പൂന കന്‍റോൺമെന്‍റ് ബോർഡിൽ 77 ഒഴിവുകൾ
പൂ​​​​ന ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് ബോ​​​​ർ​​​​ഡി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 77 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഏ​​​​പ്രി​​​​ൽ ഏ​​​​ഴു​​​​വ​​​​രെ ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ ഒാ​​​​ഫീ​​​​സ​​​​ർ(​​​​എ​​​​എം​​​​ഒ): എം​​​​ബി​​​​ബി​​​​എ​​​​സ്/ എം​​​​എ​​​​സ്‌സി/ എം​​​​സി​​​​എ ര​​​ജി​​​​സ്റ്റ​​​​റേ​​​​ഷ​​​​ൻ.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ന്‍ജി​​​​നി​​​​യ​​​​ർ(​​​​സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ): സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​ഇ/​​​​ഡി​​​​പ്ലോ​​​​മ
ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം സ്കൂ​​​​ൾ:-

എ. ​​​​ടീ​​​​ച്ച​​​​ർ- ബി​​​​എ​​​​ഡ്: ബി​​​​എ, ബി​​​​എ​​​​ഡ് ഇം​​​​ഗ്ലീ​​​​ഷ്
ബി​​​​എ, ബി​​​​എ​​​​ഡ് സോ​​​​ഷ്യ​​​​ൽ സ്റ്റ​​​​ഡീ​​​​സ്
ബി​​​​എ, ബി​​​​എ​​​​ഡ് ഹി​​​​ന്ദി
ബി​​​​എ, ബി​​​​പി​​​​എ​​​​ഡ്
ബി​​​​എ​​​​സ്‌​​​​സി ബി​​​​എ​​​​ഡ് ഗ്രൂ​​​​പ്പ് 1.
ബി. ​​​​ടീ​​​​ച്ച​​​​ർ- ഡി​​​​എ​​​​ഡ്: എ​​​​ച്ച്എ​​​​സ്‌​​​​സി, ഡി​​​​എ​​​​ഡ്.

ഹെ​​​​ൽ​​​​ത്ത് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ: ബി​​​​എ​​​​സ്‌​​​​സി കെ​​​​മി​​​​സ്ട്രി, സാ​​​​നി​​​​റ്റ​​​​റി ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ഡി​​​​പ്ലോ​​​​മ.
സ്റ്റാ​​​​ഫ് ന​​​​ഴ്സ്: ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ് പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ: ബി​​​​എ​​​​സ്‌​​​​സി ഫി​​​​സി​​​​ക്സ്/ കെ​​​​മി​​​​സ്ട്രി ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ കോ​​​​ഴ്സ്.
ജൂ​​​​ണി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്ക്: കു​​​​റ​​​​ഞ്ഞ യോ​​​​ഗ്യ​​​​ത എ​​​​ച്ച്എ​​​​സ്‌​​​​സി (xii)(10+2 ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം), കം​​​​പ്യൂ​​​​ട്ട​​​​ർ വ​​​​ർ​​​​ക്ക് പ​​​​രി​​​​ജ്ഞാ​​​​നം.

ഡ്രൈവ​​​​ർ: പ​​​​ത്താം ക്ലാ​​​​സ് ജ​​​​യം ഹെ​​​​വി മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ലെെ​​​​സ​​​​ൻ​​​​സ്, പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

ഹി​​​​ന്ദി ടെെ​​​​പ്പി​​​​സ്റ്റ്: കു​​​​റ​​​​ഞ്ഞ യോ​​​​ഗ്യ​​​​ത എ​​​​സ്എ​​​​സ്‌​​​​സി അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം, ഹി​​​​ന്ദി ടെെ​​​​പ്പ്റെെ​​​​റ്റിം​​​​ഗി​​​​ൽ 30 വാ​​​​ക്ക് വേ​​​​ഗം, കം​​​​പ്യൂ​​​​ട്ട​​​​ർ വ​​​​ർ​​​​ക്ക് പ​​​​രി​​​​ജ്ഞാ​​​​നം.

ഹെ​​​​ൽ​​​​ത്ത് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: ബി​​​​എ​​​​സ്‌​​​​സി കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി , ഹെ​​​​ൽ​​​​ത്ത് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡി​​​​പ്ലാേ​​​​മ.
പ്രാ​​​​യം: എ​​​​എം​​​​ഒ:18-30 വ​​​​യ​​​​സ്, മ​​​​റ്റു ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്ക് 18- 25 വ​​​​യ​​​​സ്. 2018 ഏ​​​​പ്രി​​​​ൽ ഏ​​​​ഴ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും.

അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.
തെര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ , സ്കി​​​​ൽ ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.punecanton mentboard.org

DRDO: അ​​​​പ്ര​​​​ന്‍റി​​​​സ് അ​​​​വ​​​​സ​​​​രം

ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഒാ​​​​ർ​​​​ഗ​​​​നെെ​​​​സേ​​​​ഷ​​​​ന്‍റെ (DRDO) കീ​​​​ഴി​​​​ലു​​​​ള്ള ചാ​​​​ന്ദി​​​​പൂ​​​​രി​​​​ലെ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റ് റേ​​​​ഞ്ച് അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 30 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ടെ​​​​ക്നീ​​​​ഷ്യ​​​​ൻ(​​​​ഡി​​​​പ്ലോ​​​​മ) അ​​​​പ്ര​​​​ന്‍റി​​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​ണ്. കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് / ഐ​​​​ടി/​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/​​​​സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ: മാ​​​​ർ​​​​ച്ച് 28ന് ​​​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ചാ​​​​ന്ദി​​​​പൂ​​​​രി​​​​ലെ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റ് റേ​​​​ഞ്ച് ഒാ​​​​ഫീ​​​​സി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന് ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

നി​​​​ർ​​​​ദ്ദി​​​​ഷ്ട മാ​​​​തൃ​​​​ക​​​​യി​​​​ൽ പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​യും യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ ഒ​​​​റി​​​​ജി​​​​ന​​​​ലും പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും ക​​​​യ്യി​​​​ൽ ക​​​​രു​​​​ത​​​​ണം.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് : www.drdo.gov.in