സെ​​​​​യി​​​​​ലി​​​​​ൽ 130 ന​​​​​ഴ്സ് ട്രെ​​​​​യി​​​​​നി
സ്റ്റീ​​​​​ൽ അ​​​​​ഥോ​​​​​റി​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​നു കീ​​​​​ഴി​​​​​ലു​​​​​ള്ള ദു​​​​​ർ​​​​​ഗാ​​​​​പൂ​​​​​ർ സ്റ്റീ​​​​​ൽ പ്ലാ​​​​​ന്‍റ് ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ൽ ന​​​​​ഴ്സ് പ്രൊ​​​​​ഫി​​​​​ഷ​​​​​ൻ​​​​​സി ട്രെ​​​​​യി​​​​​നി ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വോ​​​​​ക്ക് ഇ​​​​​ൻ ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ ന​​​​​ട​​​​​ത്തു​​​​​ന്നു. 130 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഏ​​​​​പ്രി​​​​​ൽ 20.
വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ/ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ: ഐ​​​​​സി​​​​​യു/ എ​​​​​ൻ​​​​​ഐ​​​​​സി​​​​​യു/ ബി​​​​​ഐ​​​​​സി​​​​​യു. മെ​​​​​ഡി​​​​​സി​​​​​ൻ, സ​​​​​ർ​​​​​ജ​​​​​റി, ഒ​​​​​ബ്സ്റ്റ​​​​​ക്ട്രി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഗൈ​​​​​ന​​​​​ക്കോ​​​​​ള​​​​​ജി, പീ​​​​​ഡി​​​​​യാ​​​​​ട്രി​​​​​ക്സ്, കാ​​​​​ഷ്വ​​​​​ൽ​​​​​റ്റി, ഒ​​​​​ാർ​​​​​ത്തോ​​​​​പീ​​​​​ഡി​​​​​ക്സ്, ചെ​​​​​സ്റ്റ്, അ​​​​​നു​​​​​ബ​​​​​ന്ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ.

യോ​​​​​ഗ്യ​​​​​ത: ബി​​​​​എ​​​​​സ്‌​​​സി ന​​​​​ഴ്സിം​​​​​ഗ്/ ഡി​​​​​പ്ലോ​​​​​മ ഇ​​​​​ൻ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ് വൈ​​​​​ഫ​​​​​റി. സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ഓ​​​​​ഫ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ.

പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 2018 ഏ​​​​​പ്രി​​​​​ൽ 22 ന് 30 ​​​​​വ​​​​​യ​​​​​സ്. എ​​​​​സ്‌​​​സി/ എ​​​​​സ്ടി​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്കു മൂ​​​​​ന്നും വ​​​​​ർ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ന്ന് പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ ഇ​​​​​ള​​​​​വു ല​​​​​ഭി​​​​​ക്കും.
സ്റ്റൈ​​​​​പ്പ​​​​​ൻ​​​​​ഡ്: 8000 രൂ​​​​​പ​​​​​യും മ​​​​​റ്റാ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ള്ള ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ലെ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്ന പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള അ​​​​​പേ​​​​​ക്ഷ പൂ​​​​​രി​​​​​പ്പി​​​​​ച്ച് സ്കാ​​​​​ൻ ചെ​​​​​യ്ത് [email protected]എ​​​​​ന്ന ഇ-​​​​​മെ​​​​​യി​​​​​ൽ വ​​​​​ഴി അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി​​​​​ക്കു മു​​​​​ന്പാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.sail.co.in.