കോ​​​​ൾ​​​​ ഇ​​​​ന്ത്യ​​​​യി​​​​ൽ 528 ഡോ​​​​ക്ട​​​​ർ
കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ൽ കോ​​​​ൽ​​​​ക്ക​​​​ത്ത ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പൊ​​​​തു​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​ഹാ​​​​ര​​​​ത്ന ക​​​​ന്പ​​​​നി​​​​യാ​​​​യ കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്, മെ​​​​ഡി​​​​ക്ക​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്, സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 528 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഇ4 ​​​​ഗ്രേ​​​​ഡ് - 172.
യോ​​​​ഗ്യ​​​​ത: എം​​​​ബി​​​​ബി​​​​എ​​​​സ്, പി​​​​ജി/ ഡി​​​​എ​​​​ൻ​​​​ബി/​​​​പി​​​​ജി ഡി​​​​പ്ല​​​​മോ, മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി, ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ ആ​​​​ൻ​​​​ഡ് പ​​​​ൾ​​​​മ​​​​ണ​​​​റി മെ​​​​ഡി​​​​സി​​​​നി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
ശ​​​​ന്പ​​​​ളം: 29,100- 54,500 രൂ​​​​പ.

മെ​​​​ഡി​​​​ക്ക​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഇ 3 ​​​​ഗ്രേ​​​​ഡ്- 86 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: എം​​​​ബി​​​​ബി​​​​എ​​​​സ്, പി​​​​ജി/​​​​ഡി​​​​എ​​​​ൻ​​​​ബി/​​​​പി​​​​ജി. ഡി​​​​പ്ലോ​​​​മ.
ശ​​​​ന്പ​​​​ളം: 24,900- 50,500 രൂ​​​​പ.

സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ഇ ​​​​മൂ​​​​ന്ന് ഗ്രേ​​​​ഡ്- 258
യോ​​​​ഗ്യ​​​​ത: എം​​​​ബി​​​​ബി​​​​എ​​​​സ്.
ശ​​​​ന്പ​​​​ളം: 24,900- 50,500 രൂ​​​​പ.

പ്രാ​​​​യം: സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റി​​​​ന് 42 വ​​​​യ​​​​സും മെ​​​​ഡി​​​​ക്ക​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്, സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ൾ​​​​ക്ക് 35 വ​​​​യ​​​​സും ക​​​​വി​​​​യ​​​​രു​​​​ത്. പ്രാ​​​​യ​​​​വും യോ​​​​ഗ്യ​​​​ത​​​​യും 2018 ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷ: www.coalindia.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈനായി അ​​​​യ​​​​യ്ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 28