വയനാട്ടിൽ മേയിൽ ക​​​ര​​​സേ​​​നാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി
ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ലേ​​​​​​ക്ക് മി​​​​​​ക​​​​​​വു​​​​​​ള്ള യു​​​​​​വാ​​​​​​ക്ക​​​​​​ളെ ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി കോ​​​ഴി​​​ക്കോ​​​ട് ആ​​​​​​ർ​​​​​​മി റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് ഓ​​​​​​ഫീ​​​​​​സ് ഓ​​​​​​പ്പ​​​​​​ണ്‍ റി​​​​​​ക്രൂ​​​​​​ട്ട​​​​​​്മെ​​​​​​ന്‍റ് റാ​​​​​​ലി ന​​​​​​ട​​​​​​ത്തു​​​​​​ന്നു. വ​​​യ​​​നാ​​​ട്ടി​​​ലെ മാ​​​ന​​​ന്ത​​​വാ​​​ടി ഗ​​​വ. വി​​​എ​​​ച്ച്എ​​​സ് സ്കൂ​​​ളി​​​ൽ മേ​​​യ് 10 മു​​​ത​​​ൽ 20 വ​​​രെ റാ​​​ലി ന​​​ട​​​ക്കും. www.joinin dianarmy.nic.in ലൂ​​​​​​ടെ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത​​​​​​വ​​​​​​ർ​​​​​​ക്കു മാ​​​​​​ത്ര​​​​​​മേ റാ​​​​​​ലി​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കൂ. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 24.

സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ഡ്യൂ​​​​​​ട്ടി, സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ക്ല​​​​​​ർ​​​​​​ക്ക്/​​​​​​സ്റ്റോ​​​​​​ർ കീ​​​​​​പ്പ​​​​​​ർ, സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ, സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ന​​​​​​ഴ്സിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം. കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കും മാ​​​​​​ഹി, ല​​​​​​ക്ഷ​​​​​​ദ്വീ​​​​​​പ് എ​​​​​​ന്നീ കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാം. പു​​​​​​രു​​​​​​ഷ​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്കു മാ​​​​​​ത്ര​​​​​​മു​​​​​​ള്ള ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണി​​​​​​ത്.

1. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ക്ലാ​​​​​​ർ​​​​​​ക്ക് / സ്റ്റോ​​​​​​ർ​​​​​​കീ​​​​​​പ്പ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ: പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.​​​​​​യോ​​​​​​ഗ്യ​​​​​​ത- പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം- 162 സെ​​​​​​ന്‍റി​​​​​​മീ​​​​​​റ്റ​​​​​​ർ. തൂ​​​​​​ക്കം- 50 കി​​​​​​ലോ​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ്- 77/82 സെ.​​​​​​മീ.
2. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ : പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.
യോ​​​​​​ഗ്യ​​​​​​ത- സ​​​​​​യ​​​​​​ൻ​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ഠി​​​​​​ച്ചു​​​​​​ള്ള പ്ല​​​​​​സ്ടു അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം.
ഉ​​​​​​യ​​​​​​രം- 165 സെ.​​​​​​മീ. തൂ​​​​​​ക്കം- 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 77/82 സെ.​​​​​​മീ.
3.സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ഡ്യൂ​​​​​​ട്ടി: പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 21 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.
യോ​​​​​​ഗ്യ​​​​​​ത- 45 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം- 166 സെ.​​​​​​മീ. തൂ​​​​​​ക്കം- 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 77/82 സെ.​​​​​​മീ.
4.സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ട്രേ​​​​​​ഡ്സ്മാ​​​​​​ൻ: പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ. യോ​​​​​​ഗ്യ​​​​​​ത- പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം- 166 സെ.​​​​​​മീ. തൂ​​​​​​ക്കം 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 76/81 സെ.​​​​​​മീ. ഹൗ​​​​​​സ് കീ​​​​​​പ്പ​​​​​​ർ, മെ​​​​​​സ് കീ​​​​​​പ്പ​​​​​​ർ വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ എ​​​​​​ട്ടാം ക്ലാ​​​​​​സ് വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​രി​​​​​​ക്ക​​​​​​ണം.
5. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ന​​​​​​ഴ്സിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (നാ​​​​​​വെ​​​​​​റ്റ്): കെ​​​​​​മി​​​​​​സ്ട്രി, ഫി​​​​​​സി​​​​​​ക്സ്, ബ​​​​​​യോ​​​​​​ള​​​​​​ജി, ഇം​​​​​​ഗ്ലീ​​​​​​ഷ് എ​​​​​​ന്നീ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളോ​​​​​​ടു കൂ​​​​​​ടി മൊ​​​​​​ത്തം അ​​​​​​ന്പ​​​​​​തു​​​​​​ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ ക്കോ ​​​​​​ടെ പ്ല​​​​​​സ്ടു. ബി​​​​​​എ​​​​​​സ്‌​​​സി ബി​​​​​​രു​​​​​​ദം (ബോ​​​​​​ട്ട​​​​​​ണി, സു​​​​​​വോ​​​​​​ള​​​​​​ജി, ബ​​​​​​യോ-​​​​​​സ​​​​​​യ​​​​​​ൻ​​​​​​സ്) ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ നി​​​​​​ശ്ചി​​​​​​ത ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.
റാ​​​​​​ലി​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ താ​​​​​​ഴെ പ​​​​​​റ​​​​​​യു​​​​​​ന്ന രേ​​​​​​ഖ​​​​​​ക​​​​​​ൾ സ്ക്രീ​​​​​​നിം​​​​​​ഗ് സ​​​​​​മ​​​​​​യ​​​​​​ത്ത് ഹാ​​​​​​ജ​​​​​​രാ​​​​​​ക്ക​​​​​​ണം :

എ​​​​​​ട്ടാം ക്ലാ​​​​​​സ്/​​​​​​എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​സി /10+2/എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​സി ഇ​​​​​​ന്‍റ​​​​​​ർ​​​​​​മീ​​​​​​ഡി​​​​​​യ​​​​​​റ്റ്/​​​​​​വി.​​​​​​എ​​​​​​ച്ച്.​​​​​​എ​​​​​​സ്.​​​​​​സി /ഐ​​​​​​ടി​​​​​​ഐ/​​​​​​ബി​​​​​​രു​​​​​​ദം സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​സ​​​​​​ൽ കോ​​​​​​പ്പി. 15 കോ​​​​​​പ്പി പാ​​​​​​സ്പോ​​​​​​ർ​​​​​​ട്ട് സൈ​​​​​​സ് ക​​​​​​ള​​​​​​ർ ഫോ​​​​​​ട്ടോ . നേ​​​​​​റ്റി​​​​​​വി​​​​​​റ്റി/​​​​​​സ്ഥി​​​​​​ര​​​​​​താ​​​​​​മ​​​​​​സം/​​​​​​ജാ​​​​​​തി സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച അ​​​​​​സ​​​​​​ൽ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ൾ ത​​​​​​ഹ​​​​​​സി​​​​​​ൽ​​​​​​ദാ​​​​​​ർ/​​​​​​ഡി​​​​​​സ്ട്രി​​​​​​ക്ട് ക​​​​​​ള​​​​​​ക്ട​​​​​​ർ സാ​​​​​​ക്ഷ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ഓ​​​​​​ഫീ​​​​​​സ് സീ​​​​​​ൽ വ​​​​​​യ്ക്കു​​​​​​ക​​​​​​യും വേ​​​​​​ണം.

വി​​​​​​ല്ലേ​​​​​​ജ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ/​​​​​​ലോ​​​​​​ക്ക​​​​​​ൽ പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്ന് ല​​​​​​ഭി​​​​​​ച്ച ആ​​​​​​റു മാ​​​​​​സ​​​​​​ത്തി​​​​​​ൽ ക​​​​​​വി​​​​​​യാ​​​​​​ത്ത സ്വ​​​​​​ഭാ​​​​​​വ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്. വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ൻ/​​​​​​സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ർ/​​​​​​വി​​​​​​ധ​​​​​​വ​​​​​​ക​​​​​​ൾ/​​​​​​യു​​​​​​ദ്ധ​​​​​​വി​​​​​​ധ​​​​​​വ​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​ക്ക​​​​​​ളാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ, റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് ഓ​​​​​​ഫീ​​​​​​സി​​​​​​ൽ നി​​​​​​ന്നു ല​​​​​​ഭി​​​​​​ച്ച റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ഹാ​​​​​​ജ​​​​​​രാ​​​​​​ക്ക​​​​​​ണം. അ​​​​​​സ​​​​​​ൽ എ​​​​​​ൻ​​​​​​സി​​​​​​സി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റും, ഫോ​​​​​​ട്ടോ​​​​​​കോ​​​​​​പ്പി​​​​​​യും. 18 വ​​​​​​യ​​​​​​സ് തി​​​​​​ക​​​​​​യാ​​​​​​ത്ത ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ ര​​​​​​ക്ഷ​​​​​​ക​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​ന്‍റെ സ​​​​​​ത്യ​​​​​​വാ​​​​​​ങ്മൂ​​​​​​ലം 10 രൂ​​​​​​പാ മു​​​​​​ദ്ര​​​​​​പ്പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ ഇം​​​​​​ഗ്ലീ​​​​​​ഷി​​​​​​ൽ ന​​​​​​ൽ​​​​​​ക​​​​​​ണം. 21 വ​​​​​​യ​​​​​​സി​​​​​​നു താ​​​​​​ഴെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.​​​​​​ എ​​​​​​ല്ലാ രേ​​​​​​ഖ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​റ്റ​​​​​​സ്റ്റ് ചെ​​​​​​യ്ത മൂ​​​​​​ന്ന് ഫോ​​​​​​ട്ടോ​​​​​​സ്റ്റാ​​​​​​റ്റ് കോ​​​​​​പ്പി​​​​​​ക​​​​​​ൾ. വെബ്സൈറ്റ്: www. joinin dianarmy.nic.in.