കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌യാ​​​​ർ​​​​ഡി​​​​ൽ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ട്രെ​​​​യി​​​​നി
മി​​​​നി ര​​​​ത്ന പ​​​​ദ​​​​വി​​​​യി​​​​ലു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ് യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ട്രെ​​​​യി​​​​നി: 35 ഒ​​​​ഴി​​​​വ്.
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ:16 ഒ​​​​ഴി​​​​വ്.
ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ: ആ​​​​റ് ഒ​​​​ഴി​​​​വ്.
സി​​​​വി​​​​ൽ: ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
സേ​​​​ഫ്റ്റി: നാ​​​​ല് ഒ​​​​ഴി​​​​വ്.
ഐ​​​​ടി: ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
ഫി​​​​നാ​​​​ൻ​​​​സ്: ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
എ​​​​ച്ച്ആ​​​​ർ: ഒ​​​​രു ഒ​​​​ഴി​​​​വ്.

സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ്: 5000 രൂ​​​​പ. വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ട്രെ​​​​യി​​​​നിം​​​​ഗ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​രെ 40,000- 1,40,000 രൂ​​​​പ ശ​​​​ന്പ​​​​ള​​​​ത്തി​​​​ൽ ഇ-1 ​​​​ഗ്രേ​​​​ഡി​​​​ൽ നി​​​​യ​​​​മി​​​​ക്കും.
പ്രാ​​​​യം: ഓ​​​​ഗ​​​​സ്റ്റ് 20 ന് 27 ​​​​വ​​​​യ​​​​സ്.അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 750 രൂ​​​​പ. എ​​​​സ്ബി​​​​ഐ ചെ​​​​ല്ലാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ, നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്, ഡെ​​​​ബി​​​​റ്റ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് സൗ​​​​ക​​​​ര്യം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.​​​​എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cochinshipyard.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 20.