ന്യൂ​​​ക്ലി​​​യ​​​ർ ഫ്യൂ​​​വ​​​ൽ കോം​​​പ്ല​​​ക്സി​​​ൽ 36 ഒ​​​ഴി​​​വുകൾ
അ​​​റ്റോ​​​മി​​​ക് എ​​​ന​​​ർ​​​ജി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ള്ള ഹെെ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ന്യൂ​​​ക്ലി​​​യ​​​ർ ഫ്യൂ​​​വ​​​ൽ കോം​​​പ്ല​​​ക്സി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 36 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ൺ 29.

ന​​​ഴ്സ്, സ​​​ബ്-​​​ഒാ​​​ഫീ​​​സ​​​ർ, ലീ​​​ഡി​​​ഗ് ഫ​​​യ​​​ർ​​​മാ​​​ൻ, ഡ്രൈ​​​വ​​​ർ-​​​കം-​​​പ​​​ന്പ് ഒ​​​പ്പ​​​റേ​​​റ്റ​​​ർ-​​​കം-​​​ഫ​​​യ​​​ർ​​​മാ​​​ൻ, സ്റ്റെ​​​നോ​​​ഗ്ര​​​ഫ​​​ർ ഗ്രേ​​​ഡ്-II (ഇം​​​ഗ്ലീ​​​ഷ്), സ്റ്റെ​​​നോ​​​ഗ്ര​​​ഫ​​​ർ ഗ്രേ​​​ഡ്-III(​​​ഇം​​​ഗ്ലീ​​​ഷ്), സ്റ്റെ​​​നോ​​​ഗ്ര​​​ഫ​​​ർ ഗ്രേ​​​ഡ്-III(​​​ഹി​​​ന്ദി), അ​​​പ്പ​​​ർ​ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്, ഡ്രെെ​​​വ​​​ർ (ഒാ​​​ർ​​​ഡി​​​ന​​​റി ഗ്രേ​​​ഡ്), സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ് ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.nfc.gov.in എ​​​ന്ന വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക.

വി​​​ലാ​​​സം: Department of Atomic Energy, Nuclear Fuel Complex, ECIL Post, Hyderbad