AIIMS: 150 ഒഴിവ്
ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ലെ ഒാ​​​​ൾ ഇ​​​​ന്ത്യാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ്, പോ​​​​സ്റ്റ് ഡോ​​​​ക്‌​​​​ട​​​​റ​​​​ൽ ഫെ​​​​ലോ​​​​ഷി​​​​പ്പ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​​​ആ​​​​കെ 150 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ 148 ഒ​​​​ഴി​​​​വു​​​​ക​​​​ളും പോ​​​​സ്റ്റ് ഡോ​​​​ക്ട​​​​റ​​​​ൽ ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​ൽ ര​​​​ണ്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്. താ​​​​ത്കാ​​​​ലി​​​​ക നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജൂ​​​​ൺ ഒ​​​​ന്പ​​​​ത്.

സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ് (​അ​​​​ന​​​​സ്തീ​​​ഷ്യോ​​​ള​​​​ജി, ബേ​​​​ൺ​​​​സ് ആ​​​​ൻ​​​​ഡ് പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി, കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി, എ​​​​ൻ​​​​ഡോ​​​​ക്രൈനോള​​​​ജി, എ​​​​ഫ്എം​​​​ടി, ഗ്യാ​​​​സ്ട്രോ​ എ​​​​ൻ​​​​ട്രോ​​​​ള​​​​ജി, ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി, ഹോ​​​​സ്പി​​​​റ്റ​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ, മെ​​​​ഡി​​​​ക്ക​​​​ൽ ഒാ​​​​ങ്കോ​​​​ള​​​​ജി, നി​​​​യോ ​നാ​​​​റ്റോ​​​​ള​​​​ജി/​​​​പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്, ന്യൂ​​​​റോ​​​​ള​​​​ജി, ന്യൂ​​​​റോ​ സ​​​​ർ​​​​ജ​​​​റി, ന്യൂ​​​​ക്ലി​​​​യ​​​​ർ മെ​​​​ഡി​​​​സി​​​​ൻ, ഒ ​​​​ആ​​​​ൻ​​​​ഡ് ജി, ​​​​ഒ​​​​ഫ്താ​​​​ൽ​​​​മോ​​​​ള​​​​ജി, പീ​​​​ഡി​​​​യാ​​​​ട്രി​​​​ക് സ​​​​ർ​​​​ജ​​​​റി, പി​​​​എം​​​​ആ​​​​ർ, റേ​​​​ഡി​​​​യോ ഡ​​​​യ​​​​ഗ്നോ​​​​സി​​​​സ്, സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ഒാ​​​​ങ്കോ​​​​ള​​​​ജി, ട്രാ​​​​ൻ​​​​സ്ഫ്യൂ​​​​ഷ​​​​ൻ മെ​​​​ഡി​​​​സി​​​​ൻ, യൂ​​​​റോ​​​​ള​​​​ജി): ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​റ്റ് മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദം (​എം​​​​ഡി, എം​​​​എ​​​​സ്, ഡി​​​​എം, എം​​​​സി​​​​എച്ച്, എം​​​​എ​​​​ച്ച്എ). ജൂ​​​​ലെെ 2018ൽ ​​​​കോ​​​​ഴ്സ് തീ​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പോ​​​​സ്റ്റ് ഡോ​​​​ക്‌​​​​ട​​​​റ​​​​ൽ ഫെ​​​​ലോ​​​​ഷി​​​​പ്പ്: ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ(​​​​അ​​​​ന​​​​സ്തീ​​​​ഷ്യോ​​​​ള​​​​ജി, ഇ​​​​ന്‍റേ​​​​ണ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ, പ​​​​ൾ​​​​മ​​​​ന​​​​റി മെ​​​​ഡി​​​​സി​​​​ൻ, പീ​​​​ഡി​​​​യോ​​​​ട്രി​​​​ക്സ്, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി, എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി മെ​​​​ഡി​​​​സി​​​​ൻ): എം​​​​ഡി/ എം​​​​എ​​​​സ്/ ഡി​​​​എ​​​​ൻ​​​​ബി/ എം​​​​സി​​​​എച്ച്/​​​​ഡി​​​​എം ത​​​​ത്തു​​​​ല്യം.
അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 1000 രൂ​​​​പ, പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക്: 500 രൂ​​​​പ, ഒ​​​​പി​​​​എ​​​​ച്ച്ക്കാ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.aiimsb hubaneswar.edu.in.