തപാ​​​​​ൽ വ​​​​​കു​​​​​പ്പി​​​​​ൽ 15 ഡ്രൈ​​​​​വ​​​​​ർ
ത​​​​​പാ​​​​​ൽ വ​​​​​കു​​​​​പ്പി​​​​​ന്‍റെ മെ​​​​​യി​​​​​ൽ മോ​​​​​ട്ടോ​​​​​ർ സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ മും​​​​​ബൈ​​​​​യി​​​​​ൽ സ്റ്റാ​​​​​ഫ് കാ​​​​​ർ ഡ്രൈ​​​​​വ​​​​​റു​​​​​ടെ 15 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

സ്റ്റാ​​​​​ഫ് കാ​​​​​ർ ഡ്രൈ​​​​​വ​​​​​ർ
(ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി ഗ്രേ​​​​​ഡ്)
ഒ​​​​​ഴി​​​​​വ്: 15
ശ​​​​​ന്പ​​​​​ളം: 19,900 രൂ​​​​​പ.

യോ​​​​​ഗ്യ​​​​​ത: ലൈ​​​​​റ്റ് ആ​​​​​ൻ​​​​​ഡ് ഹെ​​​​​വി മോ​​​​​ട്ടോ​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ൻ​​​​​സ്, മോ​​​​​ട്ടോ​​​​​ർ മെ​​​​​ക്കാ​​​​​നി​​​​​സ​​​​​ത്തി​​​​​ൽ അ​​​​​റി​​​​​വ്, ലൈ​​​​​റ്റ് ആ​​​​​ൻ​​​​​ഡ് ഹെ​​​​​വി വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ ഓ​​​​​ടി​​​​​ച്ച് മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. ഹോം ​​​​​ഗാ​​​​​ർ​​​​​ഡ്/​​​​​സി​​​​​വി​​​​​ൽ വോ​​​​​ള​​​​​ണ്ടി​​​​​യ​​​​​റാ​​​​​യി മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം.

പ്രാ​​​​​യം: 2018 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 24 ന് 18 - 27. ​​​​​എ​​​​​സ്‌​​​​​സി, എ​​​​​സ്ടി​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​വും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​വും വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ർ​​​​​ക്ക് നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത​​​​​വും ഇ​​​​​ള​​​​​വ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷ: അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മി​​​​​ന്‍റെ മാ​​​​​തൃ​​​​​ക www.indiapost.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും. ഇ​​​​​തു ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്തു പൂ​​​​​രി​​​​​പ്പി​​​​​ച്ച് മ​​​​​തി​​​​​യാ​​യ രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം അ​​​​​യ​​​​​യ്ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ലാ​​​​​സം: The Senior Manager, Mail Motor Services, 134 A.S.K AHIREMARG, Worli, Mumbai 4000018
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി സെ​​​​​പ്റ്റം​​​​​ബ​​​​​ർ 24. വെ​​​​​ബ്സൈ​​​​​റ്റ്: www.indiapost.gov.in.