ഇ​ന്ദ്ര​ൻ​സി​ന്‍റെ വേ​റി​ട്ട മേ​ക്കോ​വ​റും ഗം​ഭീ​ര പ്ര​ക​ട​ന​വും; ഉ​ട​ൽ ടീ​സ​ർ
Sunday, May 1, 2022 6:38 PM IST
ര​തീ​ഷ് ര​ഘു​ന​ന്ദ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 'ഉ​ട​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു ഫാ​മി​ലി ഡ്രാ​മ ആ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​ർ ആ​ണ് ഇ​പ്പോ​ൾ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ൻ​സ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ദു​ർ​ഗാ കൃ​ഷ്ണ, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന ഈ ​ചി​ത്രം, ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സി​ന്‍റെ വേ​റി​ട്ട മേ​ക്കോ​വ​റും ഗം​ഭീ​ര പ്ര​ക​ട​ന​വും ആ​ണ് ഈ ​ടീ​സ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ് എ​ന്നു പ​റ​യാം. മ​നോ​ജ് പി​ള്ള ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്രം എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് നി​ഷാ​ദ് യൂ​സ​ഫ് ആ​ണ്. വി​ല്യം ഫ്രാ​ൻ​സി​സ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് 20ന് ​ആ​ണ് ഈ ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.