ബാ​​​​ബാ ഫ​​​​രീ​​​​ദ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം
പ​​​​ഞ്ചാ​​​​ബി​​​​ലെ ഫ​​​​രീ​​​​ദ്കോ​​​​ട്ടി​​​​ലു​​​​ള്ള ബാ​​​​ബാ ഫ​​​​രീ​​​​ദ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സ് (ബി​​​​എ​​​​ഫ്‌​​​​യു​​​​എ​​​​ച്ച്എ​​​​സ്) വി​​​​വി​​​​ധ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

പ്ര​​​​ഫ​​​​സ​​​​ർ- 11, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ- 18, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ- 26, സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ്/​​​​ട്യൂ​​​​ട്ട​​​​ർ- 12, ലേ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്, എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ- ര​​​​ണ്ട്, സ്റ്റാ​​​​ഫ് ന​​​​ഴ്സ്- 25, ന​​​​ഴ്സിം​​​​ഗ് സൂ​​​​പ്ര​​​​ണ്ട്- ഒ​​​​ന്ന്, ഡെ​​​​പ്യൂ​​​​ട്ടി ന​​​​ഴ്സിം​​​​ഗ് സൂ​​​​പ്ര​​​​ണ്ട്- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ന​​​​ഴ്സിം​​​​ഗ് സൂ​​​​പ്ര​​​​ണ്ട്- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ലൈ​​​​ബ്ര​​​​റി​​​​യ​​​​ൻ- ഒ​​​​ന്ന് എ​​​​ന്നീ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കും ഭട്ടി​​​​ൻ​​​​ഡ​​​​യി​​​​ലെ അ​​​​ഡ്വാ​​​​ൻ​​​​സ്ഡ് കാ​​​​ൻ​​​​സ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ- ആ​​​​റ്, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ- എ​​​​ട്ട്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ- 15, സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ്/​​​​ട്യൂ​​​​ട്ട​​​​ർ- 16, സ്റ്റാ​​​​ഫ് ന​​​​ഴ്സ്- 15 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 1500 രൂ​​​​പ​​​​യും (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 750 രൂ​​​​പ) 500 രൂ​​​​പ​​​​യും (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 250 രൂ​​​​പ) ആ​​​​ണ് അ​​​​പേ​​​​ക്ഷാ ഫീ​​​​സ്. ബാ​​​​ബാ ഫ​​​​രീ​​​​ദ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സി​​​​ന്‍റെ പേ​​​​രി​​​​ൽ ഫ​​​​രീ​​​​ദ്കോ​​​​ട്ടി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന ഡി​​​​ഡി​​​​യാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bfuhs.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ല​​​​ഭി​​​​ക്കും. വി​​​​ജ്ഞാ​​​​പ​​​​നം അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​പേ​​​​ക്ഷ ത​​​​യാ​​​​റാ​​​​ക്കി, വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജൂ​​​​ലൈ 27 വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ച്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.