മീ​​​​​​​​​​ക്കോ​​​​​​​​​​ണി​​​​​​​​​​ൽ 205 ഒ​​​​​​​​​​ഴി​​​​​​​​​​വു​​​​​​​​​​ക​​​​​​​​​​ൾ
റാ​​​​​​​​​​ഞ്ചി ആ​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യു​​​​​​​​​​ള്ള കേ​​​​​​​​​​ന്ദ്ര​​​​​​​​​​പൊ​​​​​​​​​​തു​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ലാ സ്ഥാ​​​​​​​​​​പ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ മീ​​​​​​​​​​ക്കോ​​​​​​​​​​ണി​​​​​​​​​​ൽ (MECON) വി​​​​​​​​​​വി​​​​​​​​​​ധ ത​​​​​​​​​​സ്തി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലെ 205 ഒ​​​​​​​​​​ഴി​​​​​​​​​​വു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് അ​​​​​​​​​​പേ​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​ണി​​​​​​​​​​ച്ചു.

അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് പ്രോ​​​​​​​​​​ജ​​​​​​​​​​ക്ട് എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ (മെ​​​​​​​​​​ക്കാ​​​​​​​​​​നി​​​​​​​​​​ക്ക​​​​​​​​​​ൽ):​​​​​​​​​​ആ​​​​​​​​​​റ് ഒ​​​​​​​​​​ഴി​​​​​​​​​​വ്.
അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് പ്രോ​​​​​​​​​​ജ​​​​​​​​​​ക്ട് എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ (സി​​​​​​​​​​വി​​​​​​​​​​ൽ): 16 ഒ​​​​​​​​​​ഴി​​​​​​​​​​വ്.
അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് പ്രോ​​​​​​​​​​ജ​​​​​​​​​​ക്ട് എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ (സ്ട്ര​​​​​​​​​​ക്ച​​​​​​​​​​റ​​​​​​​​​​ൽ): പ​​​​​​​​​​ത്ത് ഒ​​​​​​​​​​ഴി​​​​​​​​​​വ്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (മാ​​​​​​​​​​ർ​​​​​​​​​​ക്ക​​​​​​​​​​റ്റിം​​​​​​​​​​ഗ്): അ​​​​​​​​​​ഞ്ച്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ർ (മാ​​​​​​​​​​ർ​​​​​​​​​​ക്ക​​​​​​​​​​റ്റിം​​​​​​​​​​ഗ്): ഒ​​​​​​​​​​ന്ന്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ർ (കോ​​​​​​​​​​ർ​​​​​​​​​​പ​​​​​​​​​​റേ​​​​​​​​​​റ്റ് ക​​​​​​​​​​മ്യൂ​​​​​​​​​​ണി​​​​​​​​​​ക്കേ​​​​​​​​​​ഷ​​​​​​​​​​ൻ ആ​​​​​​​​​​ൻ​​​​​​​​​​ഡ് പി​​​​​​​​​​ആ​​​​​​​​​​ർ): നാ​​​​​​​​​​ല്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (എ​​​​​​​​​​സ്റ്റി​​​​​​​​​​മേ​​​​​​​​​​ഷ​​​​​​​​​​ൻ): നാ​​​​​​​​​​ല്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (മാ​​​​​​​​​​ർ​​​​​​​​​​ക്ക​​​​​​​​​​റ്റിം​​​​​​​​​​ഗ് റി​​​​​​​​​​സ​​​​​​​​​​ർ​​​​​​​​​​ച്ച്): ര​​​​​​​​​​ണ്ട്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (ഫി​​​​​​​​​​നാ​​​​​​​​​​ൻ​​​​​​​​​​സ്): നാ​​​​​​​​​​ല്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (മേ​​​​​​​​​​ജ​​​​​​​​​​ർ ആ​​​​​​​​​​ൻ​​​​​​​​​​ഡ് അ​​​​​​​​​​ക്വി​​​​​​​​​​സി​​​​​​​​​​ഷ​​​​​​​​​​ൻ​​​​​​​​​​സ്): നാ​​​​​​​​​​ല് ഒ​​​​​​​​​​ഴി​​​​​​​​​​വ്.
അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് പ്രോ​​​​​​​​​​ജ​​​​​​​​​​ക്ട് എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ (മൈ​​​​​​​​​​നിം​​​​​​​​​​ഗ്): നാ​​​​​​​​​​ല്.
അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് പ്രോ​​​​​​​​​​ജ​​​​​​​​​​ക്ട് എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ (ആ​​​​​​​​​​ർ​​​​​​​​​​ക്കി​​​​​​​​​​ടെ​​​​​​​​​​ക്ച​​​​​​​​​​ർ): ഏ​​​​​​​​​​ഴ്.
അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് പ്രോ​​​​​​​​​​ജ​​​​​​​​​​ക്ട് എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ (ആ​​​​​​​​​​ർ​​​​​​​​​​ക്കി​​​​​​​​​​ടെ​​​​​​​​​​ക്ച​​​​​​​​​​ർ): ഒ​​​​​​​​​​ന്ന്.
അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് പ്രോ​​​​​​​​​​ജ​​​​​​​​​​ക്ട് എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ (ഇ​​​​​​​​​​ൻ​​​​​​​​​​ഫ്രാ​​​​​​​​​​സ്ട്ര​​​​​​​​​​ക്ച​​​​​​​​​​ർ): നാ​​​​​​​​​​ല്.
സീ​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സീ​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (നോ​​​​​​​​​​ൺ ഫെ​​​​​​​​​​റ​​​​​​​​​​സ്): അ​​​​​​​​​​ഞ്ച്.
അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് സി​​​​​​​​​​സ്റ്റം എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ: മൂ​​​​​​​​​​ന്ന്.
അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് പ്രോ​​​​​​​​​​ജ​​​​​​​​​​ക്ട് എ​​​​​​​​​​ൻ​​​​​​​​​​ജി​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ ( ഇ​​​​​​​​​​ൻ​​​​​​​​​​ഫ്രാ​​​​​​​​​​സ്ട്ര​​​​​​​​​​ക്ച​​​​​​​​​​ർ): ആ​​​​​​​​​​റ്.
സീ​​​​​​​​​​നി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (കെ​​​​​​​​​​മി​​​​​​​​​​സ്റ്റ്): ര​​​​​​​​​​ണ്ട്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ർ (കെ​​​​​​​​​​മി​​​​​​​​​​സ്റ്റ്): നാ​​​​​​​​​​ല്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (എ​​​​​​​​​​ച്ച്ആ​​​​​​​​​​ർ):​​​​​​​​ മൂ​​​​​​​​​​ന്ന്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (എ​​​​​​​​​​ച്ച്ആ​​​​​​​​​​ർ​​​​​​​​​​ഡി): ര​​​​​​​​​​ണ്ട്.
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ എ​​​​​​​​​​ക്സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ് (ലീ​​​​​​​​​​ഗ​​​​​​​​​​ൽ): ര​​​​​​​​​​ണ്ട്.
പ്രാ​​​​​​​​​​യം: 31 വ​​​​​​​​​​യ​​​​​​​​​​സ്. എ​​​​​​​​​​ല്ലാ ത​​​​​​​​​​സ്തി​​​​​​​​​​ക​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്കും പ്രാ​​​​​​​​​​യം ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത് 2018 ജൂ​​​​​​​​​​ലൈ 31 അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ക്കി​​​​​​​​​​യാ​​​​​​​​​​ണ്.

അ​​​​​​​​​​പേ​​​​​​​​​​ക്ഷ: www.meconlimited.co.in എ​​​​​​​​​​ന്ന വെ​​​​​​​​​​ബ്സൈ​​​​​​​​​​റ്റി​​​​​​​​​​ലൂ​​​​​​​​​​ടെ ഓ​​​​​​​​​​ൺ​​​​​​​​​​ലൈ​​​​​​​​​​നാ​​​​​​​​​​യി അ​​​​​​​​​​പേ​​​​​​​​​​ക്ഷി​​​​​​​​​​ക്കാം. അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​ന തീ​​​​​​​​​​യ​​​​​​​​​​തി ഓ​​​​​​​​​​ഗ​​​​​​​​​​സ്റ്റ് 20. കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്ക് വെ​​​​​​​​​​ബ്സൈ​​​​​​​​​​റ്റി​​​​​​​​​​ൽ ല​​​​​​​​​​ഭി​​​​​​​​​​ക്കും.