കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഒഴിവ്
കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റി​​​ൽ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഒാ​​​ഫീ​​​സ​​​ർ, ലീ​​​ഗ​​​ൽ ഒാ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒാ​​​രോ ഒ​​​ഴി​​​വു വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലെെ 23.
പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഒാ​​​ഫീ​​​സ​​​ർ: ബി​​​രു​​​ദം, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ്/ ജേ​​​ർ​​​ണ​​​ലി​​​സം ബി​​​രു​​​ദം/ ഡി​​​പ്ലോ​​​മ, അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 40 വ​​​യ​​​സ്, 45000 രൂ​​​പ.
ലീ​​​ഗ​​​ൽ ഒാ​​​ഫീ​​​സ​​​ർ: നി​​​യ​​​മ ബി​​​രു​​​ദം, മ​​​ല​​​യാ​​​ള ഭാ​​​ഷാ പ​​​രി​​​ജ്ഞാ​​​നം, അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പ​​​രി​​​ച​​​യം, 65 വ​​​യ​​​സ്, 45,000 രൂ​​​പ.

വെ​​​ബ്സെെ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം: The Secretary, Cochin Port Trust, Cochin- 682009.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cochinpo rt.gov.in.

സ്പോ​​​ർ​​​ട്സ് ട്രെ​​​യി​​​നി

കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റ് സ്പോ​​​ർ​​​സ് ട്രെ​​​യി​​​നി (ഫു​​​ട്ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നാ​​​ല് ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.
2015 മു​​​ത​​​ൽ സം​​​സ്ഥാ​​​ന/ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല/ സ്കൂ​​​ളി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒാ​​​ഗ​​​സ്റ്റ് നാ​​​ല്.

പ്രാ​​​യം: 2018 ജൂ​​​ൺ ഒ​​​ന്നി​​​ന് ഫു​​​ട്ബോ​​​ൾ: 17-23 വ​​​യ​​​സ്,വോ​​​ളി​​​ബോ​​​ൾ: 17-25 വ​​​യ​​​സ്.
വോ​​​ളി​​​ബോ​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് 30 വ​​​യ​​​സു വ​​​രെ ഇ​​​ള​​​വു ല​​​ഭി​​​ക്കും.
സ്റ്റെെ​​​പ്പൻ​​​ഡ്: ഒ​​​ന്നാം വ​​​ർ​​​ഷം 6500 രൂ​​​പ, ര​​​ണ്ടാം വ​​​ർ​​​ഷം 7000 രൂ​​​പ, മൂ​​​ന്നാം വ​​​ർ​​​ഷം 7500 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡേ​​​റ്റ​​​യോ​​​ടൊ​​​പ്പം പ്രാ​​​യം, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, സ്പോ​​​ർ​​​ട്സ് യോ​​​ഗ്യ​​​ത എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ക.
വി​​​ലാ​​​സം: THE SECRETARY, COCHIN PORT TRUST, COCHIN - 682009.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cochin port.gov.in