NPCIL: 69 ഒ​​​​ഴി​​​​വുകൾ
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് റാ​​​​വ​​​​ത് ഭ​​​​ട്ട രാ​​​​ജ​​​​സ്ഥാ​​​​ൻ സൈ​​​​റ്റി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 69 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 24.

ന​​​​ഴ്സ്-​​​​എ(​​​​ഒ​​​​ഴി​​​​വ്-8), പ​​​​തോ​​​​ള​​​​ജി ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ(​​​​സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ് / ബി)(​​​​ഒ​​​​ഴി​​​​വ്-1), എ​​​​ക്സ്-​​​​റേ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ (ടെ​​​​ക്നീ​​​​ഷ്യ​​​​ൻ/​​​​സി)(​​​​ഒ​​​​ഴി​​​​വ്-1), ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തീ​​​​യ​​​​റ്റ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ടെ​​​​ക്നീ​​​​ഷ്യ​​​​ൻ/ ബി) (​​​​ഒ​​​​ഴി​​​​വ്-2), അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് -1 (എ​​​​ച്ച് ആ​​​​ർ) (ഒ​​​​ഴി​​​​വ്-17), അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് -1(സി ​​​​ആ​​​​ൻ​​​​ഡ് എം​​​​എെ)(​​​​ഒ​​​​ഴി​​​​വ്-10), എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ള്ള​​​​ത്.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും മ​​​​റ്റ് വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.npcilcareers.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.

വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ശേ​​​​ഷം മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക.