പരിഷ്കരിച്ച നെ​​​​റ്റ് വി​​​​ജ്ഞാ​​​​പ​​​​നം ഉടൻ
സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പ്, നാ​​​​ഷ​​​​ണ​​​​ൽ എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ് പ​​​​രീ​​​​ക്ഷ ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് ന​​​​ട​​​​ത്തും. വി​​​​ജ്ഞാ​​​​പ​​​​നം ഫെബ്രുവരി ഒന്നിന് ​​​​വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് കാ​​​​ലാ​​​​വ​​​​ധി.

ഫെ​​​​ലോ​​​​ഷി​​​​പ്പോ​​​​ടു​​​​കൂ​​​​ടി ഗ​​​​വേ​​​​ഷ​​​​ണ പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ള്ള ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​നും (ജെ​​​​ആ​​​​ർ എ​​​​ഫ്) സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല, കോ​​​​ള​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​കാ​​​​നു​​​​മു​​​​ള്ള യോ​​​​ഗ്യ​​​​താ നി​​​​ർ​​​​ണ​​​​യ (നാ​​​​ഷ​​​​ണ​​​​ൽ എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ്-​​​​നെ​​​​റ്റ്) പ​​​​രീ​​​​ക്ഷ​​​​യാ​​​​ണി​​​​ത്.

ജെ​​​​ആ​​​​ർ​​​​എ​​​​ഫ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 30വ​​​​യ​​​​സാ​​​​ണ്. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും, ഒ​​​​ബി​​​​സി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കും. എ​​​​ന്നാ​​​​ൽ, ല​​​​ക്ച​​​​റ​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ​​​​യ്ക്കു പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്ല.

രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ പ​​​​ന്ത്ര​​​​ണ്ടു വ​​​​രെ​​​​യാണ് പ​​​​രീ​​​​ക്ഷ. ഇ​​​​​ത്ത​​​​​വ​​​​​ണ പേ​​​​​പ്പ​​​​​ർ 1, പേ​​​​​പ്പ​​​​​ർ 2 എ​​​​​ന്നി​​​​​ങ്ങ​​​​​നെ ര​​​​​ണ്ടു ഭാ​​​​​ഗ​​​​​ങ്ങ​​​​​ളാ‍യാ​​​​​ണ് പ​​​​​രീ​​​​​ക്ഷ.

ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ർ ദൈ​​​​​ർ​​​​​ഘ്യ​​​​​മു​​​​​ള്ള പേ​​​​​പ്പ​​​​​ർ ഒ​​​​​ന്നി​​​​​ൽ 50 ചോ​​​​​ദ്യ​​​​​ങ്ങ​​​ളു​​​​​ണ്ടാ​​​​​വും. ടീ​​​​​ച്ചിം​​​​​ഗ്, റി​​​​​സ​​​​​ർ​​​​​ച്ച് ആ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ് എ​​​​​ന്നി​​​​​വ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള 50 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യി ഉ​​​​​ത്ത​​​​​രം ന​​​​​ല്ക​​​​​ണം. ഏ​​​​​തു വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ലാ​​​​​ണോ നെ​​​​​റ്റ് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്, അ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​വും പേ​​​​​പ്പ​​​​​ർ ര​​​​​ണ്ടി​​​​​ലു​​​​​ണ്ടാ​​​​​വു​​​​​ക. ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പേ​​​പ്പ​​​ർ ര​​​ണ്ട് പ​​​രീ​​​ക്ഷ​​​യി​​​ൽ 100 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​ണ്ടാ​​​വും.

പാ​​​​ർ​​​​ട്ട് എ: ​​​​എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും പൊ​​​​തു​​​​വാ​​​​യു​​​​ള്ള​​​​താ​​​​യി​​​​രി​​​​ക്കും. ലോ​​​​ജി​​​​ക്ക​​​​ൽ റീ​​​​സ​​​​ണിം​​​​ഗ്, ഗ്രാ​​​​ഫി​​​​ക്ക​​​​ൽ അ​​​​നാ​​​​ലി​​​​സി​​​​സ്, അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ന്യൂ​​​​മ​​​​റി​​​​ക്ക​​​​ൽ എ​​​​ബി​​​​ലി​​​​റ്റി, ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് കം​​​​പാ​​​​രി​​​​സ​​​​ണ്‍, സീ​​​​രീ​​​​സ് ഫോ​​​​ർ​​​​മേ​​​​ഷ​​​​ൻ, പ​​​​സി​​​​ൽ​​​​സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​ർ​​​​ട്ട് ബി: ​​​​ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക.

ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ക​​​ളും ഒ​​​​​ബ്ജ​​​​​ക്ടീ​​​​​വ് രീ​​​തി​​​യി​​​ലാ​​​യി​​​രി​​​ക്കും. ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​നു​​​​ള്ള (ജെ​​​​ആ​​​​ർ​​​​എ​​​​ഫ്) ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 28ൽ ​​​​നി​​​​ന്ന് 30 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. 2018 ലെ ​​​​​നെ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ ജൂ​​​​​ലൈ എ​​​​​ട്ടി​​​​​നു ന​​​​​ട​​​​​ത്തും.

ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​യും സെ​​​​​ൻ​​​​​ട്ര​​​​​ൽ ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​നാ​​​​​ണ് (സി​​​​​ബി​​​​​എ​​​​​സ്ഇ) പ​​​​​രീ​​​​​ക്ഷാ ചു​​​​​മ​​​​​ത​​​​​ല. മാ​​​​​ർ​​​​​ച്ച് ആ​​​​​റു മു​​​​​ത​​​​​ൽ ww w.cbsenet.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. വി​​​​​ജ്ഞാ​​​​​പ​​​​​നം ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് ww w.cbsenet.nic.inൽ ​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും.