ഐഎസ്ആർഒയിൽ 435 അപ്രന്‍റിസ്
ശ്രീ​​​​​​ഹ​​​​​​രി​​​​​​ക്കോ​​​​​​ട്ട​​​​​​യി​​​​​​ലു​​​​​​ള്ള ഇ​​​​​​സ്രോ​​​​​​യു​​​​​​ടെ സ​​​​​​തീ​​​​​​ഷ് ധ​​​​​​വാ​​​​​​ൻ സ്പേ​​​​​​സ് സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ (ശ്രീ​​​​​​ഹ​​​​​​രി​​​​​​ക്കോ​​​​​​ട്ട ഹൈ ​​​​​​ആ​​​​​​ൾ​​​​​​ട്ടി​​​​​​റ്റ്യൂ​​​​​​ഡ് റേ​​​​​​ഞ്ച്) അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പി​​​​​​ന് അ​​​​​​വ​​​​​​സ​​​​​​രം. ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്, ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ൻ അ​​​​​​പ്ര​​​ന്‍റീ​​​സ്, ഗ്രാ​​​​​​ജ്വേ​​​​​​റ്റ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്, വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ് ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 435 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം.

ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
ഫി​​​​​​റ്റ​​​​​​ർ- 75, ഇ​​​​​​ല​​​​​​ക്‌​​​ട്രീ​​​​​​ഷൻ- 20, മോ​​​​​​ട്ടോ​​​​​​ർ മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്- അ​​​​​​ഞ്ച്, ഇ​​​​​​ല​​​​​​ക്‌​​​ട്രോ​​​​​​ണി​​​​​​ക് മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്- 42, കെ​​​​​​മി​​​​​​ക്ക​​​​​​ൽ- 10, ഡ്രാ​​​​​​ഫ്റ്റ്സ്മാ​​​​​​ൻ സി​​​​​​വി​​​​​​ൽ- അ​​​​​​ഞ്ച്, എ​​​​​​യ​​​​​​ർ​​​​​​ക​​​​​​ണ്ടീ​​​​​​ഷ​​​​​​ൻ - 10, ഡീ​​​​​​സ​​​​​​ൽ മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്- നാ​​​​​​ല്.

യോ​​​​​​ഗ്യ​​​​​​ത: എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​സി വി​​​​​​ജ​​​​​​യം. അ​​​​​​നു​​​​​​ബ​​​​​​ന്ധ ​​​ട്രേ​​​​​​ഡി​​​​​​ൽ എ​​​​​​ൻ​​​​​​സി​​​​​​വി​​​​​​ടി​​​​​​യു​​​​​​ടെ ഐ​​​​​​ടി​​​​​​ഐ/​​​​​​എ​​​​​​ൻ​​​​​​ടി​​​​​​സി/​​​​​​എ​​​​​​ൻ​​​​​​സി​​​​​​യും

ടെ​​​​​​ക്നീ​​​​​​ഷൻ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ- 17, ഇ​​​​​​സി​​​​​​ഇ- 13, ഇ​​​​​​ഇ​​​​​​ഇ- ആ​​​​​​റ്, ഇ​​​​​​ഇ​​​​​​ഐ- അ​​​​​​ഞ്ച്, സി​​​​​​എ​​​​​​സ്ഇ- അ​​​​​​ഞ്ച്, സി​​​​​​വി​​​​​​ൽ- അ​​​​​​ഞ്ച്, കെ​​​​​​മി​​​​​​ക്ക​​​​​​ൽ- 13, ഓ​​​​​​ട്ടോ​​​​​​മൊ​​​​​​ബൈ​​​​​​ൽ - മൂ​​​​​​ന്ന്, അ​​​​​​ഗ്രി​​​​​​ക്ക​​​​​​ൾ​​​​​​ച്ച​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്- അ​​​​​​ഞ്ച്, കാ​​​​​​റ്റ​​​​​​റിം​​​​​​ഗ് ടെ​​​​​​ക്നോ​​​​​​ള​​​​​​ജി- മൂ​​​​​​ന്ന്, ഫോ​​​​​​ട്ടോ​​​​​​ഗ്ര​​​​​​ഫി- ഒ​​​​​​ന്ന്.
യോ​​​​​​ഗ്യ​​​​​​ത: അ​​​​​​നു​​​​​​ബ​​​​​​ന്ധ​​​​​​ട്രേ​​​​​​ഡി​​​​​​ൽ ഫ​​​​​​സ്റ്റ് ക്ലാ​​​​​​സ് ഡി​​​​​​പ്ലോ​​​​​​മ.

ഡി​​​​​​സി​​​​​​സി​​​​​​പി + വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ് (ഓ​​​​​​ഫീ​​​​​​സ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്+​​​​​​കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ സ​​​​​​യ​​​​​​ൻ​​​​​​സ്)- 125.
യോ​​​​​​ഗ്യ​​​​​​ത: ഡി​​​​​​സി​​​​​​സി​​​​​​പി- ഫ​​​​​​സ്റ്റ് ക്ലാ​​​​​​സ് ഡി​​​​​​പ്ലോ​​​​​​മ.
വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി സ്കൂ​​​​​​ളി​​​​​​ന് ശേ​​​​​​ഷം ഓ​​​​​​ൾ ഇ​​​​​​ന്ത്യ കൗ​​​​​​ൺ​​​​​​സി​​​​​​ൽ ഓ​​​​​​ഫ് ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ കോ​​​​​​ഴ്സി​​​​​​ന്‍റെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള ദ്വി​​​​​​വ​​​​​​ത്സ​​​​​​ര വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ഴ്സ് വി​​​​​​ജ​​​​​​യം.

ഗ്രാ​​​​​​ജ്വേ​​​​​​റ്റ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ- 14, ഇ​​​​​​സി​​​​​​ഇ- ഒ​​​​​​ന്പ​​​​​​ത്, ഇ​​​​​​ഇ​​​​​​ഇ- അ​​​​​​ഞ്ച്, ഇ​​​​​​ഇ​​​​​​ഐ- ആ​​​​​​റ്, സി​​​​​​എ​​​​​​സ്ഇ- മൂ​​​​​​ന്ന്, സി​​​​​​വി​​​​​​ൽ- അ​​​​​​ഞ്ച്, കെ​​​​​​മി​​​​​​ക്ക​​​​​​ൽ- ര​​​​​​ണ്ട്, ലൈ​​​​​​ബ്ര​​​​​​റി സ​​​​​​യ​​​​​​ൻ​​​​​​സ്- നാ​​​​​​ല്, എ​​​​​​യ്റോ​​​​​​നോ​​​​​​ട്ടി​​​​​​ക്ക​​​​​​ൽ- ഒ​​​​​​ന്ന്.
യോ​​​​​​ഗ്യ​​​​​​ത: അ​​​​​​നു​​​​​​ബ​​​​​​ന്ധ ട്രേ​​​​​​ഡി​​​​​​ൽ ഫ​​​​​​സ്റ്റ് ക്ലാ​​​​​​സ് ബി​​​​​​രു​​​​​​ദം.

വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
ന​​​​​​ഴ്സിം​​​​​​ഗ്/​​​​​​മ​​​​​​ൾ​​​​​​ട്ടി പ​​​​​​ർ​​​​​​പ്പ​​​​​​സ് ഹെ​​​​​​ൽ​​​​​​ത്ത് വ​​​​​​ർ​​​​​​ക്ക്- ആ​​​​​​റ്, ലാ​​​​​​ബ് ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ൻ- നാ​​​​​​ല്, ക​​​​​​ൺ​​​​​​സ്ട്ര​​​​​​ക്ഷ​​​​​​ൻ ടെ​​​​​​ക്നോ​​​​​​ള​​​​​​ജി- നാ​​​​​​ല്.

യോ​​​​​​ഗ്യ​​​​​​ത: സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി സ്കൂ​​​​​​ളി​​​​​​നു ശേ​​​​​​ഷം ഓ​​​​​​ൾ ഇ​​​​​​ന്ത്യ കൗ​​​​​​ൺ​​​​​​സി​​​​​​ൽ ഓ​​​​​​ഫ് ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ കോ​​​​​​ഴ്സി​​​​​​ന്‍റെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള ദ്വി​​​​​​വ​​​​​​ത്സ​​​​​​ര വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ഴ്സ് വി​​​​​​ജ​​​​​​യം.
പ്രാ​​​​​​യം: 2018 ജൂ​​​​​​ലൈ 28ന് 14 ​​​​​​ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രി​​​​​​ക്ക​​​​​​ണം.

സ്റ്റൈ​​​​​​പ്പ​​​​​​ൻ​​​​​​ഡ്: ടെ​​​​​​ക്നീ​​​​​​ഷൻ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- 3542 രൂ​​​​​​പ, ഗ്രാ​​​​​​ജ്വേ​​​​​​റ്റ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- 5000 രൂ​​​​​​പ, ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- 5924 രൂ​​​​​​പ, വൊ​​​​​​ക്കേ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്- 2758 രൂ​​​​​​പ.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.shar.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. ഒ​​​​​​ന്നി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് പ്രത്യേകം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം. ഡീ​​​​​​സ​​​​​​ൻ മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക് ട്രേ​​​​​​ഡി​​​​​​ൽ മാ​​​​​​ത്രം ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​വും മ​​​​​​റ്റു ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​വു​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം.

ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പി​​​​​​ന് ഒ​​​​​​ഴി​​​​​​കെ 2016ൽ ​​​​​​അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം പ്ര​​​​​​സ്തു​​​​​​ത യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ർ മാ​​​​​​ത്രം അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചാ​​​​​​ൽ മ​​​​​​തി. വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ജൂ​​​​​​ലൈ 28.