121 സ്പെഷലിസ്റ്റ് ഒ​​​​ഴി​​​​വുകൾ
സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം. 121 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒാ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന​ തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി നാ​​​​ല്.

വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്. മി​​​​ഡി​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഗ്രേ​​​​ഡ് സ്കെ​​​​യി​​​​ൽ- 3, സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഗ്രേ​​​​ഡ് സ്കെ​​​​യി​​​​ൽ- 4 ത​​​​സ്തി​​​​ക​​​​ക​​​​ളാ​​​​ണി​​​​ത്. ജോ​​​​ലി പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.

എം​​​​എം​​​​ജി​​​​എ​​​​സ്-3 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 76 ഒ​​​​ഴി​​​​വു​​​​ക​​​​ളും എ​​​​സ്എം​​​​ജി​​​​എ​​​​സ്-4 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 45 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 600 രൂ​​​​പ. അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.sbi.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

എയിംസിൽ അവസരം

ഭോ​​​​പ്പാ​​​​ലി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് സീ​​​​നി​​​​യ​​​​ർ ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ, ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 700 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

സീ​​​​നി​​​​യ​​​​ർ ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ (സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന്)- 100 ഒ​​​​ഴി​​​​വ്. ന​​​​ഴ്സിം​​​​ഗ് ഒാ​​​​ഫീ​​​​സ​​​​ർ (സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ര​​​​ണ്ട്)- 600 ഒ​​​​ഴി​​​​വ്. കൂടുതൽ വിവരങ്ങൾക്ക് www.aii msbhopal.edu.in.