എ​സ്ബി​ഐ​യി​ൽ അ​വ​സ​രം
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ 130 ഒ​ഴി​വ്. മാ​ർ​ച്ച് 04 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (സെ​ക്യൂ​രി​റ്റി അ​ന​ലി​സ്റ്റ്) ത​സ്തി​ക​യി​ൽ 51 ഒ​ഴി​വും മാ​നേ​ജ​ർ (ക്രെ​ഡി​റ്റ് അ​ന​ലി​സ്റ്റ്) ത​സ്തി​ക​യി​ൽ 50 ഒ​ഴി​വും അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (സെ​ക്യൂ​രി​റ്റി അ​ന​ലി​സ്റ്റ്) ത​സ്തി​ക​യി​ൽ 23 ഒ​ഴി​വു​ക​ളു​മു​ണ്ട്.

യോ​ഗ്യ​ത, തെ​ര​ഞ്ഞെ​ടു​പ്പു​രീ​തി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ www.bank.sbi, www.sbi.co.in