വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ എ‍യ​​​​ർ​​​​മാ​​​​ൻ
വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ ഗ്രൂ​​​​പ്പ് എ​​​​ക്സ് (എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ ട്രേ​​​​ഡ് ഒ​​​​ഴി​​​​കെ), ഗ്രൂ​​​​പ്പ് വൈ ​​​​ട്രേ​​​​ഡു​​​​ക​​​​ളി​​​​ൽ ( ഓ​​​​ട്ടോ​​​​മൊ​​​​ബീ​​​​ൽ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ, ഗ്രൗ​​​​ണ്ട് ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ, ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് (പോ​​​​ലീ​​​​സ്), ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് സെ​​​​ക്യൂ​​​​രി​​​​റ്റി, മ്യു​​​​സീ​​​​ഷ്യ​​​​ൻ ട്രേ​​​​ഡു​​​​ക​​​​ൾ ഒ​​​​ഴി​​​​കെ) എ​​​​യ​​​​ർ​​​​മാ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. പ്ല​​​​സ്ടു/​​​​ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​ർ​​​​ക്ക് ജൂ​​​​ലൈ മൂ​​​​ന്നു മു​​​​ത​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.joini ndianairf orce.nic.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.