വ്യോ​മ​സേ​ന​യി​ൽ 145 ഗ്രൂ​പ്പ് സി ഒഴിവുകൾ
വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള വി​​​​വി​​​​ധ എ​​​​ച്ച്ക്യു മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് ക​​​​മാ​​​​ൻ​​​​ഡ് യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​വി​​​​ധ ഗ്രൂ​​​​പ്പ് സി ​​​​സി​​​​വി​​​​ലി​​​​യ​​​​ൻ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 145 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 28.

ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട്
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ/ ത​​​​ത്തു​​​​ല്യം.
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ഡ്രോ​​​​യിം​​​​ഗ്/ സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ സി​​​​വി​​​​ൽ) അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
ശ​​​​ന്പ​​​​ളം: 25,500 - 81,100 രൂ​​​​പ.

ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്
യോ​​​​ഗ്യ​​​​ത: 12-ാം ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം. ഇം​​​ഗ്ലീ​​​ഷ് ടൈ​​​​പ്പിം​​​​ഗി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 35 വാ​​​​ക്കു വേ​​​​ഗം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹി​​​​ന്ദി​​​​യി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 30 വാ​​​​ക്കു വേ​​​​ഗം (കം​​​​പ്യൂ​​​​ട്ട​​​​റി​​​​ൽ).
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

ഹി​​​​ന്ദി ടൈ​​​​പ്പി​​​​സ്റ്റ്
യോ​​​​ഗ്യ​​​​ത: 12-ാം ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം. ഇം​​​ഗ്ലീ​​​​ഷ് ടൈ​​​​പ്പിം​​​​ഗി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 35 വാ​​​​ക്കു വേ​​​​ഗം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹി​​​​ന്ദി​​​​യി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 30 വാ​​​​ക്കു വേ​​​​ഗം (കം​​​​പ്യൂ​​​​ട്ട​​​​റി​​​​ൽ).
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

കോ​​​​പ്പ​​​​ർ​​​​സ്മി​​​​ത്ത് ആ​​​​ൻ​​​​ഡ് ഷീ​​​​റ്റ് മെ​​​​റ്റ​​​​ൽ വ​​​​ർ​​​​ക്ക​​​​ർ
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം, ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. ഒ​​​​രു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ട്രേ​​​​ഡി​​​​ലു​​​​ള്ള വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ (വ​​​​ർ​​​​ക്ക്ഷോ​​​​പ്പ് ഫി​​​​റ്റ​​​​ർ).
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ട്രേ​​​​ഡി​​​​ലു​​​​ള്ള വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ (കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ റി​​​​ഗ​​​​ർ).
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

പെ​​​​യി​​​​ന്‍റ​​​​ർ
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ട്രേ​​​​ഡി​​​​ലു​​​​ള്ള വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ (പെ​​​​യി​​​​ന്‍റ​​​​ർ).
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

എ​​​​സി മെ​​​​ക്കാ​​​​നി​​​​ക്ക്
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ട്രേ​​​​ഡി​​​​ലു​​​​ള്ള വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ (എ​​​​യ​​​​ർ ഫ്രേം ​​​​ഫി​​​​റ്റ​​​​ർ), ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

ഇ​​​​ൻ​​​​സ്ട്ര​​​​മെ​​​​ന്‍റ് റി​​​​പ്പ​​​​യ​​​​റ​​​​ർ
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ട്രേ​​​​ഡി​​​​ലു​​​​ള്ള വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ (ഇ​​​​ൻ​​​​സ്ട്രമെ​​​​ന്‍റ് റി​​​​പ്പ​​​​യ​​​​ർ/ ഇ​​​​ൻ​​​​സ്ട്ര​​​​മെ​​​​ന്‍റ് ടെ​​​​ക്നി​​​​ക്ക​​​​ൽ).
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

ടെ​​​​യ്‌ലർ
യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ ക്ലാ​​​​സ് ജ​​​​യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​​ത്തു​​​​ല്യ ട്രേ​​​​ഡി​​​​ലു​​​​ള്ള വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ.
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

കു​​​​ക്ക്
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ആ​​​​റു​​​​മാ​​​​സ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ട്രേ​​​​ഡി​​​​ലു​​​​ള്ള വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ.
ശ​​​​ന്പ​​​​ളം: 19,900 - 63200 രൂ​​​​പ.

ലോ​​​​ണ്‍​ട്രി​​​​മാ​​​​ൻ
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ ജ​​​​യം/ ത​​​​ത്തു​​​​ല്യം. ലോ​​​​ണ്‍​ട്രി​​​​മാ​​​​ൻ ആ​​​​യി ഒ​​​​രു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.
ശ​​​​ന്പ​​​​ളം: 18,000- 56,000 രൂ​​​​പ.

മെ​​​​സ് സ്റ്റാ​​​​ഫ്
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ ജ​​​​യം/ ത​​​​ത്തു​​​​ല്യം. വെ​​​​യി​​​​റ്റ​​​​ർ/ വാ​​​​ഷ​​​​ർ​​​​അ​​​​പ്പാ​​​​യി ഒ​​​​രു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രിച​​​​യം.
ശ​​​​ന്പ​​​​ളം: 18,000- 56,900 രൂ​​​​പ.

മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ്
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ/ ത​​​​ത്തു​​​​ല്യം. വാ​​​​ച്ച്മാ​​​​ൻ/ ല​​​​സ്ക​​​​ർ/ ജ​​​​സ്റ്റ​​​​ന​​​​ർ ഓ​​​​പ്പറേ​​​​റ്റ​​​​ർ/ മാ​​​​ലി ആ​​​​യി ഒ​​​​രു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.
ശ​​​​ന്പ​​​​ളം: 18,000- 56,900 രൂ​​​​പ.

ഹൗ​​​​സ് കീ​​​​പ്പിം​​​​ഗ് സ്റ്റാ​​​​ഫ്
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ ജ​​​​യം/ ത​​​​ത്തു​​​​ല്യം.
ശ​​​​ന്പ​​​​ളം: 18,000- 56,900 രൂ​​​​പ.

ഫ​​​​യ​​​​ർ​​​​മാ​​​​ൻ
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ/​​​​ത​​​​ത്തു​​​​ല്യം. സ്റ്റേ​​​​റ്റ് ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ്/ ത​​​​ത്തു​​​​ല്യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നും ഫ​​​​യ​​​​ർ ഫൈ​​​​റ്റിം​​​​ഗ് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. സ​​​​മാ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്രാ​​​​വീ​​​​ണ്യം. മി​​​​ക​​​​ച്ച ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​ത അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ട്രേ​​​​ഡി​​​​ലു​​​​ള്ള വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ.
ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന ഇ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

ഉ​​​​യ​​​​രം (ഷു ​​​​ധ​​​​രി​​​​ക്കാ​​​​തെ): 165 സെ​​​​മീ (എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 2.5 സെ​​​​മീ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കും.
നെ​​​​ഞ്ച​​​​ള​​​​വ്: കു​​​​റ​​​​ഞ്ഞ​​​​ത് 50 കി​​​​ലോ.
എ​​​​ൻ​​​​ഡു​​​​റ​​​​ൻ​​​​സ് ടെ​​​​സ്റ്റി​​​​ന് താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന ഇ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്
1. 63.5 കി​​​​ലോ ഭാ​​​​ര​​​​മു​​​​ള്ള മ​​​​നു​​​​ഷ്യ​​​​നെ ഉ​​​​യ​​​​ർ​​​​ത്തി 183 മീ​​​​റ്റ​​​​ർ 96 സെ​​​​ക്ക​​​​ന്‍റി​​​​നു​​​​ള്ളി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണം.

2. 2.7 മീ​​​​റ്റ​​​​ർ വീ​​​​തി​​​​യു​​​​ള്ള കി​​​​ട​​​​ങ്ങ് ചാ​​​​ടി​​​​ക്ക​​​​ട​​​​ക്ക​​​​ൽ (ലോം​​​​ഗ് ജം​​​​പ്)
3. കൈ​​​​യും കാ​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കു​​​​ത്ത​​​​നെ മൂ​​​​ന്നു മീ​​​​റ്റ​​​​ർ ക​​​​യ​​​​റി​​​​ലൂ​​​​ടെ പി​​​​ടി​​​​ച്ചു ക​​​​യ​​​​റ​​​​ൽ.
പ്രാ​​​​യം: ഫ​​​​യ​​​​ർ​​​​മാ​​​​ൻ: 18- 27 വ​​​​യ​​​​സ്. മ​​​​റ്റു ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്ക് 18- 25 വ​​​​യ​​​​സ്.
പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​പേ​​​​ക്ഷ ത​​​​യാ​​​​റാ​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.joinindianairforce.nic.in വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.