നീ ​എ​ന്‍റെ കൂ​ട്ട്... ശ്ര​ദ്ധേ​യ​മാ​യി പ്ര​ണ​യ​ഗാ​നം
Wednesday, February 16, 2022 4:09 PM IST
ഫാ. ​മാ​ത്യൂ​സ് പ​യ്യ​പ്പി​ള്ളി എം​സി​ബി​എ​സ് സം​ഗീ​ത​മൊ​രു​ക്കി​യ പു​തി​യ സം​ഗീ​ത ആ​ൽ​ബം നീ ​എ​ന്‍റെ കൂ​ട്ട് ശ്ര​ദ്ധ​നേ​ടു​ന്നു. ജി​സ്മോ​ൾ അ​ജീ​ഷി​ന്‍റേ​താ​ണ് വ​രി​ക​ൾ.

ലി​ബി​ൻ സ്ക​റി​യ, നാ​രാ​യ​ണി ഗോ​പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ല​പി​ച്ച ഗാ​നം യൂ​ട്യൂ​ബി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. സി30 ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ജേ​ഷ് ടോം ​ആ​ണ് ആ​ൽ​ബം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.