വെറ്ററിനറി കോളജിൽ റിസർച്ച് ഫെലോ
കേ​​​​​ര​​​​​ള വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി ആ​​​​​ൻ​​​​​ഡ് അ​​​​​നി​​​​​മ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ​​​​​സ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള പൂ​​​​​ക്കോ​​​​​ട് വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി കോ​​​​​ളജിൽ ഡി​​​​​ടി​​​​​ആ​​​​​ർ​​​​​എ/​​​​​മി​​​​​ന​​​​​സോ​​​​​ട്ട സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന ഗ​​​​​വേ​​​​​ഷ​​​​​ണ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലേ​​​​​ക്ക് റി​​​​​സ​​​​​ർ​​​​​ച്ച് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​ന്ന താ​​​​​ത്കാ​​​​​ലി​​​​​ക ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ബി​​​​​വി​​​​​എ​​​​​സ്‌​​​​​സി ആ​​​​​ൻ​​​​​ഡ് എം​​​​​എ​​​​​ച്ച്/​​​​​എം​​​​​എ​​​​​സ്‌​​​​​സി വൈ​​​​​ൽ​​​​​ഡ് ലൈ​​​​​ഫ് സ​​​​​യ​​​​​ൻ​​​​​സ് / എം​​​​​എ​​​​​സ്‌​​​​​സി വൈ​​​​​ൽ​​​​​ഡ് ലൈ​​​​​ഫ് സ്റ്റ​​​​​ഡീ​​​​​സ്/ എം​​​​​എ​​​​​സ്‌​​​​​സി ഫോ​​​​​റ​​​​​സ്റ്റ​​​​​റി (വൈ​​​​​ൽ​​​​​ഡ് ലൈ​​​​​ഫ് സ​​​​​യ​​​​​ൻ​​​​​സ്) ബി​​​​​രു​​​​​ദ​​​​​ധാ​​​​​രി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

വെ​​​​​ള്ള​​​​​ക്ക​​​​​ട​​​​​ലാ​​​​​സി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ അ​​​​​പേ​​​​​ക്ഷ ബ​​​​​യോ​​​​​ഡേ​​​​​റ്റ​​​​​യും സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ർ​​​​​പ്പും സ​​​​​ഹി​​​​​തം പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഇ​​​​​ൻ​​​​​വെ​​​​​സ്റ്റി​​​​​ഗേ​​​​​റ്റ​​​​​ർ, ഡി​​​​​ടി​​​​​ആ​​​​​ർ​​​​​എ-​​​​​യു​​​​​എം​​​​​എ​​​​​ൻ പ്രോ​​​​​ജ​​​​​ക്ട്, ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി, വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി കോ​​​​​ള​​​​​ജ്, പൂ​​​​​ക്കോ​​​​​ട്, ല​​​​​ക്കി​​​​​ടി പി.​​​​​ഒ, വ​​​​​യ​​​​​നാ​​​​​ട്- 673576 എ​​​​​ന്ന മേ​​​​​ൽ​​​​​വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ക്ക​​​​​ണം. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ ല​​​​​ഭി​​​​​ക്കേ​​​​​ണ്ട അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ൺ 18. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.kvas u.ac.in സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.