കനറാ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ
ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ക​​​ന​​​റാ ബാ​​​ങ്കി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബം​​​​​​​​​​​ഗ​​​​​​​​​​​ളൂ​​​​​​​​​​​രു​​​​​​​​​​​വി​​​​​​​​​​​ലെ മ​​​ണി​​​പ്പാ​​​ൽ ഗ്ലോ​​​ബ​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ നി​​​​​​റ്റീ എ​​​​​​ഡ്യു​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ ഇ​​​​​​ന്‍റ​​​​​​ർ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ൽ പ്രൈ​​​​​​വ​​​​​​റ്റ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് എ​​​​​​ന്നി​​​​​​വി​​​ട​​​​​​ങ്ങ​​​ളി​​​​​​ലെ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് (പി​​​ഡി​​​ഡി​​​ബി​​​എ​​​ഫ്) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഒ​​​​​​​​​​​രു വ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​ത്തെ ട്രെ​​​​​​​​​​​യി​​​​​​​​​​​നിം​​​​​​​​​​​ഗ് കോ​​​​​​​​​​​ഴ്സ് വി​​​​​​​​​​​ജ​​​​​​​​​​​യ​​​​​​​​​​​ക​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യി പൂ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​യാ​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ക്ക് പ്രൊ​​​​​​​​​​​ബേ​​​​​​​​​​​ഷ​​​​​​​​​​​ണ​​​​​​​​​​​റി ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​രാ​​​​​​​​​​​യി നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​നം ന​​​​​​​​​​​ൽ​​​​​​​​​​​കും.

ഓ​​​​​​​​​​​ൺ​​​​​​​​​​​ലൈ​​​​​​​​​​​ൻ ആ​​​​​​​​​​​പ്റ്റി​​​​​​​​​​​റ്റ്യൂ​​​​​​​​​​​ഡ് ടെ​​​​​​​​​​​സ്റ്റ്, സൈ​​​​​​​​​​​ക്കോ മെ​​​​​​​​​​​ട്രി​​​​​​​​​​​ക് അ​​​​​​​​​​​സ​​​​​​​​​​​സ്മെ​​​​​​​​​​​ന്‍റ്, ഗ്രൂ​​​​​​​​​​​പ്പ് ച​​​​​​​​​​​ർ​​​​​​​​​​​ച്ച, അ​​​​​​​​​​​ഭി​​​​​​​​​​​മു​​​​​​​​​​​ഖം എ​​​​​​​​​​​ന്നി​​​​​​​​​​​വ​​​​​​​​​​​യു​​​​​​​​​​​ടെ അ​​​​​​​​​​​ടി​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണ് തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പ്. കേ​​​​​​​​​​​ര​​​​​​​​​​​ള​​​​​​​​​​​ത്തി​​​​​​​​​​​ൽ തി​​​​​​​​​​​രു​​​​​​​​​​​വ​​​​​​​​​​​ന​​​​​​​​​​​ന്ത​​​​​​​​​​​പു​​​​​​​​​​​രം, കൊ​​​​​​​​​​​ച്ചി എ​​​​​​​​​​​ന്നി​​​​​​​​​​​വി​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ പ​​​​​​​​​​​രീ​​​​​​​​​​​ക്ഷാ​​​​​​​​​​​കേ​​​​​​​​​​​ന്ദ്ര​​​​​​​​​​​മു​​​​​​​​​​​ണ്ട്.
450 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണ് ഉ​​​​​​ള്ള​​​​​​ത്.

യോ​​​​​​​​​​​ഗ്യ​​​​​​​​​​​ത- 60 ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​നം മ​​​​​​​​​​​ർ​​​​​​​​​​​ക്കോ​​​​​​​​​​​ടെ ഏ​​​​​​​​​​​തെ​​​​​​​​​​​ങ്കി​​​​​​​​​​​ലും വി​​​​​​​​​​​ഷ​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ൽ ബി​​​​​​​​​​​രു​​​​​​​​​​​ദം. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​കാ​​​ലാംഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി.

പ്രാ​​​​​​​​​​​യം- 01.01.2018ന് 20 ​​​നും 30നും ​​​ഇ​​​ട​​​യി​​​ൽ. അ​​​​​​​​​​​പേ​​​​​​​​​​​ക്ഷി​​​​​​​​​​​ക്കേ​​​​​​​​​​​ണ്ട വി​​​​​​​​​​​ധം- www.canara bank.com എ​​​​​​​​​​​ന്ന വെ​​​​​​​​​​​ബ്സൈ​​​​​​​​​​​റ്റി​​​​​​​​​​​ൽ പ്ര​​​​​​​​​​​സി​​​​​​​​​​​ദ്ധീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ച്ചി​​​​​​​​​​​ട്ടു​​​​​​​​​​​ള്ള വി​​​​​​​​​​​ശ​​​​​​​​​​​ദ​​​​​​​​​​​മാ​​​​​​​​​​​യ വി​​​​​​​​​​​ജ്ഞാ​​​​​​​​​​​പ​​​​​​​​​​​നം വാ​​​​​​​​​​​യി​​​​​​​​​​​ച്ചു മ​​​​​​​​​​​ന​​​​​​​​​​​സി​​​​​​​​​​​ലാ​​​​​​​​​​​ക്കി​​​​​​​​​​​യ​​​​​​​​​​​ശേ​​​​​​​​​​​ഷം ഇ​​​​​​​​​​​തേ വെ​​​​​​​​​​​ബ്സൈ​​​​​​​​​​​റ്റി​​​​​​​​​​​ലൂ​​​​​​​​​​​ടെ ഓ​​​​​​​​​​​ൺ​​​​​​​​​​​ലൈ​​​​​​​​​​​നാ​​​​​​​​​​​യി അ​​​​​​​​​​​പേ​​​​​​​​​​​ക്ഷി​​​​​​​​​​​ക്ക​​​​​​​​​​​ണം. ഓ​​​​​​​​​​​ൺ​​​​​​​​​​​ലൈ​​​​​​​​​​​ൻ അ​​​​​​​​​​​പേ​​​​​​​​​​​ക്ഷ സ്വീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന അ​​​​​​​​​​​വ​​​​​​​​​​​സാ​​​​​​​​​​​ന തീ​​​​​​​​​​​യ​​​​​​​​​​​തി ജ​​​​​​നു​​​​​​വ​​​​​​രി 31.