ബിഒബി ഫിനാൻഷ്യൽ സെ​​​​​ലൂഷൻസിൽ 590 ഒഴിവുകൾ
ബാ​​​​​ങ്ക് ഒാ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യു​​​​​ടെ സ​​​​​ബ്സി​​​​​ഡി​​​​​യ​​​​​റി​​​​​യാ​​​​​യ ബി​​​​​ഒ​​​​​ബി ഫി​​​​​നാ​​​​​ൻ​​​​​ഷ്യ​​​​​ൽ സെ​​​​​ലൂഷ​​​​​ൻ​​​​​സി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ അ​​​​​വ​​​​​സ​​​​​രം. 590 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. ഒാ​​​​​ൺ​​​​​ലെെ​​​​​നി​​​​​ൽ അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: മേ​​​​​യ് 25.

ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട് സെ​​​​​യി​​​​​ൽ​​​​​സ് ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. ഏ​​​​​രി​​​​​യ സെ​​​​​യി​​​​​ൽ​​​​​സ് മാ​​​​​നേ​​​​​ജ​​​​​ർ, ടീം ​​​​​ലീ​​​​​ഡ​​​​​ർ, സെ​​​​​യി​​​​​ൽ​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്, സെ​​​​​യി​​​​​ൽ​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് -യു​​​​​ജി, സെ​​​​​യി​​​​​ൽ​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് - ഫ്ര​​​​​ഷേ​​​​​ഴ്സ്, മാ​​​​​നേ​​​​​ജ​​​​​ർ/​​​​​അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ(​​​​​പ്രോ​​​​​സ​​​​​സിം​​​​​ഗ്) തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. സെ​​​​​യി​​​​​ൽ​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് - ഫ്ര​​​​​ഷേ​​​​​ഴ്സ് ഒ​​​​​ഴി​​​​​ക​​​​​യു​​​​​ള്ള ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ​​​​​ല്ലാം ജോ​​​​​ലി പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. സെ​​​​​യി​​​​​ൽ​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ 500 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും ഏ​​​​​രി​​​​​യ സെ​​​​​യി​​​​​ൽ​​​​​സ് മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ 25 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. കൊ​​​​​ച്ചി, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ഏ​​​​​രി​​​​​യ​​​​​യി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. വി​​​​​ജ്ഞാ​​​​​പ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ ചു​​​​​വ​​​​​ടെ.

ഏ​​​​​രി​​​​​യ സെ​​​​​യി​​​​​ൽ​​​​​സ് മാ​​​​​നേ​​​​​ജ​​​​​ർ

യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം/ എം​​​​​ബി​​​​​എ/ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: പ​​​​​ബ്ലി​​​​​ക്, പ്രൈ​​​​​വ​​​​​റ്റ്, ഫോ​​​​​റി​​​​​ൻ, ബ്രോ​​​​​ക്കിം​​​​​ഗ്, എ​​​​​ൻ​​​​​ബി​​​​​എ​​​​​ഫ്സി, എ​​​​​ഫ്എം​​​​​സി​​​​​ജി സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സെ​​​​​യി​​​​​ൽ​​​​​സ് മാ​​​​​നേ​​​​​ജ​​​​​രാ​​​​​യി കു​​​​​റ​​​​​ഞ്ഞ​​​​​തു എ​​​​​ട്ടു വ​​​​​ർ​​​​​ഷം ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 30-40.

ടീം ​​​​​ലീ​​​​​ഡ​​​​​ർ
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: റീ​​​​​ട്ടെ​​​​​യ്ൽ ഫി​​​​​നാ​​​​​ൻ​​​​​ഷ്യ​​​​​ൽ പ്രോ​​​​​ഡ​​​​​ക്‌​​​​​ടു​​​​​ക​​​​​ളു​​​​​ടെ സെ​​​​​യി​​​​​ൽ​​​​​സി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​തു അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം. ഇ​​​​​തി​​​​​ൽ ര​​​​​ണ്ടു വ​​​​​ർ​​​​​ഷം ടീം ​​​​​ലീ​​​​​ഡ് ആ​​​​​യി​​​​​ട്ടാ​​​​​ക​​​​​ണം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 21-40.

സെ​​​​​യി​​​​​ൽ​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് -ഗ്രാ​​​​ജ്വേ​​​​റ്റ്
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: റീ​​​​​ട്ടെ​​​​​യ്ൽ ഫി​​​​​നാ​​​​​ൻ​​​​​ഷ്യ​​​​​ൽ പ്രോ​​​​​ഡ​​​​​ക്‌​​​​​ടു​​​​​ക​​​​​ളു​​​​​ടെ സെ​​​​​യി​​​​​ൽ​​​​​സി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് ഒ​​​​​രു വ​​​​​ർ​​​​​ഷം ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 21-35.

സെ​​​​​യി​​​​​ൽ​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് യു​​​​​ജി

യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം ഒ​​​​​ന്നാം വ​​​​​ർ​​​​​ഷം ജ​​​​​യി​​​​​ച്ച, ഇ​​​​​തു​​​​​വ​​​​​രെ കോ​​​​​ഴ്സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​ർ.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: റീ​​​​​ട്ടെ​​​​​യ്ൽ ഫി​​​​​നാ​​​​​ൻ​​​​​ഷ്യ​​​​​ൽ പ്രോ​​​​​ഡ​​​​​ക്‌​​​​​ടു​​​​​ക​​​​​ളു​​​​​ടെ സെ​​​​​യി​​​​​ൽ​​​​​സി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​തു ര​​​​​ണ്ടു വ​​​​​ർ​​​​​ഷം ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 21-30.

സെ​​​​​യി​​​​​ൽ​​​​​സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഫ്രെ​​​​​ഷേ​​​​​ഴ്സ്
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: സെ​​​​​യി​​​​​ൽ​​​​​സി​​​​​ൽ പ്രാ​​​​​വീ​​​​​ണ്യം വേ​​​​​ണം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 21-25.

മാ​​​​​നേ​​​​​ജ​​​​​ർ/ അ​​​​​സി. മാ​​​​​നേ​​​​​ജ​​​​​ർ (പ്രോ​​​​​സ​​​​​സിം​​​​​ഗ്)
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം.
ജോ​​​​​ലി​​​​​പ​​​​​രി​​​​​ച​​​​​യം: എ​​​​​ച്ച്ആ​​​​​ർ/ എം​​​​​ഐ​​​​​എ​​​​​സ്/ ഫി​​​​​നാ​​​​​ൻ​​​​​സ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് എ​​​​​ട്ടു വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 30-40. 2018 മേ​​​​​യ് ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി യോ​​​​​ഗ്യ​​​​​ത, പ്രാ​​​​​യം എ​​​​​ന്നി​​​​​വ ക​​​​​ണ​​​​​ക്കാ​​​​​ക്കും.

തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: ആ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ് ടെ​​​​​സ്റ്റ്, ഗ്രൂ​​​​​പ്പ് ഡി​​​​​സ്ക​​​​​ഷ​​​​​ൻ, പ​​​​​ഴ്സ​​​​​ണ​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. നി​​​​​യ​​​​​മ​​​​​ന​​​​​പ്ര​​​​​ക്രി​​​​​യ സം​​​​​ബ​​​​​ന്ധി​​​​​ച്ച കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സെെ​​​​​റ്റ് വി​​​​​ജ്ഞാ​​​​​പ​​​​​നം കാ​​​​​ണു​​​​​ക.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: salesforce.bob @bobcards.com എ​​​​​ന്ന ഇ-​​​​​മെ​​​​​യി​​​​​ൽ വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ലേ​​​​​ക്ക് ബ​​​​​യോ​​​​​ഡേ​​​​​റ്റ അ​​​​​യ​​​​​യ്ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പാ​​​​​യി www.bobfinancial.com എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റ് വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ പൂ​​​​​ർ​​​​​ണ​​​​​രൂ​​​​​പം കാ​​​​​ണു​​​​​ക.