തീ​​ര​​സം​​ര​​ക്ഷ​​ണ സേ​​ന​​യി​​ൽ യാ​​ന്ത്രി​​ക്
എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്കു കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ യാ​​ന്ത്രി​​കാ​​വാ​​ൻ അ​​വ​​സ​​രം. 1/2019 ബാ​​ച്ചി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കും.

അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. അവസാന തീയതി ഓഗസ്റ്റ് ഒന്ന്. കേ​​ര​​ള​​ത്തി​​ൽ കൊ​​ച്ചി​​യി​​ലാ​​ണു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ള്ള​​ത്. മും​​ബൈ, ചെ​​ന്നൈ, കോ​​ൽ​​ക്ക​​ത്ത, വി​​ശാ​​ഖ​​പ​​ട്ട​​ണം, ഗാ​​ന്ധി​​ന​​ഗ​​ർ, നോ​​യി​​ഡ, ഒ​​റീ​​സ എ​​ന്നി​​വ​​ിട​​ങ്ങ​​ളി​​ലാ​​ണു മ​​റ്റു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ. യോ​​ഗ്യ​​ത: മെ​​ട്രി​​ക്കു​​ലേ​​ഷ​​നും കു​​റ​​ഞ്ഞ​​ത് 60% മാ​​ർ​​ക്കോ​​ടെ മെ​​ക്കാ​​നി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രോ​ണി​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ത്രി​​വ​​ത്സ​​ര ഡി​​പ്ലോ​​മ​​യും .

പ്രാ​​യം: 1997 ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നും 2001 ജൂ​​ലൈ 31നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​ക​​ണം.
അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം:www.joincoast guard.org എ​​ന്ന വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.