ഇ​​​​​എ​​​​​സ്ഐ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ 221 അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ
എം​​​​​പ്ലോ​​​​​യീ​​​​​സ് സ്റ്റേ​​​​​റ്റ് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന് കീ​​​​​ഴി​​​​​ലു​​​​​ള്ള പോ​​​​​സ്റ്റ് ഗ്രാ​​​​​ജ്വേറ്റ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് റി​​​​​സ​​​​​ർ​​​​​ച്ച്/ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ്/ ഡെ​​​​​ന്‍റ​​​​​ൽ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ധ്യാ​​​​​പ​​​​​ക ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്നു.

പ്ര​​​​​ഫ​​​​​സ​​​​​ർ, അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്.
ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ഗു​​​​​ൽ​​​​​ബ​​​​​ർ​​​​​ഗ​​​​​യി​​​​​ലു​​​​​ള്ള ഇ​​​​​എ​​​​​സ്ഐ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ൽ 35 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.
വി​​​​​ദ​​​​​മാ​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​നും ഓ​​​​​ണ്‍​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കും www.esic.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​പ്രി​​​​​ൽ 02.