ഭാ​​​​​ര​​​​​ത് പെ​​​​​ട്രോ​​​​​ളി​​​​​യ​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ, ഓ​​​​​ഫീ​​​​​സ​​​​​ർ
പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ എ​​​​​ണ്ണ​​​​​ക്ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ഭാ​​​​​ര​​​​​ത് പെ​​​​​ട്രോ​​​​​ളി​​​​​യം കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ (ബി​​​​​പി​​​​​സി​​​​​എ​​​​​ൽ) വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങി​​​​​ലേ​​​​​ക്ക് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം​​​​​തി​​​​​ട്ടപ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. റി​​​​​ഫൈ​​​​​ന​​​​​റീ​​​​​സ്, പെ​​​​​ട്രോ​​​​​കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സ്, ബ​​​​​യോ-​​​​​ഫ്യൂ​​​​​വ​​​​​ൽ, ക്വാ​​​​​ളി​​​​​റ്റി അ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ഒ​​​​​ഴി​​​​​വു​​​​​ള്ള​​​​​ത്. ഹ്യൂ​​​​​മ​​​​​ൻ റി​​​​​സോ​​​​​ഴ്സ​​​​​സ്, ലീ​​​​​ഗ​​​​​ൽ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്, ഒ​​​​​ഫീ​​​​​ഷ്യ​​​​​ൽ ലാം​​​​​ഗ്വേ​​​​​ജ് ഇം​​​​​പ്ലി​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ഒാ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ഒ​​​​​ഴി​​​​​വു​​​​​ണ്ട്. ക​​​​​ന്പ​​​​​നി സെ​​​​​ക്ര​​​​​ട്ട​​​​​റി ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്കും അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.
പ്രാ​​​​​യം: 01.06.2018 ൽ 35 ​​​​​വ​​​​​യ​​​​​സി​​​​​ൽ കൂ​​​​​ട​​​​​രു​​​​​ത്.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.bharatpetroleum.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് വ​​​​​ഴി ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ​​​​​ക്ക് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ക്ഷ​​​​​മ​​​​​മാ​​​​​യ ഇ-​​​​​മെ​​​​​യി​​​​​ൽ ഐ​​​​​ഡി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള എ​​​​​ല്ലാ അ​​​​​റി​​​​​യി​​​​​പ്പു​​​​​ക​​​​​ളും ഇ-​​​​​മെ​​​​​യി​​​​​ൽ വ​​​​​ഴി​​​​​യാ​​​​​ണ് ല​​​​​ഭി​​​​​ക്കു​​​​​ക.
ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വസാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ൺ 27.