എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ 180 അ​​​​​വ​​​​​സ​​​​​രങ്ങൾ
എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​ബ്സി​​​​​ഡി​​​​​യ​​​​​റി സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ എ​​​​​യ​​​​​ർ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ, വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​ണം വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു​​​​​ള്ള ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. ത​​​​​ത്സ​​​​​മ​​​​​യ അ​​​​​ഭി​​​​​മു​​​​​ഖം വ​​​​​ഴി​​​​​യാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം. സ്ക്രീ​​​​​നിം​​​​​ഗ്, എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, ഗ്രൂ​​​​​പ്പ് ഡി​​​​​സ്ക​​​​​ഷ​​​​​ൻ, മെ​​​​​ഡി​​​​​ക്ക​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന എ​​​​​ന്നി​​​​​വ ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​കും.

കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രി​​​​​ൽ 76 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്ത് 89 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്.
കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ: ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ് 42, സീ​​​​​നി​​​​​യ​​​​​ർ റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ് നാ​​​​​ല്, റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ് ഏ​​​​​ജ​​​​​ന്‍റ് നാ​​​​​ല്. യൂ​​​​​ട്ടി​​​​​ലി​​​​​റ്റി സ​​​​​ർ​​​​​വീ​​​​​സ് ഏ​​​​​ജ​​​​​ന്‍റ് നാ​​​​​ല്, യൂ​​​​​ട്ടി​​​​​ലി​​​​​റ്റി ഏ​​​​​ജ​​​​​ന്‍റ് കം ​​​​​റാം​​​​​പ് ഡ്രൈ​​​​​വ​​​​​ർ നാ​​​​​ല്, ഹാ​​​​​ൻ​​​​​ഡി​​​​​മാ​​​​​ൻ/​​​​​ഹാ​​​​​ൻ​​​​​ഡി വു​​​​​മ​​​​​ൺ 22.

വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണം: ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ് 51, സീ​​​​​നി​​​​​യ​​​​​ർ റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ് ഏ​​​​​ജ​​​​​ന്‍റ് ര​​​​​ണ്ട്, റാം​​​​​പ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ഏ​​​​​ജ​​​​​ന്‍റ് അ​​​​​ഞ്ച്, യൂ​​​​​ട്ടി​​​​​ലി​​​​​റ്റി ഏ​​​​​ജ​​​​​ന്‍റ് കം ​​​​​റാം​​​​​പ് ഡ്രൈ​​​​​വ​​​​​ർ അ​​​​​ഞ്ച്, ഹാ​​​​​ൻ​​​​​ഡി മാ​​​​​ൻ/​​​​​ഹാ​​​​​ൻ​​​​​ഡി വു​​​​​മ​​​​​ൺ 26 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 28 വ​​​​​യ​​​​​സ് (സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​പ്രകാ​​​​​ര​​​​​മു​​​​​ള്ള ഇ​​​​​ള​​​​​വ് ബാ​​​​​ധ​​​​​കം). അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ് 500 രൂ​​​​​പ (എ​​​​​സ്എ​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നു വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല.)

അ​​​​​ഭി​​​​​മു​​​​​ഖം: ക​​​​​സ്റ്റ​​​​​മ​​​​​ർ ഏ​​​​​ജ​​​​​ന്‍റ് ഓ​​​​​ഗ​​​​​സ്റ്റ് മൂ​​​​​ന്ന്, ഹാ​​​​​ൻ​​​​​ഡി​​​​​മാ​​​​​ൻ/​​​​​ഹാ​​​​​ൻ​​​​​ഡി വു​​​​​മ​​​​​ൺ ഒാ​​​​​ഗ​​​​​സ്റ്റ് നാ​​​​​ല്, മ​​​​​റ്റു ത​​​​​സ്തി​​​​​ക​​​​​ക​​​​​ൾ ഓ​​​​​ഗ​​​​​സ്റ്റ് അ​​​​​ഞ്ച്. പൂ​​​​​രി​​​​​പ്പി​​​​​ച്ച അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ർ​​​​​പ്പും സ​​​​​ഹി​​​​​തം അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ന് എ​​​​​ത്ത​​​​​ണം.

അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മും വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും www.airindia.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ.
ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 15 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഓ​​​​​ഫീ​​​​​സ​​​​​ർ എ​​​​​ച്ച്ആ​​​​​ർ ആ​​​​​ൻ​​​​​ഡ് ഐ​​​​​ആ​​​​​ർ- ഏ​​​​​ഴ്, ഓ​​​​​ഫീ​​​​​സ​​​​​ർ അ​​​​​ക്കൗ​​​​​ണ്ട്സ് എ​​​​​ട്ട് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ. മും​​​​​ബൈ, ഡ​​​​​ൽ​​​​​ഹി, ചെ​​​​​ന്നൈ, കോ​​​​​ൽ​​​​​ക്ക​​​​​ത്ത കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള ഈ ​​​​​ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഓ​​​​​ഗ​​​​​സ്റ്റ് മൂ​​​​​ന്നി​​​​​ന​​​​​കം ഇ-​​​​​മെ​​​​​യി​​​​​ലാ​​​​​യി അ​​​​​യ​​​​​യ്ക്ക​​​​​ണം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ.