എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്സ് അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ൽ 186 ഒഴിവുകൾ
എ​​​​​​​യ​​​​​​​ർ​​​​​​​പോ​​​​​​​ർ​​​​​​​ട്സ് അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി ഓ​​​​​​​ഫ് ഇ​​​​​​​ന്ത്യ​​​യി​​​ൽ സീ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്, ജൂ​​​​​​​ണി​​​​​​​യ​​​​​​​ർ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ഒ​​​​​​​ഴി​​​​​​​വി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. ഫ​​​​​​​യ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സ് വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ഒ​​​​​​​ഴി​​​​​​​വ്. അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി ജൂ​​​​​​​ലൈ 15.

ജൂ​​​ണി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്- 147 ഒ​​​ഴി​​​വ്.
യോ​​​​​​​ഗ്യ​​​​​​​ത- കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് 50 ശ​​​​​​​ത​​​​​​​മാ​​​​​​​നം മാ​​​​​​​ർ​​​​​​​ക്കോ​​​​​​​ടെ പ​​​​​​​ത്താം​​​​​​​ക്ലാ​​​​​​​സ് ജ​​​​​​​യ​​​​​​​വും റെ​​​​​​​ഗു​​​​​​​ല​​​​​​​ർ ഡി​​​​​​​പ്ലോ​​​​​​​മ​​​​​​​യും (മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ൽ/ ഓ​​​​​​​ട്ടോ​​​​​​​മൊ​​​​​​​ബൈ​​​​​​​ൽ/ ഫ​​​​​​​യ​​​​​​​ർ)​​​അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ 50 ശ​​​​​​​ത​​​​​​​മാ​​​​​​​നം മാ​​​​​​​ർ​​​​​​​ക്കോ​​​​​​​ടെ പ്ല​​​​​​​സ്ടു ജ​​​​​​​യം (റെ​​​​​​​ഗു​​​​​​​ല​​​​​​​ർ).

അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത ഹെ​​​​​​​വി ഡ്രൈ​​​​​​​വിം​​​​​​​ഗ് ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത മീ​​​​​​​ഡി​​​​​​​യം വെ​​​​​​​ഹി​​​​​​​ക്കി​​​​​​​ൾ ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ്അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത എ​​​​​​​ൽ​​​​​​​എം​​​​​​​വി ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് .
12-ാം ക്ലാ​​​​​​​സി​​​​​​​ൽ കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​ർ സ​​​​​​​യ​​​​​​​ൻ​​​​​​​സ് ഒ​​​​​​​രു വി​​​​​​​ഷ​​​​​​​യ​​​​​​​മാ​​​​​​​യി പ​​​​​​​ഠ​​​​​​​നം. എ​​​​​​​ൻ​​​​​​​സി​​​​​​​സി ബി ​​​​​​​സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ്, ഏ​​​​​​​വി​​​​​​​യേ​​​​​​​ഷ​​​​​​​ൻ/ റെ​​​​​​​ഗു​​​​​​​ല​​​​​​​ർ/ ഇ​​​​​​​ൻ​​​​​​​ഡ​​​​​​​സ്ട്രി​​​​​​​യ​​​​​​​ൽ ഫ​​​​​​​യ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ൽ പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യം. എ​​​​​​​എ​​​​​​​ഐ ഫ​​​​​​​യ​​​​​​​ർ ട്രെ​​​​​​​യി​​​​​​​നിം​​​​​​​ഗ് സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ൽ നി​​​​​​​ന്നു​​​​​​​ള്ള ബേ​​​​​​​സി​​​​​​​ക് ഫ​​​​​​​യ​​​​​​​ർ ഫൈ​​​​​​​റ്റിം​​​​​​​ഗ് ട്രെ​​​​​​​യി​​​​​​​നിം​​​​​​​ഗ് കോ​​​​​​​ഴ്സ്, നാ​​​​​​​ഗ്പൂ​​​​​​​ർ നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ഫ​​​​​​​യ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സ് കോ​​​​​​​ള​​​​​​​ജി​​​​​​​ൽ നി​​​​​​​ന്നു​​​​​​​ള്ള സ​​​​​​​ബ് ഫ​​​​​​​യ​​​​​​​ർ ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ കോ​​​​​​​ഴ്സ് എ​​​​​​​ന്നി​​​​​​​വ അ​​​​​​​ഭി​​​​​​​ല​​​​​​​ഷ​​​​​​​ണീ​​​​​​​യ യോ​​​​​​​ഗ്യ​​​​​​​ത​​​​​​​ക​​​​​​​ളാ​​​​​​​ണ്.
വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ യോ​​​​​​​ഗ്യ​​​​​​​ത 2018 ജൂ​​​​​​​ണ്‍ 30 അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കും.

സീ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്- 39
യോഗ്യത: ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്/​​​ടെ​​​ലി ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/ റേ​​​ഡി​​​യോ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ഡി​​​പ്ലോ​​​മ. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

ശാ​​​​​​​രീ​​​​​​​രി​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത:
ഉ​​​​​​​യ​​​​​​​രം- പു​​​​​​​രു​​​​​​​ഷ​​​​​​​ൻ. 167 സെ​​​​​​​മീ​​​​​​​യി​​​​​​​ൽ കു​​​​​​​റ​​​​​​​യ​​​​​​​രു​​​​​​​ത്. സ്ത്രീ- 157 ​​​​​​​സെ​​​​​​​മീ.
നെ​​​​​​​ഞ്ച​​​​​​​ള​​​​​​​വ് (പു​​​​​​​രു​​​​​​​ഷ​​​​​​​ൻ)- 81 സെ​​​​​​​മീ.​​​​​​​അ​​​​​​​ഞ്ചു സെ​​​​​​​മീ വി​​​​​​​കാ​​​​​​​സം വേ​​​​​​​ണം.
തൂ​​​​​​​ക്കം- പു​​​​​​​രു​​​​​​​ഷ​​​​​​​ൻ 55 കി​​​​​​​ലോ​​​​​​​യി​​​​​​​ൽ കു​​​​​​​റ​​​​​​​യ​​​​​​​രു​​​​​​​ത്. സ്ത്രീ- 45 ​​​​​​​കി​​​​​​​ലോ.
കാ​​​​​​​ഴ്ച ശ​​​​​​​ക്തി- ദൂ​​​​​​​ര​​​​​​​ക്കാ​​​​​​​ഴ്ച ര​​​​​​​ണ്ടു ക​​​​​​​ണ്ണു​​​​​​​ക​​​​​​​ൾ​​​​​​​ക്കും ക​​​​​​​ണ്ണ​​​​​​​ട​​​​​​​യി​​​​​​​ല്ലാ​​​​​​​തെ 6/6. സ​​​​​​​മീ​​​​​​​പ​​​​​​​ക്കാ​​​​​​​ഴ്ച- ക​​​​​​​ണ്ണ​​​​​​​ട​​​​​​​യി​​​​​​​ല്ലാ​​​​​​​തെ എ​​​​​​​ൻ അ​​​​​​​ഞ്ച്.

പ്രാ​​​​​​​യം- 18-30 വ​​​​​​​യ​​​​​​​സ്. 2018 ജൂ​​​​​​​ണ്‍ 30 അ​​​​​​​ടി​​​​​​​സ്ഥ​​​​​​​ന​​​​​​​മാ​​​​​​​ക്കി പ്രാ​​​​​​​യം ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കും. പ​​​​​​​ട്ടി​​​​​​​ക വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ഞ്ചും ഒ​​​​​​​ബി​​​​​​​സി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് മൂ​​​​​​​ന്നും വ​​​​​​​ർ​​​​​​​ഷം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ള​​​​​​​വ് ല​​​​​​​ഭി​​​​​​​ക്കും.
തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്- യോ​​​​​​​ഗ്യ​​​​​​​ത​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​ർ​​​​​​​ക്ക് കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​ർ ബേ​​​​​​​സ്ഡ്/ ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ പ​​​​​​​രീ​​​​​​​ക്ഷ, ശാ​​​​​​​രീ​​​​​​​രി​​​​​​​ക ക്ഷ​​​​​​​മ​​​​​​​താ പ​​​​​​​രീ​​​​​​​ക്ഷ, ഡ്രൈ​​​​​​​വിം​​​​​​​ഗ് ടെ​​​​​​​സ്റ്റ്, ഫി​​​​​​​സി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ൻ​​​​​​​ഡു​​​​​​​റ​​​​​​​ൻ​​​​​​​സ് ടെ​​​​​​​സ്റ്റ് എ​​​​​​​ന്നി​​​​​​​വ ന​​​​​​​ട​​​​​​​ത്തും. കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത​​​​​​​യി​​​​​​​ൽ വ​​​​​​​ച്ചാ​​​​​​​യി​​​​​​​രി​​​​​​​ക്കും ടെ​​​​​​​സ്റ്റ്.

അ​​​​​​​പേ​​​​​​​ക്ഷാ ഫീ​​​​​​​സ്- 400 രൂ​​​​​​​പ. ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ പേ​​​​​​​യ്മെ​​​​​​​ന്‍റ് മോ​​​​​​​ഡാ​​​​​​​യ സ്റ്റേ​​​​​​​റ്റ് ബാ​​​​​​​ങ്ക് മ​​​​​​​ൾ​​​​​​​ട്ടി ഓ​​​​​​​പ്ഷ​​​​​​​ൻ പേ​​​​​​​യ്മെ​​​​​​​ന്‍റ് സി​​​​​​​സ്റ്റം എ​​​​​​​ന്ന പ്ലാ​​​​​​​റ്റ് ഫോം ​​​​​​​വ​​​​​​​ഴി ഫീ​​​​​​​സ​​​​​​​ട​​​​​​​യ്ക്ക​​​​​​​ണം. സ്ത്രീ​​​​​​​ക​​​​​​​ൾ, പ​​​​​​​ട്ടി​​​​​​​ക​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ, വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​പേ​​​​​​​ക്ഷാ ഫീ​​​​​​​സി​​​​​​​ല്ല. കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ അ​​​​​​​പേ​​​​​​​ക്ഷ​​​​​​​യ്ക്കും www.aai.aero എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ക.