എയർ ഇന്ത്യയിൽ കാബിൻ ക്രൂ
എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ര​​​​​ണ്ടു റീ​​​​​ജ​​​​​ണു​​​​​ക​​​​​ളി​​​​​ലാ​​​​​യി 500 കാ​​​​​ബി​​​​​ൻ ക്രൂ ​​​​​ഒ​​​​​ഴി​​​​​വ്. ഡ​​​​​ൽ​​​​​ഹി ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ നോ​​​​​ർ​​​​​ത്തേ​​​​​ൺ റീ​​​​​ജ​​​​​ണി​​​​​ൽ 450 ഒ​​​​​ഴി​​​​​വും മും​​​​​ബൈ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ വെ​​​​​സ്റ്റേ​​​​​ൺ റീ​​​​​ജ​​​​​ണി​​​​​ൽ 50 ഒ​​​​​ഴി​​​​​വു​​​​​മു​​​​​ണ്ട്. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു​​​​​ള്ള ക​​​​​രാ​​​​​റി​​​​​ൽ ആ​​​​​യി​​​​​രി​​​​​ക്കും നി​​​​​യ​​​​​മ​​​​​നം. ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു റീ​​​​​ജ​​​​​ണി​​​​​ലേ​​​​​ക്കു മാ​​​​​ത്ര​​​​​മേ അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ. റീ​​​​​ജ​​​​​ൺ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ പി​​​​​ന്നെ മാ​​​​​റാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ക​​​​​യി​​​​​ല്ല.

പ്രാ​​​​​യം: 2018 മാ​​​​​ർ​​​​​ച്ച് 12ന് 18 ​​​​​നും 35 നും ​​​​​ഇ​​​​​ട​​​​​യി​​​​​ൽ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും വ​​​​​ർ​​​​​ഷം ‍ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

യോ​​​​​ഗ്യ​​​​​ത: ഗ​​​​​വ. അം​​​​​ഗീ​​​​​കൃ​​​​​ത ബോ​​​​​ർ​​​​​ഡ്/ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള പ്ല​​​​​സ്ടു. കു​​​​​റ​​​​​ഞ്ഞ​​​​​ത് ഒ​​​​​രു വ​​​​​ർ​​​​​ഷം കാ​​​​​ബി​​​​​ൻ ക്രൂ ​​​​​ജോ​​​​​ലി​​​​​യി​​​​​ൽ പ​​​​​രി​​​​​ച​​​​​യം. എ​​​​​യ​​​​​ർ​​​​​ബ​​​​​സ്/​​​​​ബോ​​​​​യിം​​​​​ഗ് ഫാ​​​​​മി​​​​​ലി എ​​​​​യ​​​​​ർ​​​​​ക്രാ​​​​​ഫ്റ്റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സാ​​​​​ധു​​​​​വാ​​​​​യ എ​​​​​സ്‌​​​​​ഇ​​​​​പി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

വി​​​​​ദേ​​​​​ശ എ​​​​​യ​​​​​ർ​​​​​ലൈ​​​​​നു​​​​​ക​​​​​ളി​​​​​ൽ ജോ​​​​​ലി പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് എ​​​​​സ്‌​​​​​ഇ​​​​​പി​​​​​ക്ക് പ​​​​​ക​​​​​ര​​​​​മു​​​​​ള്ള രേ​​​​​ഖ​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യാ​​​​​ൽ മ​​​​​തി.

ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത:
ഉ​​​​​യ​​​​​രം: സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് കു​​​​​റ​​​​​ഞ്ഞ​​​​​ത് 160 സെ​​​​​മീ. പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്ക് 170 സെ​​​​​മീ. (എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 2.5 സെ​​​​​മീ വ​​​​​രെ ഇ​​​​​ള​​​​​വു​​​​​ണ്ട്. ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ന് ആ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യ തൂ​​​​​ക്കം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 1000 രൂ​​​​​പ. (എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഫീ​​​​​സ് ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല). AIR INDIA LIMITED എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ ഡ​​​​​ൽ​​​​​ഹി/​​​​​മും​​​​​ബൈ​​​​​യി​​​​​ൽ മാ​​​​​റാ​​​​​വു​​​​​ന്ന ഡി​​​​​ഡി​​​​​യാ​​​​​യി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാം. ഡി​​​​​ഡി സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ഒാ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ക്ക​​​​​ണം.
ശാ​​​​​രീ​​​​​രി​​​​​ക ക്ഷ​​​​​മ​​​​​താ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന, എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.airindia.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: മേ​​​​​ൽ​​​​​പ്പ​​​​​റ​​​​​ഞ്ഞ വെ​​​​​ബ്സൈ​​​​​റ്റി​​​​​ലെ വി​​​​​ജ്ഞാ​​​​​പ​​​​​നം വാ​​​​​യി​​​​​ച്ചു​​​​​മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷം ഇ​​​​​തേ വെ​​​​​ബ്സൈ​​​​​റ്റ് വ​​​​​ഴി ഒാ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക. പാ​​​​​സ്പോ​​​​​ർ​​​​​ട്ട് സൈ​​​​​സ് ഫോ​​​​​ട്ടോ, മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മാ​​​​​ർ​​​​​ച്ച് 12.