ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ ടെെ​​​​റ്റാ​​​​നി​​​​യ​​​​ത്തി​​​​ൽ പ്രോ​​​​ജ​​​​ക്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ
ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ ടെെ​​​​റ്റാ​​​​നി​​​​യം വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ്രോ​​​​ജ​​​​ക്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​ഞ്ച് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ഇ​​​​തു ര​​​​ണ്ടു വ​​​​ർ​​​​ഷം വ​​​​രെ നീ​​​​ട്ടി​​​​ക്കി​​​​ട്ടാം. പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മാ​​​​ർ​​​​ച്ച് 20

വി​​​​ഭാ​​​​ഗം, യോ​​​​ഗ്യ​​​​ത എ​​​​ന്നി​​​​വ ചു​​​​വ​​​​ടെ.
പ്രോ​​​​ജ​​​​ക്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ(​​​​കെ​​​​മി​​​​ക്ക​​​​ൽ): കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ കെ​​​​മി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ബി​​​​രു​​​​ദം, സ​​​​മാ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രോ​​​​ജ​​​​ക്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ(​​​​മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ): മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് / പ്രൊ​​​​ഡ​​​​ക്‌ഷൻ കം ​​​​പ്ലാ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് / പ്രൊ​​​​ഡ​​​​ക്‌ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം, സ​​​​മാ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

പ്രോ​​​​ജ​​​​ക്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ(​​​​ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ): ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ​​​​എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം, സ​​​​മാ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

പ്രോ​​​​ജ​​​​ക്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ(​​​​ഇ​​​​ൻ​​​​സ്ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ): ഇ​​​​ൻ​​​​സ്ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ/ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം, സ​​​​മാ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

പ്രോ​​​​ജ​​​​ക്ട് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ(​​​​സി​​​​വി​​​​ൽ): സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം, സ​​​​മാ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കും.

ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി(01.01.2018​​​​ന്): 36 വ​​​​യ​​​​സ്. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം: 40,000

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് :
www.travancoretitanium.com
വി​​​​ലാ​​​​സം: The Dy.General Manager(HR), Travancore Titanium Products Ltd, Kochuveli.