കേരളാ ഹെെ​​​​ക്കോ​​​​ട​​​​തി കു​​​​ക്ക്
കേ​​​​ര​​​​ള ഹെെ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ കു​​​​ക്ക് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​​​ഒ​​​​രൊ​​​​ഴി​​​​വാ​​​​ണു​​​​ള്ള​​​​ത്. ഓ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

ആ​​​​ദ്യ ഘ​​​​ട്ടം അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജൂ​​​​ൺ 22.
ര​​​​ണ്ടാം ഘ​​​​ട്ടം അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജൂ​​​​ലെെ ആ​​​​റ്.
നി​​​​യ​​​​മ​​​​ന​​​​രീ​​​​തി: നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​നം.

യോ​​​​ഗ്യ​​​​ത: എ​​​​ട്ടാം ക്ലാ​​​​സ് ജ​​​​യം, ഫു​​​​ഡ് പ്രൊ​​​​ഡ​​​​ക്ഷ​​​​നി​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. പ​​​​ക​​​​ലും രാ​​​​ത്രി​​​​യും ജോ​​​​ലി ചെ​​​​യ്യാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​രി​​​​ക്ക​​​​ണം. പ​​​​ക​​​​ർ​​​​ച്ച വ്യാ​​​​ധി​​​​ക​​​​ൾ പാ​​​​ടി​​​​ല്ല. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ 2.1.1982 നും 1.1.2000​​​​നും ഇ​​​​ട​​​​യി​​​​ൽ
( ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.

ശ​​​​ന്പ​​​​ളം: 15,500-35,700 രൂ​​​​പ.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 300 രൂ​​​​പ. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: