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ്
ഡി​​​ഫ​​​ൻ​​​സ് റി​​​സേ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ് ബി, ​​​സ​​​യ​​​ന്‍റി​​
നിയമത്തിന്റെ വഴിയേ നീങ്ങാം
നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കു പോ​കു​ന്പോ​ൾ ക​ഴി​വും ആ​ത്മവി​ശ്വാ​സ​വു​മു​ള്ള​വ​ർ​ക്കു നി​യ​മ​ത്തി​ന്‍റെ വ​ഴി​യെ ന​ട​ന്ന് ഔ​ന്ന​ത്യ​ങ്ങ​ൾ കീ​ഴ​ട​ക്കാം
സ്റ്റൈപന്‍ഡോടെ നഴ്‌സിംഗ് പഠനവും സൈന്യത്തില്‍ ജോലിയും
സ്റ്റൈ​പ​ൻ​ഡോ​ടെ ന​ഴ്സിം​ഗ് പ​ഠ​ന​വും തു​ട​ർ​ന്നു സാ​യു​ധ സേ​ന​യി​ൽ ജോ​ലി​യും നേ​ടാ​ൻ അ​വ​സ​രം. ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സി​നു കീ​ഴി​ലു
33 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
careersmart@deepika.com
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.