കം​ബൈ​ൻ​ഡ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് എ​ക്സാ​മി​നേ​ഷ​ൻ-2018
റെ​​യി​​ൽ​​വേ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ മെ​​ഡി​​ക്ക​​ൽ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് യൂ​​ണി​​യ​​ൻ പ​​ബ്ളി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ ന​​ട​​ത്തു​​ന്ന കം​​ബൈ​​ൻ​​ഡ് മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ-2018​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. നി​​ല​​വി​​ൽ452 ഒ​​ഴി​​വു​​ക​​ളു​​ണ്ട്. ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചേ​​ക്കാം. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കൊ​​ച്ചി​​യി​​ലും പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. ജൂലൈ 22 നാണ് പരീക്ഷ.

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് 25.
റെ​​യി​​ൽ​​വേ​​യി​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഡി​​വി​​ഷ​​ന​​ൽ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ- 300 ഒ​​ഴി​​വ്
ഇ​​ന്ത്യ​​ൻ ഓ​​ർ​​ഡ​​ന​​ൻ​​സ് ഫാ​​ക്ട​​റീ​​സ് ഹെ​​ൽ​​ത്ത് സ​​ർ​​വീ​​സി​​ൽ അ​​സി​​സ്റ്റ​​ന്‍റ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ- 16 ഒ​​ഴി​​വ്

സെ​​ൻ​​ട്ര​​ൽ ഹെ​​ൽ​​ത്ത് സ​​ർ​​വീ​​സി​​ൽ ജൂ​​ണി​​യ​​ർ സ്കെ​​യി​​ൽ- 136 ഒ​​ഴി​​വ്
യോ​​ഗ്യ​​ത- എം​​ബി​​ബി​​എ​​സ് പ​​രീ​​ക്ഷാ ജ​​യം. നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി അ​​വ​​സാ​​ന വ​​ർ​​ഷ യോ​​ഗ്യ​​താ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​രെ​​യും പ​​രി​​ഗ​​ണി​​ക്കും.

പ്രാ​​യം- 2018 ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് 32 വ​​യ​​സു​​ തി​​ക​​യ​​രു​​ത്. (1986 ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​നു മു​​ന്പ് ജ​​നി​​ച്ച​​വ​​രാ​​ക​​രു​​ത്.) പ​​ട്ടി​​ക വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് മൂ​​ന്നും അം​​ഗ​​പ​​രി​​മി​​ത​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഉ​​യ​​ർ​​ന്ന പ്രാ​​യ​​ത്തി​​ൽ ഇ​​ള​​വ് ല​​ഭി​​ക്കും. വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്ക് ച​​ട്ട​​പ്ര​​കാ​​രം ഇ​​ള​​വ്.
ഫീ​​സ്- 200 രൂ​​പ.

ഏ​​തെ​​ങ്കി​​ലും എ​​സ്ബി​​ഐ ശാ​​ഖ​​യി​​ൽ നേ​​രി​​ട്ടോ നെ​​റ്റ് ബാ​​ങ്കിം​​ഗ് സൗ​​ക​​ര്യം ഉ​​പ​​യോ​​ഗി​​ച്ചോ വി​​സാ/​​മാ​​സ്റ്റ​​ർ/ ഡെ​​ബി​​റ്റ് കാ​​ർ​​ഡ് മു​​ഖേ​​ന​​യോ ഫീ​​സ​​ട​​യ്ക്കു​​ക. സ്ത്രീ​​ക​​ൾ​​ക്കും പ​​ട്ടി​​ക​​ജാ​​തി/ വ​​ർ​​ഗ​​ക്കാ​​ർ​​ക്കും അം​​ഗ​​പ​​രി​​മി​​ത​​ർ​​ക്കും ഫീ​​സി​​ല്ല.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം-www.upsco nline.nic.in എ​​ന്ന​​ വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷാ സി​​ല​​ബ​​സ് സം​​ബ​​ന്ധി​​ച്ച വി​​ശ​​ദാം​​ശ​​ങ്ങ​​ളും അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന വി​​ശ​​ദാം​​ശ​​ങ്ങ​​ളും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.