സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ൽ വിവിധ ഒഴിവുകൾ
ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ലു​ള്ള മി​നി​ര​ത്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു. വിജ്ഞാപനം വൈകാതെ പുറപ്പെടു വിക്കും. എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.
ജൂ​ണി​യ​ർ ഓ​വ​ർ​മാ​ൻ ഗ്രേ​ഡ് സി- ​യോ​ഗ്യ​ത- മൂ​ന്നു​വ​ർ​ഷ​ത്തെ മൈ​നിം​ഗ് ഡി​പ്ലോ​മ. ഡി​ജി​എം​എ​സ് അ​നു​വ​ദി​ച്ച ഓ​വ​ർ​മാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്. ഗ്യാ​സ് ടെ​സ്റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫ​സ്റ്റ് എ​യ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്.

മൈ​നിം​ഗ് സി​ർ​ദാ​ർ- യോ​ഗ്യ​ത- പ​ത്താം ക്ലാ​സ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. ഡി​ജി​എം​എ​സ് അ​നു​വ​ദി​ച്ച മൈ​നിം​ഗ് സി​ർ​ദാ​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഗ്യാ​സ് ടെ​സ്റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫ​സ്റ്റ് എ​യ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ഡെ​പ്യൂ​ട്ടി മൈ​ൻ സ​ർ​വേ​യ​ർ, ഗ്രേ​ഡ് സി- ​യോ​ഗ്യ​ത- എ​സ്എ​സ്എ​ൽ​സി​യും ഡി​ജി​എം​എ​സ് അ​നു​വ​ദി​ച്ച മൈ​ൻ​സ് സ​ർ​വേ കോ​ന്പി​റ്റ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും.

ജൂ​ണി​യ​ർ സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഒ​എ​ൽ)-​രാ​ജ്ഭാ​ഷ, ഗ്രേ​ഡ്സി- യോ​ഗ്യ​ത- എ​സ്എ​സ്എ​ൽ​സി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. മി​നി​ട്ടി​ൽ 30 വാ​ക്കു​ക​ളു​ടെ ഹി​ന്ദി ടൈ​പ്പിം​ഗ് വേ​ഗ​വും മി​നി​ട്ടി​ൽ 80 വാ​ക്കു​ക​ളു​ടെ ഹി​ന്ദി ഷോ​ർ​ട്ട്ഹാ​ൻ​ഡ് വേ​ഗ​വും ആ​വ​ശ്യ​മാ​ണ്.
ജൂ​ണി​യ​ർ സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഇം​ഗ്ലീ​ഷ്) ഗ്രേ​ഡ് സി- ​എ​സ്എ​സ്എ​ൽ​സി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. മി​നി​റ്റി​ൽ 40 വാ​ക്കു​ക​ളു​ടെ ടൈ​പ്പിം​ഗ് വേ​ഗ​വും 80 വാ​ക്കു​ക​ളു​ടെ ടൈ​പ്പിം​ഗ് വേ​ഗ​വും.

ടെ​ക് റേ​ഡി​യോ ഗ്രാ​ഫ​ർ/ എം​ആ​ർ​ഐ ടെ​ക് (ട്രെ​യി​നി) ഗ്രേ​ഡ് സി- ​യോ​ഗ്യ​ത- സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് റേ​ഡി​യോ ഗ്രാ​ഫി/ എ​ക്സ്റേ ടെ​ക്നോ​ള​ജി ഡി​പ്ലോ​മ. സ​ർ​ക്കാ​ർ/​അം​ഗീ​കൃ​ത ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ എം​ആ​ർ​ഐ പ്ര​വൃ​ത്തി​പ​രി​ച​യം.
ഐ​ടി​ഐ ഇ​ല​ക്‌​ട്രീ​ഷ്യ​ൻ ട്രെ​യി​നി- യോ​ഗ്യ​ത- പ​ത്താം​ക്ലാ​സ്, ഇ​ല​ക്‌​ട്രീ​ഷ്യ​ൻ ട്രേ​ഡി​ൽ ഐ​ടി​ഐ.

ഐ​ടി​ഐ ഫി​റ്റ​ർ (ട്രെ​യി​നി)- യോ​ഗ്യ​ത- പ​ത്താം​ക്ലാ​സ്, ഫി​റ്റ​ർ ട്രേ​ഡി​ൽ ഐ​ടി​ഐ.
ഐ​ടി​ഐ വെ​ൽ​ഡ​ർ ട്രെ​യി​നി- യോ​ഗ്യ​ത- പ​ത്താം​ക്ലാ​സ്,വെ​ൽ​ഡ​ർ ട്രേ​ഡി​ൽ ഐ​ടി​ഐ.
എ​ച്ച്ഇ​എം​എം ഓ​പ്പ​റേ​റ്റ​ർ- യോ​ഗ്യ​ത- പ​ത്താം​ക്ലാ​സ്. ഡീ​സ​ൽ/​മോ​ട്ടോ​ർ മെ​ക്കാ​നി​ക്ക് ട്രേ​ഡി​ൽ ഐ​ടി​ഐ.

അ​സി​സ്റ്റ​ന്‍റ് ഫോ​ർ​മാ​ൻ (ട്രെ​യി​നി) മെ​ക്കാ​നി​ക്ക​ൽ- യോ​ഗ്യ​ത- മൂ​ന്നു​വ​ർ​ഷ​ത്തെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

അ​സി​സ്റ്റ​ന്‍റ് ഫോ​ർ​മാ​ൻ (ട്രെ​യി​നി) ഇ​ല​ക്‌​ട്രി​ക്ക​ൽ- യോ​ഗ്യ​ത- ഇ​ല​ക്‌​ട്രി​ക്ക​ൽ ട്രേ​ഡി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

അ​സി​സ്റ്റ​ന്‍റ് സെ​ക്യൂ​രി​റ്റി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ഗ്രേ​ഡ് സി- ​യോ​ഗ്യ​ത- ബി​രു​ദം. വി​മു​ക്ത​ഭ​ട​ൻ/ ബി​എ​സ്എ​ഫി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​ർ. ബി,​സി എ​ൻ​സി​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ എ​ന്നി​വ​ർ അ​പേ​ക്ഷി​ക്കു​ക. ശാ​രീ​രി​ക യോ​ഗ്യ- ഉ​യ​രം അ​ഞ്ച​ടി അ​ഞ്ച് ഇ​ഞ്ച്. എ​സ്‌സി, എ​സ്ടി​ക്കാ​ർ​ക്ക് അ​ഞ്ച​ടി മൂ​ന്നി​ഞ്ച്. നെ​ഞ്ച​ള​വ്- ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് 32-34 ഇ​ഞ്ച്. എ​സ്‌​സി, എ​സ്ടി​ക്കാ​ർ​ക്ക് 30- 32 ഇ​ഞ്ച്.
സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്, ഗ്രേ​ഡ് ജി- ​യോ​ഗ്യ​ത- പ​ത്താം​ക്ലാ​സ്. വി​മു​ക്ത​ഭ​ട​ൻ/ ബി​എ​സ്എ​ഫി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​ർ. ബി,​സി എ​ൻ​സി​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ എ​ന്നി​വ​ർ അ​പേ​ക്ഷി​ക്കു​ക. ശാ​രീ​രി​ക യോ​ഗ്യ- ഉ​യ​രം അ​ഞ്ച​ടി അ​ഞ്ച് ഇ​ഞ്ച്. എ​സ്‌സി, എ​സ്ടി​ക്കാ​ർ​ക്ക് അ​ഞ്ച​ടി മൂ​ന്നി​ഞ്ച്. നെ​ഞ്ച​ള​വ്- ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് 32-34 ഇ​ഞ്ച്. എ​സ്‌സി, എ​സ്ടി​ക്കാ​ർ​ക്ക് 30- 32 ഇ​ഞ്ച്.

പ്രാ​യം- 31.03. 2018 അ​ടി​സ്ഥാ​ന​മാ​ക്കി 18 നും 30 ​നും മ​ധ്യേ പ്രാ​യം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും.

അ​പേ​ക്ഷ ഫീ​സ്- Central Coalfields Limited എ​ന്ന പേ​രി​ൽ Ranchi യി​ൽ മാ​റാ​വു​ന്ന 100 രൂ​പ​യു​ടെ ഡി​ഡി​യാ​യി ഫീ​സ് അ​ട​യ്ക്കാം. സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ​നി​ന്ന് എ​ടു​ത്ത​താ​യി​രി​ക്ക​ണം ഇ​ത്. ജ​ന​റ​ൽ, ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മാ​ത്രം ഫീ​സ് ന​ൽ​കി​യാ​ൽ മ​തി.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം- www.ccl.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നൽ​കി​യി​ട്ടു​ള്ള വി​ജ്ഞാ​നം വാ​യി​ച്ചു മ​ന​സി​ലാ​ക്കി​യ​ശേ​ഷം ഇ​തേ വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വെ​ബ്സൈ​റ്റി​ലെ അ​പേ​ക്ഷാ ഫോം ​ഡൗ​ണ്‍ലോ​ഡ് ചെ​യ്തെ​ടു​ത്ത് പൂ​രീ​പ്പി​ച്ച് ഓ​ഫ് ലൈ​നാ​യും അ​യ​യ്ക്കാ​വു​ന്ന​താ​ണ്.