മലബാർ സിമന്‍റ്സിൽ 35 ഒഴിവ്
കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കീ​​​​​ഴി​​​​​ലു​​​​​ള്ള പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ മ​​​​​ല​​​​​ബാ​​​​​ർ സി​​​​​മ​​​​​ന്‍റ്സ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ലേ​​​​​ക്ക് വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​കക​​​​​ളി​​​​​ൽ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 35 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.

മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്- ആ​​​​​റ്
യോ​​​​​ഗ്യ​​​​​ത: മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗി​​​​​ൽ സ്പെ​​​​​ഷ​​​​​ലൈ​​​​​സേ​​​​​ഷ​​​​​നോ​​​​​ടെ എം​​​​​ബി​​​​​എ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യി​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം. (സി​​​​​വി​​​​​ൽ ട്രേ​​​​​ഡ് അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം).
പ്രാ​​​​​യം: 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 10,000 രൂ​​​​​പ.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ ഗ്രേ​​​​​ഡ് നാ​​​​​ല്- ര​​​​​ണ്ട്
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 36 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 28,360 രൂ​​​​​പ.

ബ്ലാ​​​​​സ്റ്റ​​​​​ർ, ഗ്രേ​​​​​ഡ് സി- ​​​​​നാ​​​​​ല്
യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി, ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. അ​​​​​ഞ്ച് വ​​​​​ർ​​​​​ഷം​​​​​പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 36 വ​​​​​യ്സ. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 28,189 രൂ​​​​​പ.

വെ​​​​​ൽ​​​​​ഡ​​​​​ർ ഗ്രേ​​​​​ഡ് സി- ​​​​​നാ​​​​​ല്
യോ​​​​​ഗ്യ​​​​​ത: വെ​​​​​ൽ​​​​​ഡിം​​​​​ഗ് ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ. അ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 36 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 28,189 രൂ​​​​​പ.

പ്ലം​​​​​ബ​​​​​ർ, ഗ്രേ​​​​​ഡ് സി- ​​​​​ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: പ്ലം​​​​​ബിം​​​​​ഗ് ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ അ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം: 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 36 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 28,186 രൂ​​​​​പ.

ഹെ​​​​​വി എ​​​​​ക്യു​​​​​പ്മെ​​​​​ന്‍റ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ, ഗ്രേ​​​​​ഡ് ബി- ​​​​​ഏ​​​​​ഴ്
യോ​​​​​ഗ്യ​​​​​ത: ട്രാ​​​​​ക്ട​​​​​ർ മെ​​​​​ക്കാ​​​​​നി​​​​​ക്/​​​​​ഇ​​​​​എം​​​​​എം മെ​​​​​ക്കാ​​​​​നി​​​​​ക് ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ എ​​​​​ർ​​​​​ത്ത് മൂ​​​​​വിം​​​​​ഗ്/​​​​​മെ​​​​​ഷ​​​​​ന​​​​​റി മെ​​​​​ക്കാ​​​​​നി​​​​​ക്കി​​​​​ൽ മൂ​​​​​ന്ന് വ​​​​​ർ​​​​​ഷ​​​​​ത്തെ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ടാ​​​​​വ​​​​​ണം. ഹെ​​​​​വി വെ​​​​​ഹി​​​​​ക്കി​​​​​ൾ ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ൻ​​​​​സ്. പ്രാ​​​​​യം: 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 36 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 28,221 രൂ​​​​​പ.

ഫോ​​​​​ർ​​​​​മാ​​​​​ൻ മൈ​​​​​ൻ​​​​​സ്, ഗ്രേ​​​​​ഡ് നാ​​​​​ല്/​​​​​ഫോ​​​​​ർ​​​​​മാ​​​​​ൻ മൈ​​​​​ൻ​​​​​സ് ട്രെ​​​​​യി​​​​​നി- അ​​​​​ഞ്ച്
യോ​​​​​ഗ്യ: മൈ​​​​​നിം​​​​​ഗ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ഡി​​​​​പ്ലോ​​​​​മ. അ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം:2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 36 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. ശ​​​​​ന്പ​​​​​ളം: 28360 രൂ​​​​​പ.

നി​​​​​ശ്ചി​​​​​ത യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ൽ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം കു​​​​​റ​​​​​ഞ്ഞ​​​​​വ​​​രെ ട്രെ​​​​​യി​​​​​നി ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്.

ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ ട്രെ​​​​​യി​​​​​നി- അ​​​​​ഞ്ച്
യോ​​​​​ഗ്യ​​​​​ത: കെ​​​​​മി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​റിം​​​​​ഗി​​​​​ൽ ഡി​​​​​പ്ലോ​​​​​മ.​​​​​അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കെ​​​​​മി​​​​​സ്ട്രി​​​​​യി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​​സി ബി​​​​​രു​​​​​ദം.
പ്രാ​​​​​യം:2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 25 വ​​​​​യ​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം:10,000 രൂ​​​​​പ.

മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ, ഗ്രേ​​​​​ഡ് എം​​ ​​​അ​​​​​ഞ്ച്- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​ബി​​​​​എ​​​​​സ്. മൂ​​​​​ന്ന് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് 36 വ​​​​​യ​​​​​സ്.

സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.ശ​​​​​ന്പ​​​​​ളം: 55267 രൂ​​​​​പ.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.malabarcements.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്. ഫോ​​​​​ട്ടോ അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ൺ 15.