ശി​​​പാ​​​യി-ഫാ​​​ർ​​​മ ത​സ്തി​ക​യി​ൽ അ​വ​സ​രം
ക​ര​സേ​ന​യി​ൽ ശി​പാ​യി ഫാ​ർ​മ ത​സ്തി​ക​യി​ൽ അ​വ​സ​രം. കേ​ര​ളം, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് 22 വ​രെ. പ​രീ​ക്ഷ ഏ​പ്രി​ൽ 22 മു​ത​ൽ. റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

യോ​ഗ്യ​ത: പ്ല​സ് ടു ​ജ​യം/​ത​ത്തു​ല്യ​വും 55% മാ​ർ​ക്കോ​ടെ ഫാ​ർ​മ​സി ഡി​പ്ലോ​മ​യും. സ്റ്റേ​റ്റ് ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ അ​ല്ലെ​ങ്കി​ൽ ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ ര​ജി​സ്ട്രേ​ഷ​നും വേ​ണം. 50% മാ​ർ​ക്കോ​ടെ ഫാ​ർ​മ​സി ബി​രു​ദ​വും സ്റ്റേ​റ്റ് ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ അ​ല്ലെ​ങ്കി​ൽ ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ ര​ജി​സ്ട്രേ​ഷ​നും ഉ​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.

ക​ര​സേ​നാ വെ​ബ്സൈ​റ്റി​ലെ നി​ർ​ദി​ഷ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു ശാ​രീ​രി​ക​ക്ഷ​മ​ത​യു​ണ്ടാ​ക​ണം. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 250 രൂ​പ പ​രീ​ക്ഷാ​ഫീ​സു​മു​ണ്ട്.

www.joinindianarmy.nic.in