കസ്റ്റംസിൽ 26 ഗ്രൂപ്പ് സി
കൊ​​​​ച്ചി​​​​യി​​​​ലെ ക​​​​സ്റ്റം​​​​സ് (പ്രി​​​​വന്‍റി​​​​വ്) ക​​​​മ്മീ​​​​ഷ​​​​ണ​​​​റേ​​​​റ്റി​​​​ന്‍റെ മ​​​​റൈ​​​​ൻ വിം​​​​ഗി​​​​ലേ​​​​ക്ക് ഗ്രൂ​​​​പ്പ് സി ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. 26 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.

സീ​​​​മാ​​​​ൻ: 07
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. മൂ​​​​ന്ന് വ​​​​ർ​​​​ഷം തൊ​​​​ഴി​​​​ൽ പ​​​​രി​​​​ച​​​​യം. മ​​​​റൈ​​​​ൻ മെ​​​​ർ​​​​ക്ക​​​​ന്‍റൈ​​​​ൽ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ മേ​​​​റ്റ് ഓ​​​​ഫ് ഫി​​​​ഷിം​​​​ഗ് വെ​​​​സ​​​​ൽ കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം. പ്രാ​​​​യം: 18- 25 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 18,000- 56,900 രൂ​​​​പ.

ഗ്രീ​​​​സ​​​​ർ: 11
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. മൂ​​​​ന്ന് വ​​​​ർ​​​​ഷം തൊ​​​​ഴി​​​​ൽ പ​​​​രി​​​​ച​​​​യം. മ​​​​റൈ​​​​ൻ മെ​​​​ർ​​​​ക്ക​​​​ന്‍റൈ​​​​ൽ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ ഫി​​​​ഷിം​​​​ഗ് വെ​​​​സ​​​​ൽ എ​​​​ൻ​​​​ജി​​​​ൻ ഡ്രൈ​​​​വ​​​​ർ കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം. പ്രാ​​​​യം: 18,000- 56,900 രൂ​​​​പ.

സ്കി​​​​പ്പ​​​​ർ​​​​മേ​​​​റ്റ്: ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: എം.​​​​എം.​​​​ഡി​​​​യു​​​​ടെ ഫി​​​​ഷിം​​​​ഗ് വെ​​​​സ​​​​ൽ​​​​സ് സെ​​​​ക്ക​​​​ൻ​​​​ഡ് ഹാ​​​​ൻ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ തൊ​​​​ഴി​​​​ൽ പ​​​​രി​​​​ച​​​​യം. സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സ​​​​ർ​​​​വൈ​​​​വ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ അ​​​​ഭി​​​​ല​​​​ക്ഷ​​​​ണീ​​​​യം. പ്രാ​​​​യം: 18- 30 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം: 35,400- 1,12,400 രൂ​​​​പ.

എ​​​​ൻ​​​​ജി​​​​ൻ ഡ്രൈ​​​​വ​​​​ർ: ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: എ​​​​ട്ടാം ക്ലാ​​​​സ് പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. ഇ​​​​ൻ​​​​ല​​​​ൻ​​​​ഡ് ഡ്രൈ​​​​വ​​​​ർ ക്ലാ​​​​സ് കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, സ​​​​ർ​​​​വീ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത എ​​​​ന്നി​​​​വ അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം. പ്രാ​​​​യം: 18- 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 25,500- 81,100 രൂ​​​​പ.

സു​​​​ഖാ​​​​നി: ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത. ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം. പ്രാ​​​​യം: 18- 30 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം: 25,500- 81,100 രൂ​​​​പ.

ലോ​​​​ഞ്ച് മെ​​​​ക്കാ​​​​നി​​​​ക്: ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ്, അ​​​​ഞ്ചു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 18- 30 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം: 25,500- 81,100 രൂ​​​​പ.

അ​​​​ൺ​​​​സ്കി​​​​ൽ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ വ​​​​ർ​​​​ക്ക​​​​ർ: മൂ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ്. ശാ​​​​രീ​​​​രി​​​​കാ​​​​ധ്വാ​​​​ന​​​​ത്തി​​​​നു​​​​ള്ള ശേ​​​​ഷി​​​​യു​​​​ണ്ടാ​​​​ക​​​​ണം. മെ​​​​ക്കാ​​​​നി​​​​ക്/​​​​ഫി​​​​റ്റ​​​​ർ/​​​​ട​​​​ർ​​​​ണ​​​​ർ/​​​​വെ​​​​ൽ​​​​ഡ​​​​ർ/ ഇ​​​​ല​​​​ക്‌ട്രീ​​​​ഷ്യ​​​​ൻ/​​​​ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ​​​​ൽ ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം. പ്രാ​​​​യം: 18- 25 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം: 18,000- 56,900 രൂ​​​​പ.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​വും അ​​​​പേ​​​​ക്ഷ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യും www.cbec.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 31. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.