കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ
കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ (ഐ​​​​ഇ​​​​ടി) മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മൂ​​​​ന്ന് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.

ഡി​​​​സെ​​​​ബി​​​​ലി​​​​റ്റി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഒാ​​​​ഫീ​​​​സ​​​​ർ(​​​​ക്ലി​​​​നി​​​​ക്ക​​​​ൽ സെെ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ്): എം​​​​എ/​​​​എം​​​​എ​​​​സ്‌​​​​സി സെെ​​​​ക്കോ​​​​ള​​​​ജി, എം​​​​ഫി​​​​ൽ ക്ലി​​​​നി​​​​ക്ക​​​​ൽ സെെ​​​​ക്കോ​​​​ള​​​​ജി, നെ​​​​റ്റ്, 44,000 രൂ​​​​പ.

കേ​​​​സ് കോ-​​​​ഒാ​​​​ഡി​​​​നേ​​​​റ്റ​​​​ർ കം​​​​ലെ​​​​യ്സ​​​​ൺ ഒാ​​​​ഫീ​​​​സ​​​​ർ: എം​​​​എ/​​​​എം​​​​എ​​​​സ്‌​​​​സി സെെ​​​​ക്കോ​​​​ള​​​​ജി/​​​​ത​​​​ത്തു​​​​ല്യം, 27,500രൂ​​​​പ.

സ്പീ​​​​ച്ച് ലാം​​​​ഗ്വേ​​​​ജ് പ​​​​തോ​​​​ള​​​​ജി​​​​സ്റ്റ് ആ​​​​ൻ​​​​ഡ് ഒാ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ് : ഒ​​​​ഡി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സ്പീ​​​​ച്ച് ലാം​​​​ഗ്വേ​​​​ജ് പ​​​​തോ​​​​ള​​​​ജി​​​​യി​​​​ൽ ബി​​​​രു​​​​ദം, ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, 21,000 രൂ​​​​പ.
ഒ​​​​ക്യു​​​​പേ​​​​ഷ​​​​ണ​​​​ൽ തെ​​​​റാ​​​​പി​​​​സ്റ്റ്: ഒ​​​​ക്യു​​​​പേ​​​​ഷ​​​​ണ​​​​ൽ തെ​​​​റാ​​​​പി​​​​യി​​​​ൽ ബി​​​​രു​​​​ദം, ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യം, 21,000 രൂ​​​​പ.

താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ ബ​​​​യോ​​​​ഡേ​​​​റ്റ (ഫോ​​​​ട്ടോ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്), യോ​​​​ഗ്യ​​​​ത, പ​​​​രി​​​​ച​​​​യം തു​​​​ട​​​​ങ്ങി​​​​യ​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ സ​​​​ഹി​​​​തം താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം.

വി​​​​ലാ​​​​സം: ഡ​​​​യ​​​​റ​​​​ക്ട​​​​ർ, സി​​​​ഡി​​​​എം​​​​ആ​​​​ർ​​​​പി, ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഒാ​​​​ഫ് സെെ​​​​ക്കോ​​​​ള​​​​ജി, കാ​​​​ലി​​​​ക്ക​​​​റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പി​​​​ഒ-673635.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് :
www.universityofcalicut.ifo