ത​​​മി​​​ഴ്നാ​​​ട് സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ 43 ഒ​​​ഴി​​​വുകൾ
ത​​​മി​​​ഴ്നാ​​​ട് സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 43 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഡെ​​പ്യൂ​​​ട്ടേ​​​ഷ​​​ൻ നി​​​യ​​​മ​​​ന​​​മാ​​​ണ്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ൺ 20.

ലെെ​​​ബ്രേ​​​റി​​​യ​​​ൻ, ഇ​​​ന്‍റേ​​​ണ​​​ൽ ഒാ​​​ഡി​​​റ്റ് ഒാ​​​ഫീ​​​സ​​​ർ(​​​ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ), അ​​​സി​​​സ്റ്റ​​​ന്‍റ് ലെെ​​​ബ്രേ​​​റി​​​യ​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ർ, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ ഒാ​​​ഫീ​​​സ​​​ർ, സെ​​​ക്ഷ​​​ൻ ഒാ​​​ഫീ​​​സ​​​ർ, പ്രൈവ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി, സെ​​​ക്യൂ​​​രി​​​റ്റി ഒാ​​​ഫീ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ്, പാ​​​ഴ്സ​​​ന​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ഹി​​​ന്ദി(​​​ജൂ​​​മി​​​യ​​​ർ) അ​​​സി​​​സ്റ്റ​​​ന്‍റ്, ട്രാ​​​ൻ​​​സ​​​ലേ​​​റ്റ​​​ർ, സീ​​​നി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (കം​​​പ്യൂ​​​ട്ട​​​ർ), പ്ര​​​ഫ​​​ഷ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്(​​​ലെെ​​​ബ്ര​​​റി), ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ(​​​ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ), ഫാ​​​ർ​​​മ​​​സി​​​സ്റ്റ്, ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, സെ​​​മി പ്ര​​​ഫ​​​ഷ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്(​​​ലെെ​​​ബ്ര​​​റി), സെ​​​ക്യൂ​​​രി​​​റ്റി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, അ​​​പ്പ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്, ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് , ലെെ​​​ബ്ര​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്, ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്, ഹി​​​ന്ദി ടെെ​​​പ്പി​​​സ്റ്റ്, കു​​​ക്ക്, പ്യൂ​​​ൺ/​​​ഒാ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, മെ​​​ഡി​​​ക്ക​​​ൽ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്/​​​ഡ്ര​​​സ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : www.cutn.ac.in