ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം
ഒ​ഡെ​പെ​ക് മു​ഖേ​ന ബ​ൽ​ജി​യ​ത്തി​ൽ ന​ഴ്സു​മാ​രു​ടെ സൗ​ജ​ന്യ നി​യ​മ​നം. 60 ഒ​ഴി​വ്. ന​ഴ്സിം​ഗി​ൽ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ഡി​ഗ്രി​യും ഒ​രു വ​ർ​ഷ പ​രി ച​യ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പ്രാ​യ​പ​രി​ധി: 35. ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി പ​രീ​ക്ഷ​യി​ൽ 6.0/സി+ ​ഉ​ള്ള​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ. ബ​യോ​ഡേ​റ്റ, ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി സ്കോ​ർ ഷീ​റ്റ്, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ മാ​ർ​ച്ച് അ​ഞ്ചു വ​രെ അ​യ​യ്ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 7736496574. https://odepc.kerala.gov.in/ aurora/