നാ​വി​ക​സേ​ന​യി​ല്‍ നി​ര​വ​ധി അ​വ​സ​രം
ഇ​ന്ത്യ​ൻ നേ​വി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ്, എ​ഡ്യു​ക്കേ​ഷ​ൻ, ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ഓ​ഫീ​സ​റു​ടെ 254 ഒ​ഴി​വ്. അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​ണ് അ​വ​സ​രം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ മാ​ർ​ച്ച് 10 വ​രെ.

2025 ജ​നു​വ​രി​യി​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും. ശ​ന്പ​ളം തു​ട​ക്ക​ത്തി​ൽ 56,100 രൂ​പ.

എ​ക്സി​ക്യൂ​ട്ടീ​വ് ബ്രാ​ഞ്ച്

= ജ​ന​റ​ൽ സ​ർ​വീ​സ്: 60% മാ​ർ​ക്കോ​ടെ ബി​ഇ/ ബി​ടെ​ക്.
= പൈ​ല​റ്റ്, നേ​വ​ൽ എ​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് ഓ​ഫീ​സ​ർ, എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​ർ: 60% മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക്, പ​ത്ത്, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ 60% മാ​ർ​ക്കും ഇം​ഗ്ലീ​ഷി​ന് പ​ത്തി​ലോ പ്ല​സ് ടു​വി​ലോ 60% മാ​ർ​ക്കും വേ​ണം.

= ലോ​ജി​സ്റ്റി​ക്സ്: ഫ​സ്റ്റ് ക്ലാ​സോ​ടെ ബി​ഇ/​ബി​ടെ​ക് അ​ല്ലെ​ങ്കി​ൽ ഫ​സ്റ്റ് ക്ലാ​സോ​ടെ എം​ബി​എ അ​ല്ലെ​ങ്കി​ൽ ഫ​സ്റ്റ് ക്ലാ​സോ​ടെ ബി​എ​സ്‌​സി/​ബി​കോം/​ബി​എ​സ്‌​സി (ഐ​ടി), ഫി​നാ​ൻ​സ്/​ലോ​ജി​സ്റ്റി​ക്സ്/​സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ്/​മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ പി​ജി ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ഫ​സ്റ്റ് ക്ലാ​സോ​ടെ എം​സി​എ എം​എ​സ്‌​സി (ഐ​ടി).

= നേ​വ​ൽ ആ​ർ​മ​മെ​ന്‍റ് ഇ​ൻ​സ്പെ​ക്ട​റേ​റ്റ് കേ​ഡ​ർ: മെ​ക്കാ​നി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ വി​ത്ത് ഓ​ട്ട​മേ​ഷ​ൻ/​ഇ​ല​ക്‌​ട്രി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല‌​ക്‌​ട്രോ​ണി​ക്സ്/​ഇ​ല‌​ക്‌​ട്രോ​ണി​ക്സ്/​മൈ​ക്രോ ഇ​ല‌​ക്‌​ട്രോ​ണി​ക്സ്/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഇ​ല‌​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ല‌​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ/

ക​ണ്‍​ട്രോ​ൾ എ​ൻ​ജി​നി​യ​റിം​ഗ്/​പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രൊ​ഡ​ക്ഷ​ൻ/​ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നി​യ​റിം​ഗ്/​അ​പ്ലൈ​ഡ് ഇ​ല‌​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​ഇ​ല‌​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/​മെ​റ്റ​ല​ർ​ജി മെ​റ്റ​ല​ർ​ജി​ക്ക​ൽ/​കെ​മി​ക്ക​ൽ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്/ എ​യ്റോ​സ്പേ​സ്/​എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ 60% മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക് അ​ല്ലെ​ങ്കി​ൽ ഇ​ല‌​ക്‌​ട്രോ​ണി​ക്സ്/​ഫി​സി​ക്സി​ൽ പി​ജി, പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ 60% മാ​ർ​ക്കും ഇം​ഗ്ലീ​ഷി​നു പ​ത്തി​ലോ പ്ല​സ്ടു​വി​ലോ 60% മാ​ർ​ക്കും വേ​ണം.

എ​ജ്യു​ക്കേ​ഷ​ൻ ബ്രാ​ഞ്ച്

= എ​ജ്യു​ക്കേ​ഷ​ൻ: 60% മാ​ർ​ക്കോ​ടെ എം​എ​സി മാ​ത്‌​സ്/​ഓ​പ്പ​റേ​ഷ​ന​ൽ റി​സ​ർ​ച്ച്, ബി​എ​സ്‌​സി ഫി​സി​ക്സ്. 60% മാ​ർ​ക്കോ​ടെ എം​എ​സ്‌​സി ഫി​സി​ക്സ്/​അ​പ്ലൈ​ഡ് ഫി​സി​ക്സ്, ബി​എ​സി മാ​ത്‌​സ്. 60% മാ​ർ​ക്കോ​ടെ എം​എ​സി കെ​മി​സ്ട്രി, ബി​എ​സ്‌​സി ഫി​സി​ക്സ്, 60% മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക് (മെ​ക്കാ​നി​ക്ക​ൽ ഇ​ല​ക്ട്രി​ക്ക​ൽ/​ഇ​ല‌​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്).

2000 ജ​നു​വ​രി ര​ണ്ടി​നും 2004 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​ർ, 60% മാ​ർ​ക്കോ​ടെ എം.​ടെ​ക് (തെ​ർ​മ​ൽ/​പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്/​മെ​ഷീ​ൻ ഡി​സൈ​ൻ/​ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം എ​ൻ​ജി​നി​യ​റിം​ഗ്/​ഇ​ല‌​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്/​വി​എ​ൽ​എ​സ്ഐ പ​വ​ർ സി​സ്റ്റം എ​ൻ​ജി​നി​യ​റിം​ഗ്).

ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ച്

= എ​ൻ​ജി​നി​യ​റിം​ഗ് (ജ​ന​റ​ൽ സ​ർ​വീ​സ്): 60% മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക് (മെ​ക്കാ​നി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ വി​ത് ഓ​ട്ട​മേ​ഷ​ൻ/​മ​റൈ​ൻ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​പ്രൊ​ഡ​ക്‌​ഷ​ൻ/​എ​യ്റോ​നോ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​ട്രോ​ൾ എ​ൻ​ജി​നി​യ​റിം​ഗ്/​എ​യ്റോ​സ്പേ​സ്/​ഓ​ട്ട​മൊ​ബൈ​ൽ​സ്/​മെ​റ്റ​ല​ർ​ജി/​മെ​ക്ക​ട്രോ​ണി​ക്സ്/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ).
= ഇ​ല‌​ക‌്ട്രി​ക്ക​ൽ (ജ​ന​റ​ൽ സ​ർ​വീ​സ്): 60% മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക് (ഇ​ല‌​ക‌്ട്രി​ക്ക​ൽ/​ഇ​ല​ക്‌​ട്രോ​ണി​ക്സ്/​ഇ​ല‌​ക‌്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്/

ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ/​അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/​പ​വ​ർ എ​ൻ​ജി​നി​യ​റിം​ഗ്/​പ​വ​ർ ഇ​ല​ക്‌​ട്രോ​ണി​ക്സ്).

= നേ​വ​ൽ ക​ണ്‍​സ്ട്ര​ക്‌​ട​ർ: 60% മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക് (മെ​ക്കാ​നി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ വി​ത്ത് ഓ​ട്ട​മേ​ഷ​ൻ/​സി​വി​ൽ/ എ​യ്റോ​നോ​ട്ടി​ക്ക​ൽ/​എ​യ്റോ​സ്പേ​സ്/​മെ​റ്റ​ല​ർ​ജി/ നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ/ ഓ​ഷ്യ​ൻ എ​ൻ​ജി​നി​യ​റിം​ഗ്/ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ്/ ഷി​പ് ടെ​ക്നോ​ള​ജി/ ഷി​പ് ബി​ൽ​ഡിം​ഗ്/​ഷി​പ് ഡി​സൈ​ൻ).

www.joinindiannavy.gov.in